Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...


കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...


വിവാഹം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലെത്തിയപ്പോൾ വരനുമായി തനിക്ക് ബന്ധമുണ്ടെന്ന അവകാശവാദവുമായി മറ്റൊരു യുവതി രംഗത്ത്:- വിവാഹ ദിവസം തന്നെ വരനും വധുവും വേർപിരിഞ്ഞു; സ്വർണ്ണം തട്ടിയെടുക്കാൻ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് നെടുങ്കാട് സ്വദേശിക്കെതിരെ വധുവിന്റെ കുടുംബം പരാതി നൽകി...


അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴ സാധ്യത:- 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റ്...


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...

സിരകളില്‍ നാടിന്റെ ഗന്ധം നിറഞ്ഞപ്പോള്‍ മനം നിറഞ്ഞ് അറിയാതെ തേങ്ങിപ്പോയി...!

05 MAY 2020 09:45 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഇന്നലെ സംസ്ഥാനത്തെ മറ്റ് 5 അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ക്കൊപ്പം ഇതര സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്കായി വയനാട് മുത്തങ്ങ അതിര്‍ത്തി ചെക്‌പോസ്റ്റ് തുറന്നു. താല്‍ക്കാലിക കോവിഡ് മിനി ആരോഗ്യ കേന്ദ്രത്തില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് കേരളത്തിലേക്കുള്ള പ്രവേശനം. ഇന്നലെ വൈകിട്ട് 6.30 വരെ 39 വാഹനങ്ങളിലായി 237 പേര്‍ അതിര്‍ത്തി കടന്നെത്തി.

മൈസൂരു ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് തെറപ്പി സെന്ററില്‍ കഴിഞ്ഞ ഒന്നര മാസത്തോളമായി കുടുങ്ങിക്കിടന്ന 106 പേര്‍ 3 ബസുകളിലായി അതിര്‍ത്തിയിലെത്തി. തുടര്‍ന്ന് അതിര്‍ത്തിക്കിപ്പുറം തയാറാക്കിയിട്ടിരുന്ന ബസുകളില്‍ കയറി നാടുകളിലേക്ക് യാത്ര തുടര്‍ന്നു.

അഹമ്മദാബാദില്‍ നിന്ന് കാറിലെത്തിയ സംഘത്തിലെ മലപ്പുറം കരുവാരകുണ്ട് സ്വദേശിയായ ഡ്രൈവറെ രോഗലക്ഷണങ്ങളോടെ ബത്തേരി താലൂക്ക് ആശുപത്രിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാക്കി.

പല ആവശ്യങ്ങള്‍ക്കും ചികിത്സയ്ക്കുമൊക്കെയായി ഇതര സംസ്ഥാനങ്ങളിലേക്ക് പോയവരാണ് പലരും. പൊടുന്നനെ ലോക്ഡൗണ്‍ വന്നതോടെ തിരിച്ചു വരാനാവാതെ കുടുങ്ങിപ്പോയി. ആഴ്ചകളോളം ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ നാടിന്റെ അതിര്‍ത്തി കടന്നപ്പോള്‍ മനം നിറഞ്ഞ് അറിയാതെ തേങ്ങി. ബന്ധുക്കളെയും മാതാപിതാക്കളെയും കാണാനാവാതെ, ശരിയായ താമസ സൗകര്യങ്ങളില്ലാതെ ആഴ്ചകള്‍ നീണ്ട വാസം. ഒടുവില്‍ തടസ്സങ്ങള്‍ നീങ്ങിയതോടെ മുന്‍ഗണനാ ക്രമത്തില്‍ ഓരോരുത്തരായി അതിര്‍ത്തി കടന്നു തുടങ്ങി.

മൈസൂരു ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് തെറപ്പി സെന്ററില്‍ കഴിഞ്ഞ 6 ആഴ്ചയായി കുടുങ്ങിക്കിടന്ന കുട്ടികളും മാതാപിതാക്കളും അടങ്ങുന്ന 106 പേരില്‍ ശ്രവണ, സംസാര വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ ഉള്ളതിനാല്‍ പ്രത്യേക പരിശോധനയ്ക്ക് പ്രവേശിപ്പിച്ചില്ല. വീടുകളിലെത്തിയ ശേഷം ഇവരുടെയെല്ലാം ആരോഗ്യ പരിശോധന നടത്താനാണ് തീരുമാനം.

