Widgets Magazine
27
Oct / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വേണ്ട സ്വപ്‌നേ വേണ്ട... സ്വര്‍ണക്കടത്തിന് പിന്നില്‍ അറബി വ്യവസായിയെന്ന് വെളിപ്പെടുത്തല്‍; എങ്ങെയെങ്കിലും പിടിക്കപ്പെട്ടാല്‍ എല്ലാ കുറ്റവും ഏറ്റെടുക്കാന്‍ തയ്യാറായി സരിത്തും; കെ.ടി. റമീസിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചത് നിര്‍ണായക തെളിവുകള്‍; സ്വര്‍ണക്കടത്ത് കേസ് കടല്‍ കടന്ന് ദുബായിലേക്കും


അമ്പമ്പട ശിവശങ്കറാ... എം. ശിവശങ്കറിന്റെ പ്രവര്‍ത്തന മേഖല വിപുലമായതോടെ കയ്യില്‍ നില്‍ക്കുമോയെന്ന ആശങ്കയുമായി എന്‍ഫോഴ്‌സ്‌മെന്റ്; അജിത് ഡോവലിനെ വിവരമറിയിച്ചതോടെ കാര്യങ്ങള്‍ എത്തുന്നത് സിബിഐയിലേക്ക് തന്നെ; സര്‍ക്കാര്‍ പൂട്ടുന്നതിന് മുമ്പ് കളം നിറയാനുറച്ച് സിബിഐയും; ഇനി നിര്‍ണായക ദിവസങ്ങള്‍


കാരാട്ട് റസാഖും കാരാട്ട് ഫൈസലും സേഫ് സോണിൽ... സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്ന് മുഖ്യസൂത്രധാരന്‍ കെ.ടി. റമീസ് മൊഴിയുടെ വെളിപ്പെടുത്തൽ! ദേശീയ അന്വേഷണ ഏജന്‍സികൾ തൂത്ത് വാരി സ്വര്‍ണക്കടത്തിന് പിറകിലെ ദാവൂദ് അല്‍ അറബിയെ... അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ ഞെട്ടിക്കുന്ന കണ്ടെത്തൽ...


നിര്‍ണായക നീക്കം... ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി നാളെ തീര്‍പ്പാക്കുമ്പോള്‍ ആകാംക്ഷയോടെ കേരളം; വെറും സംശയ നിഴലില്‍ മാത്രമായിരുന്ന ശിവശങ്കറിന് മേല്‍ കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും കൂടുതല്‍ തെളിവ് നിരത്തിയതോടെ മുന്‍കൂര്‍ ജാമ്യം തുലാസില്‍


ശങ്കര സ്വപ്നം അപാരം... കേരളത്തില്‍ ഐടി സെക്രട്ടറിയായി വിലസിയപ്പോള്‍ തന്നെ സ്വപ്നയുടെ വാക്ക് കേട്ട് ദുബായില്‍ ബിസിനസിന് ശിവശങ്കര്‍ പദ്ധതിയിട്ടു; അറബികളെ കുപ്പിയിലിറക്കി ഐടി ബിസിനസ് തുടങ്ങാനുള്ള ശിവശങ്കറിന്റെ പദ്ധതി പൊളിഞ്ഞത് ഇഡിയുടെ വരവോടെ; സ്വപ്നയുടേയും ശിവശങ്കറിന്റേയും അമ്പരപ്പിക്കുന്ന ബിസിനസ് പദ്ധതി

കോണ്‍ഗ്രസില്‍ അടിതുടങ്ങി; കെ.പി.സി.സി ഭാരവാഹി പട്ടികയില്‍ അതൃപ്തി; മുല്ലപ്പള്ളിക്കെതിരെ പരാതിയുമായി നേതാക്കള്‍ ഹൈകമാന്‍ഡിന് മുന്നിലേക്ക്; ജമ്പോ പട്ടിക ഇനിയും വലുതാകാന്‍ സാധ്യത; പാര്‍ട്ടി തന്നെ ഒന്നും അറിയിക്കുന്നില്ലെന്ന വിമര്‍ശനവുമായി കെ.മുരളീധരന്‍ എം.പി രംഗത്ത്

28 SEPTEMBER 2020 02:08 PM IST
മലയാളി വാര്‍ത്ത

More Stories...

