Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...

'പരസ്പരം ബഹുമാനം കൊടുത്തവർ പിരിയാൻ തീരുമാനിച്ചു...വാശിയും വൈരാഗ്യവും സ്വാർത്ഥതയും ഇല്ലാതെ.....എത്ര ആരോഗ്യപരമായ വിടപറയൽ..ഉൾകാഴ്ച കൊണ്ട് ഭാവിയിലെ ഒരു മഹാ വിപത്തിനെ അവർ ഒഴിവാക്കി...' വൈറലായി ഒരു കുറിപ്പ്

06 SEPTEMBER 2020 12:56 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ബന്ധങ്ങൾ എന്നും മനസിന് യോജിക്കുന്നതാകണം എന്നതാണ്. പലപ്പോഴും അവസാന വാക്കുകൾക്ക് പോലും ഇടം നൽകാതെ പിരിയേണ്ടിവരുന്നത് പലതരത്തിൽ വേദന സൃഷ്ടിക്കാറുണ്ട്. എന്നാൽ അത്തരത്തിൽ ഒരു പ്രശ്നങ്ങളും ഇല്ലാതെ തന്നെ മനസുകൊണ്ട് യോജിക്കാനാകാതെ വേർപിരിയുന്ന ബന്ധങ്ങൾ എത്ര നല്ലതാണ് എന്നോർക്കണം. അത്തരത്തിൽ ഒരു കുറിപ്പ പങ്കുവയ്ക്കുകയാണ് സൈക്കോളജിസ്റ്റ് കലാ മോഹൻ.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഇനി മുന്നോട്ടില്ല, വിവാഹം കഴിഞ്ഞാൽ പിരിയേണ്ടി വരും എന്ന് മനസ്സിലാക്കി കൊണ്ട് രണ്ടുപേരെന്റെ മുന്നില് എത്തി..അഞ്ചു വർഷത്തെ പരിചയത്തെ, ശാരീരികവും മാനസികവുമായ ഇടപെടലിനെ,പ്രേമം എന്നവർ അടുത്ത കാലം വരെ തെറ്റിദ്ധരിച്ചു ..

ജീവിതം വെച്ചു കളിക്കേണ്ട..രണ്ടുപേരും ഒരേപോലെ പറഞ്ഞു.. വീട്ടുകാർക്കു എതിർപ്പില്ല.. ഞങ്ങളുടെ കണ്ടുപിടുത്തം, ഉഗ്രൻ എന്നാണ്.. സാമ്പത്തികവും കുടുംബമഹിമയും ഒക്കെ ഇരു കുടുംബങ്ങൾക്കും പരസ്പരം ബോധിച്ചു . ജാതകത്തിൽ പത്തിൽ ഒൻപതു പൊരുത്തം.. പക്ഷെ, ഞങ്ങൾ തിരിച്ചറിഞ്ഞു, ഒത്തുപോകില്ല എന്ന്.. കൂട്ടുകാർക്കു വേണ്ടി ഏത് അറ്റത്തും പോകുന്ന പെൺകുട്ടിയുടെ സൗഹൃദം,
ആണിന് ദഹിക്കുന്നില്ല.. പബ്ലിക് ജീവിതം അവൾക്കു ഒഴിവാക്കാൻ താല്പര്യമില്ല.. അതവന്റെ മുന്നിൽ കുറ്റമാണെങ്കിലും..ജീവിതം ആസ്വദിക്കാൻ ഉള്ളതാണ്..എന്ന തീരുമാനം അവളുടേത്..

എനിക്ക് അവളെ മനസ്സിലാകും..അവനെയും മനസ്സിലാകും...ആ ചിന്തകൾ ഒഴിയാൻ പാടാണ്.. വളർന്നു വന്ന ചുറ്റുപാടുകളും രീതികളും ഏതാണ്ട് ഒരേപോലെ ആയിട്ട് കൂടി,രണ്ടു പേരുടെയും ആശയങ്ങൾ, എത്ര വിഭിന്നമാണ്‌.. ജീവിത സങ്കല്പങ്ങൾ എത്ര വൈരുദ്ധ്യം നിറഞ്ഞതാണ്...

