Widgets Magazine
19
Mar / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുജീബ് റഹ്‌മാന്റെ വീട്ടിലെത്തിയ പോലീസിന് കാണാൻ കഴിഞ്ഞത് മോഷണത്തിന്, ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങൾ; മാല പൊട്ടിക്കാൻ ഉള്ളടക്കം, വിവിധതരം കത്തികളും ടോർച്ചുകളും:- കൊല നടത്തിയ സമയത്ത് പ്രതി ധരിച്ച വസ്ത്രങ്ങൾ കത്തിക്കാൻ, ഭാര്യയുടെ ശ്രമം:- പോലീസ് പിടിയിലായാൽ കേസുകളെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നത് ഭാര്യ...


ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റം ചെയ്തിട്ടില്ലെന്ന് പെൺസുഹൃത്തായ ഗ്രീഷ്മയും മറ്റ് പ്രതികളും...


മുജീബ് റഹ്‌മാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ കൊലപാതകക്കേസിലും പ്രതി; പണം തീര്‍ന്നാല്‍ മോഷണത്തിനായി ഇറങ്ങും: അനുവിന്റെ കൊലപാതകം നടന്ന സമയത്തും പണത്തിന് അത്യാവശ്യം:- പരാതി പറയാന്‍ സ്ത്രീകള്‍ മടിക്കുന്ന കേസുകളില്‍ ഇയാള്‍ വഴുതിപ്പോകും...


കലാമണ്ഡലം ഗോപിയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ, പ്രതികരണവുമായി എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി...കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ, ഇനിയും കാണാ‍ൻ ശ്രമിക്കുമെന്നു സുരേഷ് ഗോപി...


മാറ്റത്തിനായി ലീഗും സിപിഎമ്മും... ജാമ്യം ലഭിക്കുന്ന എല്ലാ സിഎഎ പ്രതിഷേധ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍; നടപടികള്‍ വേഗത്തിലാക്കാന്‍ ഉത്തരവിട്ടു; പൗരത്വ നിയമ ഭേദഗതിയില്‍ നിര്‍ണായകം, ലീഗും സിപിഎമ്മും നല്‍കിയതടക്കം 236 ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

വാടക വീട്ടില്‍ അച്ചന്‍ ഒറ്റയ്ക്കാണെങ്കിലെന്താ... അകലെ നിന്നുകൊണ്ട് തരുന്നതും അച്ചന്റെ സംരക്ഷണമല്ലേ?

28 MARCH 2020 01:24 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

മേലേചിന്നാര്‍ വാതല്ലൂര്‍ വി.പി.ഷിനു വിദേശത്തു നിന്നെത്തിയ ആളാണ്. എന്നാല്‍ രോഗലക്ഷണം ഇല്ലെങ്കിലും ഷിനു മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വീടിനു സമീപം വാടക വീടെടുത്ത് ഒറ്റയ്ക്കു താമസിക്കുകയാണ്. വീട്ടുകാരും നാട്ടുകാരും ആരോഗ്യ പ്രവര്‍ത്തകരുമായി യാതൊരു സമ്പര്‍ക്കവും ഉണ്ടാകാതിരിക്കാന്‍ ഷിനു പ്രത്യേകം ശ്രദ്ധിക്കുന്നു. അതിന് ഷിനു പറയുന്ന കാരണം ഓരോ മലയാളിക്കുമുള്ള സന്ദേശമാണ്. 'കുടുംബത്തെ വല്ലപ്പോഴും മാത്രം കണ്ട് 6 വര്‍ഷം വിദേശത്ത് ജോലി ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ 14 ദിവസം അവരെ ദൂരെ നിന്നു മാത്രം കണ്ടു കഴിയാന്‍ സാധിക്കും' -

മസ്‌കറ്റില്‍ ജോലി ചെയ്തിരുന്ന ഷിനു വര്‍ഷങ്ങള്‍ക്കു ശേഷം ഇക്കഴിഞ്ഞ 22-നാണ് നാട്ടില്‍ മടങ്ങി എത്തിയത്. നാട്ടിലെ സ്ഥിതിഗതികള്‍ മനസ്സിലാക്കിയിരുന്നതിനാല്‍ വിദേശത്തായിരിക്കുമ്പോള്‍ തന്നെ നാട്ടിലെ സ്വന്തം വീടിനു സമീപമുള്ള മറ്റൊരു വീട് വാടകയ്ക്കു ലഭ്യമാക്കി. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നു കൂട്ടിക്കൊണ്ടു പോരാന്‍ കുടുംബാംഗങ്ങളെ അനുവദിച്ചില്ല. പരിശോധനകള്‍ക്കു ശേഷം പുറത്തിറങ്ങി സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ച് ടാക്സിയില്‍ നാട്ടിലേക്കു പുറപ്പെട്ടു. നേരെ വാടക വീട്ടിലേക്കാണ് എത്തിയത്.

അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങിസൂക്ഷിക്കാന്‍ വീട്ടില്‍ എത്തുന്നതിനു മുന്‍പുതന്നെ കുടുംബാംഗങ്ങളോട് നിര്‍ദേശിച്ചിരുന്നു. ഭക്ഷണം സ്വയം പാചകം ചെയ്താണു കഴിക്കുന്നത്. അച്ഛനമ്മമാരെയും ഭാര്യയെയും ഒരു വയസ്സുകാരനായ മകനെയും അകലെ നിന്നു മാത്രമാണ് കാണുക. ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിയാല്‍ വീട് തുറന്ന് സിറ്റൗട്ടില്‍ ഇറങ്ങി നിന്ന് ആശയവിനിമയം നടത്തും. മറ്റുള്ളവര്‍ക്ക് ഇതൊരു മാതൃകയാണെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കട്ടേലയിൽ നിർത്തലാക്കിയ ബസ് സർവ്വീസ് പുനരാരംഭിക്കണം- കോൺഗ്രസ്...  (7 minutes ago)

സംസ്ഥാനത്ത് ഉയർന്ന ചൂട്; പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി  (11 minutes ago)

പൗരത്വ പ്രതിഷേധത്തിന്റെ പേരിൽ എടുത്ത മുഴുവൻ കേസുകളും പിൻവലിക്കാൻ തീരുമാനിച്ചിട്ടും ശബരിമല പ്രക്ഷോഭ കേസുകൾ പിൻവലിക്കാൻ തയ്യാറാവാത്തത് പിണറായി സർക്കാരിന്റെ ഇരട്ടനീതിയാണ്; തുറന്നടിച്ച് ബിജെപി സംസ്ഥാന  (15 minutes ago)

മുജീബ് റഹ്‌മാന്റെ വീട്ടിലെത്തിയ പോലീസിന് കാണാൻ കഴിഞ്ഞത് മോഷണത്തിന്, ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങൾ; മാല പൊട്ടിക്കാൻ ഉള്ളടക്കം, വിവിധതരം കത്തികളും ടോർച്ചുകളും:- കൊല നടത്തിയ സമയത്ത് പ്രതി ധരിച്ച വസ്ത്രങ്  (20 minutes ago)

റഫ ആക്രമണത്തില്‍ നിന്ന് പിന്മാറില്ലെന്ന് വീണ്ടും ആവർത്തിച്ച് ഇസ്രായേല്‍; കരാര്‍ നടപ്പാക്കുക സങ്കീര്‍ണമാണെങ്കിലും ബന്ദികളെ തിരിച്ചു കൊണ്ടുവരാന്‍ സാധ്യമായ എല്ലാ നടപടിയും, സ്വീകരിക്കുമെന്ന് നെതന്യാഹു...  (28 minutes ago)

കേരളത്തില്‍ നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത  (28 minutes ago)

സി.പി.എമ്മിന്റെ ചരിത്രത്തിലെ സുവര്‍ണാവസരമാണ് ഇലക്ടറല്‍ ബോണ്ട് കേസ് വിജയം; 20,000 രൂപയ്ക്ക് മുകളില്‍ സംഭാവന നല്‍കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ്  (31 minutes ago)

ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റം ചെയ്തിട്ടില്ലെന്ന് പെൺസുഹൃത്തായ ഗ്രീഷ്മയും മറ്റ് പ്രതികളും...  (36 minutes ago)

മുജീബ് റഹ്‌മാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ കൊലപാതകക്കേസിലും പ്രതി; പണം തീര്‍ന്നാല്‍ മോഷണത്തിനായി ഇറങ്ങും: അനുവിന്റെ കൊലപാതകം നടന്ന സമയത്തും പണത്തിന് അത്യാവശ്യം:- പരാതി പറയാന്‍ സ്ത്രീകള്‍ മടിക്കുന്ന കേസുക  (47 minutes ago)

കരുവന്നൂർ തട്ടിപ്പ്! കൺ കണ്ടത് നിജം...കാണാത്തത് പൊയ്യ്.നീ കണ്ടതെല്ലാം പൊയ്നീ കാണപോവത് നിജം...  (1 hour ago)

തൃശ്ശൂരിനെ ഇളക്കി സുരേഷ് ഗോപി...  (2 hours ago)

ബീഹാറിലെ ലോക്‌സഭ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കം... രാഷ്ട്രീയ ലോക്ജന്‍ശക്തി പാര്‍ട്ടി നേതാവ് പശുപരതി പരസ് കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചു  (3 hours ago)

തിരൂര്‍- താനൂര്‍ റോഡില്‍ പെരുവഴിയമ്പലം അപകടവളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം.... ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി  (4 hours ago)

അത് സഹിക്കാനായില്ല.... കടം കൊടുത്ത പണവും സ്വര്‍ണവും തിരികെ ലഭിച്ചില്ല.... വീട്ടമ്മ സ്വയം തീ കൊളുത്തി മരിച്ചു....  (4 hours ago)

പാലക്കാട് റോഡ് ഷോ നടത്തി പ്രധാനമന്ത്രി; സുല്‍ത്താന്‍പേട്ടവഴി ഹെഡ്‌പോസ്‌റ്റോഫീസുവരെയായിരുന്നു റോഡ്‌ഷോ; കൈകൾ വീശി, പൂക്കൾ വാരിയെറിഞ്ഞ് , ആർപ്പു വിളിച്ചും മോദിയെ വരവേറ്റ് ജനം  (4 hours ago)

Malayali Vartha Recommends