Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...


വിവാഹം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലെത്തിയപ്പോൾ വരനുമായി തനിക്ക് ബന്ധമുണ്ടെന്ന അവകാശവാദവുമായി മറ്റൊരു യുവതി രംഗത്ത്:- വിവാഹ ദിവസം തന്നെ വരനും വധുവും വേർപിരിഞ്ഞു; സ്വർണ്ണം തട്ടിയെടുക്കാൻ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് നെടുങ്കാട് സ്വദേശിക്കെതിരെ വധുവിന്റെ കുടുംബം പരാതി നൽകി...


അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത:- 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ്...


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...

ഇത്രേ ഉള്ളൂ, മനസിലായോ പോലീസ്... യുവ ഐപിഎസ് ഓഫീസര്‍ യതീഷ് ചന്ദ്ര താരമാകുന്നു; ജൂനിയര്‍ ഋഷിരാജ് സിംഗെന്ന് സൈബര്‍ ലോകം

15 MARCH 2015 07:44 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഇന്നലെ സംസ്ഥാനമാകമാനം നടന്ന ഹര്‍ത്താലിനിടെ താരമായ ഒരു യുവ പോലീസ് ഓഫീസറാണ് പി. യതീഷ് ചന്ദ്ര. അങ്കമാലിയില്‍ നടന്ന അക്രമത്തെ സധൈര്യം മുന്നില്‍ നിന്ന് നയിച്ച ആലുവ റൂറല്‍ എസ്പി യതീഷ് ചന്ദ്രയെ സൈബര്‍ ലോകം ഏറ്റെടുത്തു കഴിഞ്ഞു. വഴിതടയലിനെ ചോദ്യം ചെയ്ത പോലീസിനെ കല്ലെറിഞ്ഞവരെ ഓടിച്ചിട്ട് അടിച്ചൊതുക്കുകയായിരുന്നു യതീഷ് ചന്ദ്രയും സംഘവും. അക്രമങ്ങള്‍ക്ക് അറുതി വരുത്തിക്കൊണ്ട്, ഇത്രേ ഉള്ളൂ, മനസിലായോ പോലീസ്... എന്ന യതീഷ് ചന്ദ്രയുടെ അട്ടഹാസം ഇപ്പോള്‍ യൂടൂബില്‍ ഹിറ്റാണ്. ഇതിനിടെ യതീഷ് ചന്ദ്ര ഒരു വൃദ്ധനെ അടിച്ചത് ഏറെ വിവാദമാകുകയും ചെയ്തു.
ചിലര്‍ ഋഷിരാജ് സിംഗിനോടാണ് യതീഷ് ചന്ദ്രയെ താരതമ്യം ചെയ്ത് രംഗത്തെത്തിയത്. കൂടാതെ യതീഷ് ചന്ദ്രയെ പിന്തുണച്ച് ഫേസ്ബുക്ക് ലൈക്ക് പേജും തുറന്നിരിക്കയാണ് ഒരു വിഭാഗം ആളുകള്‍.
ഇന്നലെ അങ്കമാലിയില്‍ എല്‍ഡിഎഫ്. പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തതോടെയാണ് റൂറല്‍ എസ്പിയും സംഘവും സ്ഥലത്തെത്തിയത്. തുടര്‍ന്ന് തടഞ്ഞുവച്ചിരിക്കുന്ന വാഹനങ്ങള്‍ കടത്തി വിടാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടുവെങ്കിലും ഫലം കണ്ടില്ല. ഇതേച്ചൊല്ലി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. തുടര്‍ന്ന് പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തില്‍ ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ പിടികൂടിയിരുന്നു.
ഇതില്‍ ഇടതുപ്രവര്‍ത്തകരുടെ പ്രതിഷേധം ഇരമ്പുമ്പോഴാണ് യതീഷ് ചന്ദ്രയെ അനുകൂലിച്ച് ഫേസ്ബുക്ക് പേജും ഒരുവിഭാഗം ആളുകള്‍ തുടങ്ങിയത്.\"\"യതീഷ് ചന്ദ്ര സപ്പോട്ടേഴ്‌സ് എന്ന പേരില്‍ തുടങ്ങിയ ലൈക്ക് പേജില്‍ ഇതിനോടകം തന്നെ നാലായിരത്തിലധികം പേര്‍ ലൈക്ക് ചെയ്തു കഴിഞ്ഞു. കര്‍ണ്ണാകടക്കാരനായ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ ലാത്തിചാര്‍ജിനെതിരെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ തന്റെ ഡ്യൂട്ടിയുടെ ഭാഗമായാണ് ലാത്തിച്ചാര്‍ജ്ജ് നടത്തിയതെന്ന പക്ഷക്കാരനാണ് യതീഷ്. സംഭവത്തില്‍ വിമര്‍ശനവുമായി പിണറായിയും വിഎസും രംഗത്തെത്തിയപ്പോള്‍ സംഘര്‍ഷം നടക്കുമ്പോള്‍ മുന്നിലുള്ളത് സിപിഐ(എം) നേതാവാണോ എന്ന് എങ്ങനെ തിരിച്ചറിയുമെന്ന ചോദ്യമാണ് ആലുവ റൂറല്‍ എസ്പി ഉയര്‍ത്തിയത്. ഇതോടെ എസ്പിയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയത്. \"\"അക്രമത്തെ അമര്‍ച്ച ചെയ്യാന്‍ യതീഷ് ചന്ദ്ര രാഷ്ട്രീയത്തിന്റെ മുഖം നോക്കിയില്ല എന്നതാണ് യുവ ജനതയെ ആകര്‍ഷിച്ചത്. സിപിഎമ്മിന്റെ തട്ടകത്ത് പോയി ഏരിയ സെക്രട്ടറിയെ വരെ പൊക്കിയെടുത്ത് നിയമത്തിന്റെ മുമ്പില്‍ നിര്‍ത്തി. ഇതാണ് ഇപ്പോള്‍ യതീഷ് ചന്ദ്രയ്ക്ക് കൈയ്യടി നേടിക്കൊടുത്തത്.

