ഇതാണ് യഥാർത്ഥ മലയാളി....സീരിയല്‍ താരവും നർത്തകിയുമായ താരാകല്യാൺ തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയ്ക്കെതിരെ വിഡിയോയിൽ വന്ന് പൊട്ടിക്കരഞ്ഞപ്പോൾ മലയാളികൾ തെരഞ്ഞത് ആ വിവാദ ചിത്രം ...മറ്റുള്ളവരുടെ ദുഃഖത്തിൽ മുതലക്കണ്ണീർ പൊഴിക്കുകയും അതേ സമയം അവരുടെ തകർച്ച കണ്ട് സന്തോഷിക്കുകയും ചെയ്യുന്നവർ ഒരു പക്ഷെ മലയാളികൾക്കിടയിൽ മാത്രമേ ഇത്ര അധികം കാണൂ ..
ഇതാണ് യഥാർത്ഥ മലയാളി....സീരിയല്‍ താരവും നർത്തകിയുമായ താരാകല്യാൺ തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയ്ക്കെതിരെ വിഡിയോയിൽ വന്ന് പൊട്ടിക്കരഞ്ഞപ്പോൾ മലയാളികൾ തെരഞ്ഞത് ആ വിവാദ ചിത്രം ...മറ്റുള്ളവരുടെ ദുഃഖത്തിൽ മുതലക്കണ്ണീർ പൊഴിക്കുകയും അതേ സമയം അവരുടെ തകർച്ച കണ്ട് സന്തോഷിക്കുകയും ചെയ്യുന്നവർ ഒരു പക്ഷെ മലയാളികൾക്കിടയിൽ മാത്രമേ ഇത്ര അധികം കാണൂ ..മലയാളികൾക്ക് ഏറെ നാണക്കേടുണ്ടാക്കുന്ന റിപ്പോർട്ട് ഗൂഗിളിന്റേതാണ്
ഇത് സംബന്ധിച്ച് വാർത്ത വന്നതുമുതൽ നിരവധി പേർ വിവാദ ചിത്രം തേടി ഗൂഗിളിലും മറ്റു സേർച്ച് കളിലും ഫെയ്സ്ബുക്കിലും സമയം കളഞ്ഞു . കിട്ടിയവരെല്ലാം തന്റെ പ്രിയപ്പെട്ടവർക്ക് ഏറെ സന്തോഷപൂർവ്വം വിവാദ വീഡിയോ ഷെയർ ചെയ്ത് രസിച്ചു..എന്നിട്ട് മുതലക്കണ്ണീർ പൊഴിച്ചു .. ഇതിന്റെ വ്യക്തമായ കണക്കുകളെല്ലാം ഗൂഗിളിൽ ലഭ്യമാണ്...
മാർച്ച് അഞ്ചിന് ഉച്ചയ്ക്ക് 2.30 നാണ് ഫോട്ടോ സേർച്ചിങ് തുടങ്ങിയത്... അതായത് താരാകല്യാൺ വീഡിയോ പോസ്റ്റ് ചെയ്തതിനു ശേഷം ..ഇതുവരെ ആരും ഗൂഗിളിൽ താരാകല്യാണിന്റെ പേര് ഇത്ര അധികം തിരച്ചിൽ നടത്തിയിട്ടില്ലാ. എന്നാൽ ഇപ്പോൾ താരത്തിന്റെ പേര് നിമിഷ നേരത്തിനുള്ളിൽ ഗൂഗിളിന്റെ ട്രെൻഡിങ് ലിസ്റ്റിൽ കയറിപ്പറ്റി ..വൈകുന്നേരവും രാത്രിയും എല്ലാം മലയാളികൾ ഭൂരിഭാഗവും ഈ വിവാദ ഫോട്ടോ അന്വേഷിക്കുകയായിരുന്നു....
https://www.facebook.com/Malayalivartha