പരസ്പരം കൈകൊടുത്തു, എന്റെ മുന്നില് ഇരുന്നവർ ഉറപ്പിച്ചു..വിവാഹം ജീവിതത്തിൽ തങ്ങൾ ഒത്തു പോകില്ല എന്ന്..അവനില്ലാത്ത കന്യകാത്വം എനിക്കും ഇല്ല..നിസ്സാരമായി പറഞ്ഞവൾ പൊട്ടിച്ചിരിച്ചു..
ചെക്കന്റെ മുഖത്തു നാണം..

പരസ്പരം ബഹുമാനം കൊടുത്തവർ പിരിയാൻ തീരുമാനിച്ചു...വാശിയും വൈരാഗ്യവും സ്വാർത്ഥതയും ഇല്ലാതെ.....എത്ര ആരോഗ്യപരമായ വിടപറയൽ..ഉൾകാഴ്ച കൊണ്ട് ഭാവിയിലെ ഒരു മഹാ വിപത്തിനെ അവർ ഒഴിവാക്കി..മനസ്സ് കൊണ്ട് നമിച്ചു ഞാനവരെ... സാമൂഹിക മാധ്യമങ്ങളിൽ എഴുതുന്ന, കിടിലൻ പോസ്റ്റുകൾ ഇടുന്ന പലരും വ്യക്തിപരമായി introvert ആകാം...

കൂട്ടായ്മകളും ബഹളങ്ങളും മോശമെന്ന അഭിപ്രായം ഉള്ളത് കൊണ്ടാകില്ല..അവരുടെ ശ്വാസം അങ്ങനെ ഉള്ള സന്ദർഭങ്ങളിൽ വല്ലാതെ താളം തെറ്റും..ക്ഷീണം തോന്നും .ചുറ്റിലും ആരവങ്ങൾ നിറയുമ്പോൾ കോട്ടുവാ ഇടുന്ന, ആ മുഖം, അവരെ ശ്രദ്ധിക്കുന്ന പലർക്കും അരോചകമായി തോന്നാം.. ദേഷ്യം വരാം...അവരിലെ, അടിച്ചുപൊളി മനസ്സ് ഈർഷ്യപ്പെടാം...അതവരുടെയും കുറ്റമല്ല..അവരുടെ രീതിയിൽ അതാണ് ശെരി..

സ്വരം നന്നാകുമ്പോൾ പാട്ടു നിർത്തുന്ന പോലെയാണ് ഇങ്ങനെ ഉള്ള രണ്ടു പേര് ഒന്നിച്ചുള്ള ജീവിതം അവസാനിക്കുമ്പോൾ..എത്രയോ കാലങ്ങളിൽ,ഞാനും ആരവങ്ങൾക്കിടയിലെ നോക്കു കുത്തി ആയിരുന്നു...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂവാറ്റുപുഴ പുന്നമറ്റത്ത് സ്‌കോര്‍പിയോയും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം....  (32 minutes ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ....സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്  (42 minutes ago)

സര്‍വ്വീസില്‍ നിന്ന് അടുത്ത ദിവസം വിരമിക്കാനിരിക്കെ കെഎസ്ഇബി ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി..  (1 hour ago)

തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടത്തില്‍ പ്രധാന അധ്യാപികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്... മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശ വാസികള്‍ക്കും ജാഗ്രത  (2 hours ago)

സുഹൃത്തുക്കളായ യുവാക്കളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (6 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍ ആറ് കോടിയുടെ കൊക്കെയിനുമായി കെനിയന്‍ പൗരന്‍ അറസ്റ്റില്‍  (6 hours ago)

കോണ്‍ഗ്രസിനെയും ഇന്ത്യ മുന്നണിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (6 hours ago)

എം.പി.ആയാല്‍ കേന്ദ്രമന്ത്രിയേക്കാള്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്ന് തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി സുരേഷ് ഗോപി  (6 hours ago)

ഭരണഘടനാ ഭേദഗതിയിലൂടെ ദലിതുകളുടെയും പിന്നാക്കക്കാരുടെയും ആദിവാസികളുടെയും സംവരണം തട്ടിയെടുക്കുകയാണ് ബിജെപി നേതാക്കളുടെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി  (7 hours ago)

ആലപ്പുഴയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു  (7 hours ago)

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...  (14 hours ago)

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...  (14 hours ago)

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്  (14 hours ago)

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോര്‍ജ്:- നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക...  (14 hours ago)

Malayali Vartha Recommends