Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എല്ലാം കാണുന്നുണ്ട് കേട്ടോ... നവകേരള സദസില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ മന്ത്രിസംഘം സഞ്ചരിച്ച ബസ് പൊതുജനങ്ങള്‍ക്കായുള്ള ആദ്യ സര്‍വീസ് ആരംഭിച്ചു; നവകേരള ബസിന്റെ ആദ്യയാത്രയില്‍ത്തന്നെ കല്ലുകടി; ബസിന്റെ ഡോര്‍ കേടായത് പൊല്ലാപ്പായി; യാത്ര തുടരാനായത് ഒടുക്കത്തെ ബുദ്ധി


തൃശൂര്‍ ഇങ്ങെടുത്തു കഴിഞ്ഞു... സുരേഷ് ഗോപി ജയിക്കുമെന്ന സൂചന വന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വാക് പോര്; തൃശ്ശൂരില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായി, ചിലര്‍ക്ക് പണത്തോട് ആര്‍ത്തിയെന്ന് കെ മുരളീധരന്‍; തൃശ്ശൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ കൂടെ നടന്ന് ചതിക്കും; തുറന്നടിച്ച് പത്മജ വേണുഗോപാല്‍


കാലം മാറുന്നു കഥയും... കനത്ത ചൂടിന് പിന്നാലെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്; കള്ളക്കടല്‍ പ്രതിഭാസത്തില്‍ തിരുവനന്തപുരത്ത് കടലാക്രമണം; ഉയര്‍ന്ന തിരമാല റോഡിലേക്ക് കയറി, വീടുകളിലുള്ളവരെ ഒഴിപ്പിച്ചു; മണ്‍സൂണ്‍ മഴ ഇത്തവണ സാധാരണയില്‍ കൂടുതലെന്ന് പ്രവചനം


കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് കെ.എം.സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുത്തു.... കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത് കോടതി നിര്‍ദ്ദേശപ്രകാരം, മേയറും എംഎല്‍എയും ഉള്‍പ്പെടെ അഞ്ചു പ്രതികള്‍


സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അധ്യയന വര്‍ഷം ആരംഭിക്കും

യേശുക്രിസ്തു വിവാഹിതനും പിതാവുമാണെന്ന കണ്ടെത്തലുമായി ഇസ്രായേലി ഭൗമശാസ്ത്രജ്ഞര്‍

09 APRIL 2015 09:26 AM IST
മലയാളി വാര്‍ത്ത.

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

യേശുക്രിസ്തു വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്ന കണ്ടെത്തലുമായി ഇസ്രായേലി ഭൗമശാസ്ത്രജ്ഞര്‍. കിഴക്കന്‍ ടാല്‍പിയോറ്റില്‍ കണ്ടെത്തിയ കല്ലറയുമായി ബന്ധപ്പെട്ടാണ് ഈ നിരീക്ഷണം. ഇത് ക്രിസ്തുവിന്റെ കുടുംബക്കല്ലറ ആണെന്നും ഇവിടെ നിന്നും കിട്ടിയ ചുണ്ണാമ്പുകല്ലിനാല്‍ നിര്‍മ്മിക്കപ്പെട്ട പെട്ടികളില്‍ ഒന്ന് ക്രിസ്തുവിന്റെ മകന്റേതാണെന്നും കണ്ടെത്തല്‍ നടത്തിയത് ഡോ: ആരി ഷിംറോണാണ്.
നേരത്തേ ഇവിടെ നിന്നും കണ്ടെത്തിയ ഒന്നാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന പെട്ടികളില്‍ ഒന്നില്‍ നിന്നും കിട്ടിയ എല്ലുകള്‍ ക്രിസ്തുവിന്റെ സഹോദരന്റേതാണെന്ന നിഗമനത്തില്‍ എത്തി വിവാദം വിളിച്ചുവരുത്തിയ ആളാണ് ഷിംറോണ്‍. ഈ പെട്ടിയുടെ വശങ്ങളില്‍ ഒന്നില്‍ \'ജോസഫിന്റെ മകന്‍ ജയിംസ്, യേശുവിന്റെ സഹോദരന്‍\' എന്ന രേഖപ്പെടുത്തല്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഷിംറോണ്‍ ഈ ആശയഗതി ഉയര്‍ത്തിയത്. പെട്ടികളില്‍ ഒട്ടിപ്പിടിച്ചിരുന്ന മണ്ണും കഌവുമൊക്കെയുമായി ബന്ധപ്പെട്ട് ഷിംറോണ്‍ ഇതില്‍ 150 ലധികം പരീക്ഷണങ്ങളാണ് നടത്തിയ ശേഷമാണ് പെട്ടിയിലെ പേര് കൊത്തല്‍ ശരിയാണെന്ന നിഗമനം നടത്തുന്നത്. പെട്ടിയിലെ മണ്ണും കഌവും കിഴക്കന്‍ ജറുസലേമിലെ മലനിരകളിലെ മണ്ണിനോട് യോജിക്കുന്നുണ്ടെന്നും കാലാനുസൃതമായി സംഭവിച്ച മാറ്റങ്ങള്‍ ബാധിച്ചിട്ടുണ്ടെന്നും പറയുന്നു.
യേശുവിന്റെ കാലത്തേത് എന്ന് വിശ്വസിക്കപ്പെടുന്ന 1980 ല്‍ കണ്ടെത്തിയ എല്ലുകള്‍ അടങ്ങിയ പെട്ടികളോട് കൂടിയ ടാല്‍പിയോറ്റിലെ ശവകുടീരത്തെ ആസ്പദമാക്കി നടത്തിയ പഠനങ്ങളില്‍ നിന്നാണ് ഈ കണ്ടെത്തലെന്നാണ് അവകാശവാദം. ക്രിസ്തു ഒരിക്കലും ഉയിര്‍ത്തെഴുന്നേറ്റിട്ടില്ലെന്നും വിവാഹിതനാണെന്നും ഒരു കുട്ടിയുടെ പിതാവാണെന്നും ഷിംറോണ്‍ പറയുന്നു. ഇതിന് അടിസ്ഥാനമായി അദ്ദേഹം പറയുന്നത് കല്ലറയില്‍ ഉണ്ടായിരുന്ന ഒരു പെട്ടിയിലെ \'യേശുവിന്റെ മകന്‍ ജൂദാ\' എന്ന രേഖപ്പെടുത്തലാണ്. യേശുവിന്റെ ഭാര്യ മേരിയായിരുന്നെന്നും അവര്‍ ഉള്‍പ്പെടെ ഒമ്പതു പേരെ ഇവിടെ അടക്കം ചെയ്തിരുന്നതായിട്ടുമാണ് ഷിംറോണിന്റെ വാദം.
മരിയ, ജോസഫ്, മേരി, യോസേ, മാത്യൂ, ജൂദാ എന്നിവയാണ് കല്ലറയുമായി ബന്ധപ്പെട്ട പേരുകളില്‍ ചിലത്. ഈ കല്ലറ ബൈബിളിലെ വിശുദ്ധ കുടുംബത്തിന്റേതാണെന്ന് ഒരു ചെറിയ കൂട്ടം വിശ്വസിക്കുന്നുണ്ട്. എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്നും ജോസഫ്, മേരി എന്നിവയെല്ലാം അക്കാലത്തെ സാധാരണ പേരുകള്‍ മാത്രമാണെന്നും ടൊറന്റോ സര്‍വകലാശാല ഗവേഷകര്‍ പറയുന്നത്. അതേസമയം ഈ വാര്‍ത്ത കൃത്രിമമായി ചമച്ചതാണെന്ന് ആരോപിച്ച് ഒരു കൂട്ടം പൗരാണിക ശാസ്ത്രജ്ഞന്മാരും ഇതിനെ എതിര്‍ക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേയർക്കും കൂട്ടർക്കും തലവേദനയാകില്ല,മേയർക്കും എംഎ‍ൽഎയ്ക്കുമെതിരേ കേസ് എടുക്കാൻ തിരുവനന്തപുരം വഞ്ചിയൂർ സി.ജെ.എം. കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കേസെടുത്തത്.... ജാമ്യം നൽകാവുന്ന വകുപ്പുകൾ പ്രകാരമാണ്  (7 minutes ago)