ഇവരെ വീടുകളിലേക്ക് യാത്രയാക്കിയത് അതിര്‍ത്തിയില്‍ കാത്തു കിടന്ന ബസുകളിലേക്ക് മാറ്റിക്കയറ്റിയാണ്. എല്ലാവരെയും കോണ്‍വോയ് അടിസ്ഥാനത്തില്‍ കോഴിക്കോട് അതിര്‍ത്തിയായ ലക്കിടിയിലും കണ്ണൂര്‍ അതിര്‍ത്തിയായ പേര്യയിലും വയനാട് പൊലീസ് എത്തിച്ചു. തുടര്‍ന്ന് മറ്റു ജില്ലകളിലെ പൊലീസാണ് അകമ്പടി സേവിച്ചത്. ദിവസവും രാവിലെ 7 മുതല്‍ മുത്തങ്ങ വഴി പ്രവേശനം അനുവദിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെയ് 15ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം  (24 minutes ago)

400 സീറ്റുകള്‍ നേടി അധികാരത്തില്‍ തുടരും എന്ന അവകാശവും അഹങ്കാരവുമൊക്കെ നരേന്ദ്ര മോദിക്കു നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു; എങ്ങനെയും 250 സീറ്റ് തികയ്ക്കാനുള്ള തത്രപ്പാടിലാണ് എന്‍ഡിഎ മുന്നണി; എട്ടുനിലയില്  (30 minutes ago)

യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രൊഫസര്‍ റിമാന്‍ഡില്‍  (48 minutes ago)

മുംബൈയില്‍ പരസ്യ ബോര്‍ഡ് തകര്‍ന്നുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 14 ആയി  (55 minutes ago)

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സിദ്ധാർഥന്റെ മാതാവ് ഷീബ ഹൈക്കോടതിയെ സമീപിച്ചു ; പ്രതികള്‍ നൽകിയ ജാമ്യഹർജിയിൽ കക്ഷി ചേരാൻ മ  (1 hour ago)

ആംബുലന്‍സ് ട്രാന്‍സ്ഫോര്‍മര്‍ പോസ്റ്റിലിടിച്ച് കത്തി രോഗി വെന്തുമരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്  (1 hour ago)

25 വര്‍ഷം തുടര്‍ച്ചയായി സിപിഐഎം ഭരിച്ച കുട്ടനാട്ടിലെ രാമങ്കരി പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം പാസായി; കോണ്‍ഗ്രസിനൊപ്പം മൂന്ന് സിപിഐഎം അംഗങ്ങളും അവിശ്വാസത്തില്‍ ഒപ്പിട്ടു  (1 hour ago)

ക്ഷേത്രങ്ങളിലെ പ്രസാദങ്ങളില്‍ നിന്ന് അരളി പൂവ് ഒഴിവാക്കാന്‍ തീരുമാനമായി  (1 hour ago)

തന്നെ അറിയിക്കാതെ മുഖ്യമന്ത്രി വിദേശപര്യടനത്തിനു പോയ കാര്യം ഗവർണർ രാഷ്ട്രപതി അറിയിക്കും; എല്ലാ മാസവും രാഷ്ട്രപതിക്ക് നൽകുന്ന റിപ്പോർട്ടിലും ഇക്കാര്യം പരാമർശിക്കും; മുഖ്യമന്ത്രി രാജ്യത്ത് ഇല്ലെന്ന കാര  (1 hour ago)

എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ അപ്രതീക്ഷിതമായി റദ്ദാക്കി; ഭർത്താവിനെ അവസാനമായി കാണാനാകാതെ യുവതി  (1 hour ago)

വീട്ടുവളപ്പിലെ ഉപയോഗിക്കാത്ത ഈ കിണർ വൃത്തിയാക്കുന്നതിനിടെ കണ്ടത് ഭയാനകം!!!! ഒരു വർഷത്തോളം പഴക്കം തോന്നിക്കുന്ന മനുഷ്യന്റെ അഴുകിയ അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തി  (1 hour ago)

ജയിൽ അധികൃതർക്കോ പൊലിസിനോ യാതൊരു പ്രശ്നവും സൃഷ്ടിക്കാത്ത സൗമ്യൻ:- ശിക്ഷയിൽ ഇളവ് ലഭിക്കാൻ ശ്യാംജിത്തിന്റെ പുതിയ നീക്കം...  (2 hours ago)

ഗാസയിൽ കൂടുതൽ പേരെ കൊന്നിട്ടായാലും യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗങ്ങൾ തേടണമെന്ന് നിർദ്ദേശിച്ച് അമേരിക്കൻ സെനറ്റർ...  (2 hours ago)

മരണനിരക്ക് കുതിച്ചുയരുന്നു:- രോഗബാധ ഉണ്ടായതിൽ ഗുരുതര വീഴ്‌ച:- സംസ്ഥാനത്ത് വേനൽ മഴ കടുത്തതോടെ ആശങ്കയായി മഞ്ഞപ്പിത്ത വ്യാപനം...  (2 hours ago)

ജബാലിയയിലും തെക്കൻ ഗാസയിലെ റഫയിലും ഒരേസമയം ആക്രമണം ശക്തമാക്കി ഇസ്രയേൽ സൈന്യം:- ഇസ്രയേൽ സൈന്യവുമായി രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നതായി സ്ഥിരീകരിച്ച് ഹമാസ്...  (2 hours ago)

Malayali Vartha Recommends