ഇതിനിടെ പ്രായമായ ആളിനെ എസ്.പി അടിച്ചതിനെ ന്യായീകരിച്ചും പലരും രംഗത്തെത്തി. ഹര്‍ത്താല്‍ ദിനത്തില്‍, ഇത്രയൊക്കെ സംഘര്‍ഷം നടന്ന സ്ഥലത്ത് ആ പ്രായമായ ആള്‍ എന്തിന് നിന്നു എന്നും ചോദിക്കുന്നവരാണ് അധികവും. സമരക്കാരുടെ ഇടയിലാണ് അയാളും നിന്നത്. എസ്പിയെ കല്ലെറിയാറായോ എന്ന് ചോദിച്ചായിരുന്നു അടി. അതും അദ്ദേഹത്തെ അടിച്ചത് മുട്ടിന് താഴോട്ടുമാണ്. കൊണ്ടത് കൈയ്യിലുമാണ്. അടി കിട്ടിയിട്ടും അയാള്‍ക്കൊന്നും പറ്റിയതുമില്ല.
എസ്.പിയുടെ ഇടപെടലോടെ അങ്കമാലിയില്‍ വഴിതടഞ്ഞവര്‍ ഓടിയൊളിച്ചു. എന്തിനും ഏതിനും ഹര്‍ത്താല്‍ നടത്തുന്നവര്‍ക്ക് ഇതൊരു പാഠമാണ്. ജീവനില്‍ കൊതിയുള്ളതു കൊണ്ട് മാത്രമാണ് സാധാരണക്കാര്‍ ഹര്‍ത്താലിന് പുറത്തിറങ്ങാത്തത്. ആല്ലാതെ ഈര്‍ക്കില്‍ പാര്‍ട്ടികളോടുള്ള അനുഭാവം കൊണ്ടൊന്നുമല്ല. ഇതുപോലുള്ള പോലീസ് ഓഫീസര്‍മാര്‍ ഉണ്ടെങ്കില്‍ കേരളത്തില്‍ ആരും വഴിതടയില്ലെന്നാണ് പൊതുജനത്തിന്റെ വിലയിരുത്തല്‍.