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനുമായുള്ള തർക്കത്തിൽ കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ ആരോപണവുമായി ഡ്രൈവർ യദു.... സച്ചിൻ ദേവ് എംഎൽഎ ബസിൽ കയറിയപ്പോൾ സീറ്റ് നൽകികയത് കണ്ടക്ടർ സുബിനാണ്...  (14 minutes ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പ്രഥമ മേയറുമായ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു...  (35 minutes ago)

അതിശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ബ്രസീലില്‍ 56 മരണം.... ആയിരക്കണക്കിന് ആളുകളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ചു  (56 minutes ago)

ബസ് സ്റ്റാന്‍ഡിലൂടെ നടന്നുപോകുന്നതിനിടെ കല്ലില്‍ തട്ടി സ്വകാര്യ ബസിനടിയിലേക്ക് വീണയാള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

എല്ലാം കാണുന്നുണ്ട് കേട്ടോ... നവകേരള സദസില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ മന്ത്രിസംഘം സഞ്ചരിച്ച ബസ് പൊതുജനങ്ങള്‍ക്കായുള്ള ആദ്യ സര്‍വീസ് ആരംഭിച്ചു; നവകേരള ബസിന്റെ ആദ്യയാത്രയില്  (1 hour ago)

തൃശൂര്‍ ഇങ്ങെടുത്തു കഴിഞ്ഞു... സുരേഷ് ഗോപി ജയിക്കുമെന്ന സൂചന വന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വാക് പോര്; തൃശ്ശൂരില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായി, ചിലര്‍ക്ക് പണത്തോട് ആര്‍ത്ത  (1 hour ago)

കാലം മാറുന്നു കഥയും... കനത്ത ചൂടിന് പിന്നാലെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്; കള്ളക്കടല്‍ പ്രതിഭാസത്തില്‍ തിരുവനന്തപുരത്ത് കടലാക്രമണം; ഉയര്‍ന്ന തിരമാല റോഡിലേക്ക് കയറി, വീടുകളിലുള  (2 hours ago)

ദുര്‍ബലമെങ്കിലും പണി പാളി... കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തിയെന്ന പരാതിയില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് കെ.എം.സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ ഒടുവില്‍ കേസ്; മേയറും എംഎല്‍എയും ഉള്‍പ്പെടെ അ  (2 hours ago)

ബെംഗളുരു വീരന്മാരായി... പവര്‍പ്ലേയിലെ വെടിക്കെട്ടിന് ശേഷം തകര്‍ന്നടിഞ്ഞെങ്കിലും ഗുജറാത്തിനെതിരേ 4 വിക്കറ്റ് വിജയം നേടി ബെംഗളൂരു; ബെംഗളൂരു 13.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് എടുത്ത് വിജയം  (2 hours ago)

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും...  (2 hours ago)

ആദ്യ സര്‍വീസില്‍ തന്നെ ഹൗസ് ഫുള്‍....നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഗരുഡ പ്രീമിയം എന്ന പേരില്‍ കോഴിക്കോട്- ബംഗളൂരു റൂട്ടില്‍ സര്‍വീസ് തുടങ്ങി...ആദ്യ യാത്രയില്‍ തന്നെ ഗരുഡ പ്രീമിയം ബസിന്റെ വാതില്‍  (2 hours ago)

വീട് പൊളിക്കുന്നതിനിടെ കോണ്‍ഗ്രീറ്റ് ബീം വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു...  (2 hours ago)

ശബരിമലയില്‍ ഈ മണ്ഡല- മകരവിളക്ക് തീര്‍ഥാടനകാലം മുതല്‍ സ്പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ...  (3 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്... താപനില 39ഡിഗ്രി സെല്‍ഷ്യസ് വരെയായേക്കാം  (3 hours ago)

Malayali Vartha Recommends