Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

കലക്ടറുടെയും ആര്‍.ഡി.ഒയുടെയും സ്‌റ്റോപ് മെമ്മോക്ക് പുല്ലുവില; മാങ്കൊമ്പിലെ ക്വാറിയില്‍ ഖനനം തുടരുന്നു; പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥനോ?

28 JUNE 2020 03:26 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കോട്ടയം ജില്ലയിലെ ഇല്ലിക്കല്‍കല്ലിന് സമീപത്തെ പാറമടയായ മാങ്കൊമ്പില്‍ ഖനനം തുടരുന്നു. പാറമടയിലെ അനധികൃത ഖനനത്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ജില്ലാ കലക്ടറും ആര്‍.ഡി.ഒയും ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സ്‌റ്റോപ് മെമ്മോ നല്‍കുകയും ചെയ്തിരുന്നു. ഇതു ലംഘിച്ചാണ് പ്രദേശത്ത് വീണ്ടും ഖനനം നടക്കുന്നത്.

മൂന്നിലവ് പഞ്ചായത്തിലെ വെള്ളറയിലാണ് മങ്കൊമ്പ് ഗ്രാനൈറ്റ്‌സ് എന്ന ഈ പാറമട പ്രവര്‍ത്തിക്കുന്നത്. കോട്ടയത്തെ ഏറ്റവും പ്രധാന ടൂറിസം കേന്ദ്രമായ ഇല്ലിക്കല്‍കല്ല് മലകള്‍ക്ക് അടുത്തു തന്നെയാണ് ഈ മലനിരയുമുള്ളത്. പരിസ്ഥിതികമായി ഏറെ പ്രധാന്യമുള്ള പ്രദേശമാണിവിടം. നിരവധി ജലശ്രോതസുകളുടെ ഉത്ഭവവും ഇവിടെ നിന്നാണ്. പറമടയുടെ പ്രവര്‍ത്തനം ഇതിനോകം തന്നെ നിരവധി ജലശ്രോതസുകളെ ഇല്ലാതിക്കിട്ടുണ്ട്. സാധാരണ 30 ഡിഗ്രയിലാണ് ക്വാറികളില്‍ ഖനനം നടക്കുന്നതെങ്കില്‍ ഇവിടെ 90 ഡിഗ്രിയില്‍ ഖനനം നടക്കുകയാണ്. ക്വാറിയുടെ പ്രവര്‍ത്തന ഫലമായ ആനക്കയം എന്ന ജനശ്രോതസിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കു നിലച്ചു. കൂടാതെ നിരവധി ജലപ്രവാഹങ്ങളും ക്വാറിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തി.

കൂടാതെ ടൂറിസ്റ്റ് കേന്ദ്രമായ ഇല്ലിക്കല്‍കല്ലിന്റെ നാശത്തിന് പാറഖനനം കാരണമാകുമെന്നാണ് വിലയിരുത്തുന്നത്. കാരണം ഇല്ലിക്കല്‍ കല്ലിന്റെ ഏറ്റവും വലിയ ആകര്‍ഷണം മലമുകളില്‍ ഇപ്പോള്‍ നിലം പതിക്കുമെന്ന വിധത്തില്‍ നില്‍ക്കുന്ന പാറയാണ്. മാങ്കൊമ്പിലെ പാറമടയില്‍ ഖനനം തുടരുകയാണെങ്കില്‍ പാറപ്പൊട്ടിക്കുമ്പോളുണ്ടാകുന്ന പ്രകപനം കാരണം ഇല്ലിക്കല്‍കല്ലിലെ പാറ താഴേക്ക് പോയേക്കുമെന്നാണ് പരാതി. ഇതിനെതിരെ സേവ് ഇല്ലിക്കല്‍കല്ല് എന്ന കൂടായ്മ സോഷ്യല്‍ മീഡിയകളില്‍ സജീവമാകുകയാണ്. ദിവസേന ആയിര കണക്കിന് ടൂറിസ്റ്റുകള്‍ ഇല്ലിക്കല്‍കല്ലില്‍ എത്തിയിരുന്നത്. ഒരു ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയില്‍ നിരവധി പരിമിതികള്‍ ഇല്ലിക്കല്‍കല്ലിനുണ്ടായിരുന്നെങ്കിലും കോട്ടയത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി ഇല്ലിക്കല്‍കല്ല് മാറിക്കൊരിക്കുകയാണ്. ടൂറിസം മാപ്പിലെ ഈ സ്ഥാനമായിരിക്കും ക്വാറിയുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി നഷ്ടപ്പെടുക.

ഇല്ലിക്കകല്ലിലേയ്ക്ക് എത്തിപെടാനുള്ള റോഡുകളുടെ അവസ്ഥയും ശോചനീയമാണ്. വലിയ ടോറസ് ലോറികള്‍ രാപ്പകലില്ലാതെ നിര്‍ബാധം ഓടുകയാണിവിടെ. ഖനനത്തിന് സ്‌റ്റോപ് മെമ്മോ നല്‍കിയ ശേഷവും ഇതുതന്നെയാണ് പ്രദേശത്തെ ആവസ്ഥ. പൊട്ടിച്ച പാറകള്‍ കൊണ്ടു പോകുന്നതിനുള്ള നിയന്ത്രണവും സ്‌റ്റോപ്പ് മെമ്മോയിലുണ്ടായിരുന്നു. ഇതൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല.

ജില്ലാ കലക്ടറും ആര്‍.ഡി.ഒയും ഇടപ്പെട്ട് സ്‌റ്റോപ് മെമ്മോ നല്‍കിട്ടും ക്വാറി പ്രവര്‍ത്തിക്കുന്നതിന് പിന്നില്‍ ഉന്നതതല സ്വാധീനമാണ്. സര്‍ക്കാരിന് വേണ്ടപ്പെട്ട ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിലെന്നാണ് പ്രധാന ആരോപണം. ഉദ്യോഗസ്ഥനാണ് ക്വാറിയുടെ യഥാര്‍ഥ ഉടമസ്ഥനെന്നാണ് സ്ഥലവാസികള്‍ ആരോപിക്കുന്നത്. അതുകൊണ്ടാണ് സ്‌റ്റോപ് മെമ്മോ നല്‍കിട്ടും ഇന്നും ക്വാറി പ്രവര്‍ത്തിക്കുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (5 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (5 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (6 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (6 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (6 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (6 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (6 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (8 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (8 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (8 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (9 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (9 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (10 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (10 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (10 hours ago)

Malayali Vartha Recommends