ഇന്നലെ നടന്ന ലാത്തിചാര്‍ജിന്റെ വീഡിയോ കൂടി കാണുക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

400 സീറ്റുകള്‍ നേടി അധികാരത്തില്‍ തുടരും എന്ന അവകാശവും അഹങ്കാരവുമൊക്കെ നരേന്ദ്ര മോദിക്കു നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു; എങ്ങനെയും 250 സീറ്റ് തികയ്ക്കാനുള്ള തത്രപ്പാടിലാണ് എന്‍ഡിഎ മുന്നണി; എട്ടുനിലയില്  (1 minute ago)

യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രൊഫസര്‍ റിമാന്‍ഡില്‍  (19 minutes ago)

മുംബൈയില്‍ പരസ്യ ബോര്‍ഡ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 14 ആയി  (26 minutes ago)

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സിദ്ധാർഥന്റെ മാതാവ് ഷീബ ഹൈക്കോടതിയെ സമീപിച്ചു ; പ്രതികള്‍ നൽകിയ ജാമ്യഹർജിയിൽ കക്ഷി ചേരാൻ മ  (37 minutes ago)

ആംബുലന്‍സ് ട്രാന്‍സ്ഫോര്‍മര്‍ പോസ്റ്റിലിടിച്ച് കത്തി രോഗി വെന്തുമരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്  (38 minutes ago)

25 വര്‍ഷം തുടര്‍ച്ചയായി സിപിഐഎം ഭരിച്ച കുട്ടനാട്ടിലെ രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം പാസായി; കോണ്‍ഗ്രസിനൊപ്പം മൂന്ന് സിപിഐഎം അംഗങ്ങളും അവിശ്വാസത്തില്‍ ഒപ്പിട്ടു  (46 minutes ago)

ക്ഷേത്രങ്ങളിലെ പ്രസാദങ്ങളില്‍ നിന്ന് അരളി പൂവ് ഒഴിവാക്കാന്‍ തീരുമാനമായി  (49 minutes ago)

തന്നെ അറിയിക്കാതെ മുഖ്യമന്ത്രി വിദേശപര്യടനത്തിനു പോയ കാര്യം ഗവർണർ രാഷ്ട്രപതി അറിയിക്കും; എല്ലാ മാസവും രാഷ്ട്രപതിക്ക് നൽകുന്ന റിപ്പോർട്ടിലും ഇക്കാര്യം പരാമർശിക്കും; മുഖ്യമന്ത്രി രാജ്യത്ത് ഇല്ലെന്ന കാര  (53 minutes ago)

എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ അപ്രതീക്ഷിതമായി റദ്ദാക്കി; ഭർത്താവിനെ അവസാനമായി കാണാനാകാതെ യുവതി  (59 minutes ago)

വീട്ടുവളപ്പിലെ ഉപയോഗിക്കാത്ത ഈ കിണർ വൃത്തിയാക്കുന്നതിനിടെ കണ്ടത് ഭയാനകം!!!! ഒരു വർഷത്തോളം പഴക്കം തോന്നിക്കുന്ന മനുഷ്യന്റെ അഴുകിയ അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തി  (1 hour ago)

ജയിൽ അധികൃതർക്കോ പൊലിസിനോ യാതൊരു പ്രശ്നവും സൃഷ്ടിക്കാത്ത സൗമ്യൻ:- ശിക്ഷയിൽ ഇളവ് ലഭിക്കാൻ ശ്യാംജിത്തിന്റെ പുതിയ നീക്കം...  (1 hour ago)

ഗാസയിൽ കൂടുതൽ പേരെ കൊന്നിട്ടായാലും യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗങ്ങൾ തേടണമെന്ന് നിർദ്ദേശിച്ച് അമേരിക്കൻ സെനറ്റർ...  (2 hours ago)

മരണനിരക്ക് കുതിച്ചുയരുന്നു:- രോഗബാധ ഉണ്ടായതിൽ ഗുരുതര വീഴ്‌ച:- സംസ്ഥാനത്ത് വേനൽ മഴ കടുത്തതോടെ ആശങ്കയായി മഞ്ഞപ്പിത്ത വ്യാപനം...  (2 hours ago)

ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...  (2 hours ago)

കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...  (2 hours ago)

Malayali Vartha Recommends