Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍

'സോമര്‍ടണ്‍ മാന്‍ ': ലോക രാജ്യങ്ങള്‍ക്ക് തിരിച്ചറിയാനാകാതെ പോയ ഒരു അജ്ഞാത മൃതദേഹം!

15 JULY 2020 08:47 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഓസ്ട്രേലിയയിലെ സോമര്‍ടണ്‍ ബീച്ചില്‍ ഒറ്റനോട്ടത്തില്‍ ആരോ വിശ്രമിക്കുകയാണെന്ന് തോന്നിക്കുന്നത് പോലെ കടല്‍ ഭിത്തിയില്‍ ചാരി മണലില്‍ ഇരിക്കുന്ന നിലയില്‍ കണ്ടെത്തിയ ഒരു മൃതദേഹം ലോകത്തെ മുഴുവന്‍ ആശയക്കുഴപ്പത്തിലാക്കി. 1948 ഡിസംബര്‍ 1-നായിരുന്നു മൃതദേഹം കണ്ടെത്തിയത്. 40 വയസ് തോന്നിക്കുന്ന പൂര്‍ണ ആരോഗ്യവാനായ ഒരു പുരുഷന്റേതായിരുന്നു മൃതദേഹം.

മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തെങ്കിലും മരണകാരണം കണ്ടെത്താനായില്ല. മൃതദേഹത്തിന്റെ പോക്കറ്റില്‍ നിന്ന് ഓസ്ട്രേലിയയില്‍ ലഭിക്കാത്ത തരം വിലകൂടിയ ബ്രിട്ടീഷ് സിഗററ്റുകള്‍ കണ്ടെത്തി.അഡെലെയ്ഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒുരു സ്യൂട്ട് കേസ് കണ്ടെത്തിയെങ്കിലും അതിലെ ലേബല്‍ കീറിമാറ്റപ്പെട്ടിരുന്നു. അതോടെ ഇതൊരു സാധാരണ മരണമല്ലെന്ന് പൊലീസ് അനുമാനിച്ചു. അയാള്‍ ആരാണെന്ന് ആര്‍ക്കുമറിയില്ലായിരുന്നു.

മൃതദേഹം കാണപ്പെട്ട ബിച്ചിന്റെ പേര് കൂടി ചേര്‍ത്ത് ആ അജ്ഞാത മനുഷ്യനെ 'സോമര്‍ടണ്‍ മാന്‍ ' എന്ന് വിളിച്ചു. സോമര്‍ടണ്‍മാന്റെ വസ്ത്രം തപ്പിയപ്പോള്‍ ഒരു രഹസ്യ പോക്കറ്റില്‍ നിന്നും 'ടാമം ഷുഡ് ' എന്നെഴുതിയ ഒരു പേപ്പര്‍ കിട്ടി. പേര്‍ഷ്യന്‍ വാക്കായ ഇതിന്റെ അര്‍ത്ഥം 'അവസാനം' എന്നാണ്. അതോടെ 'ടാമം ഷുഡ് കേസ് 'എന്ന് ഈ കേസ് അറിയാന്‍ തുടങ്ങി.

ഒമര്‍ ഖയ്യാമിന്റെ 'റുബായ്യാത്ത് ' എന്ന പുസ്തകത്തില്‍ നിന്ന് കീറിയെടുത്തതായിരുന്നു ആ പേജ്. തന്റെ കാറിന്റെ ബാക്ക് സീറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ റുബായ്യാത്തിന്റെ കോപ്പിയുമായി ഒരാള്‍ പൊലീസിനെ സമീപിച്ചു. ആ കോപ്പിയില്‍ നിന്ന് കീറിയെടുത്ത ഭാഗമായിരുന്നു സോമര്‍ടണ്‍മാനില്‍ നിന്ന് ലഭിച്ചത്.

കോഡ് ഭാഷയില്‍ എഴുതിയ ഒരു ലിസ്റ്റും ജെസിക്ക എന്ന സ്ത്രീയുടെ ഫോണ്‍ നമ്പറും ആ ബുക്കിന്റെ പുറംചട്ടയില്‍ ഉണ്ടായിരുന്നു. അവരുടെ കൈയിലും റുബായ്യാത്തിന്റെ ഒരു കോപ്പി ഉണ്ടായിരുന്നെങ്കിലും സോമര്‍ടണ്‍മാനെ അവര്‍ക്ക് അറിയില്ലായിരുന്നു. മൃതദേഹം കണ്ടെത്തുന്നതിന് തലേദിവസം അതേ സ്ഥാനത്ത് സോമര്‍ടണ്‍മാനുമായി സാദൃശ്യമുള്ള ഒരാള്‍ നിശ്ചലനായി ഇരിക്കുന്നത് കണ്ടതായി പലരും മൊഴി നല്‍കി. അഡെലെയ്ഡിലെ വെസ്റ്റ് ടെറസ് സെമിത്തേരിയിലാണ് സോമര്‍ടണ്‍ മാന്റെ മൃതദേഹം സംസ്‌കരിച്ചിരിക്കുന്നത്. ഇന്നും ഇദ്ദേഹം ആരാണെന്ന് ആര്‍ക്കും അറിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (1 hour ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (1 hour ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (2 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (2 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (4 hours ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (4 hours ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (4 hours ago)

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (4 hours ago)

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (5 hours ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (5 hours ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍  (5 hours ago)

Malayali Vartha Recommends