'എന്‍റെ ആരോഗ്യസ്ഥിതിയും കോവിഡും കാരണം ഇവിടെ നേരിട്ടെത്തി നിങ്ങളെ അഭിസംബോധന ചെയ്യാനാവാത്തതില്‍ ദുഃഖമുണ്ട്..പക്ഷെ, എനിക്ക് നിങ്ങളെ ഓര്‍മ്മിപ്പിക്കാനുള്ളത്...' സഖാവ് വിഎസിന്റെ വാക്കുകൾ

'ബാഹ്യ സൗന്ദര്യത്തിന് സ്ത്രീയുടേതിന് മാത്രം പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല.പ്രാധാന്യം വേണമെങ്കില്‍ രണ്ടു പേരുടെയും ബാഹ്യ സൗന്ദര്യത്തിന് ഒരേ വില കൊടുക്കുക...' ഡോ. ഷിനു ശ്യാമളന്‍ പങ്കുവയ്ക്കുന്നു

നവ ദമ്പതികൾക്ക് കിട്ടിയ ഹണിമൂണ്‍ സമ്മാനം... ഖത്തറിലേക്ക് പറന്ന ദമ്പതികൾ ജയിലിൽ.. മനസില്ലാ മനസോടെ തുടങ്ങിയ യാത്ര ഇങ്ങനെയൊരു കുരുക്കാകുമെന്ന് അവര്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചില്ല... നവദമ്പതികൾ ജയിലിലായി ഒരു വര്‍ഷം പിന്നിടുമ്പോൾ പുറത്തിറങ്ങാമെന്ന പ്രതീക്ഷയോടെ ദമ്പതിമാരും ഉറ്റവരും....

ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ ചെലവ് ചെയ്ത് സ്മര്‍ഫിനെ എത്തിക്കുന്നു; പ്രിയപ്പെട്ടവര്‍ ഇല്ലാതെ എന്തു വിവാഹാഘോഷ മെന്ന് മാളവിക!

സി.പി.എമ്മിന് വേണ്ടി കെ.ആര്‍ മീര; ഏഷ്യനെറ്റിലെ വിനു വി ജോണിനെതിരെ ഫെസ്ബുക്ക് പോസ്റ്റ്; കെ.ആര്‍ മീരയെ വിമര്‍ശിച്ച് സംവാദത്തില്‍ പങ്കെടുത്ത ശ്രജീത്ത് പണിക്കര്‍; ചര്‍ച്ചയിലെ അശ്ലീലം ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല

ഗ്രൂപ്പ് നേതാക്കളെ തൃപ്തിപ്പെടുത്താന്‍ കെ.പി.സി.സി അയച്ച ജമ്പോ ഭാരവാഹി പട്ടിക അവസാനം ഹൈകമാന്റ് അംഗീകരിച്ചെങ്കിലും പരാതികള്‍ തീരാതെ കോണ്‍ഗ്രസ് നേതാക്കള്‍. അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചില്ലെന്ന പരാതിയുമായി എത്തയിരിക്കുന്നത് മുതിര്‍ന്ന നേതാക്കളും എം.പിമാരും എ.എല്‍.എമാരുമെല്ലാമാണെന്നത് അതൃപ്തരും ശക്തരാണെന്ന് തെളിയിക്കുന്നതാണ്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഹൈകമാന്‍ഡില്‍ പരാതി വരെ ഇവര്‍ നല്‍കികഴിഞ്ഞു. ഇതിനോടകം കെപിസിസി ഭാരവാഹി പട്ടിക സംബന്ധിച്ച് അഞ്ച് എംപിമാര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചു. ജനറല്‍ സെക്രട്ടറിമാരെയും സെക്രട്ടറിമാരെയും നിര്‍വ്വഹക സമിതി അംഗങ്ങളെയും നിശ്ചയിച്ചതിലാണ് പരാതി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഗ്രൂപ്പ് നേതാക്കളുടെ അഭിപ്രായം മാത്രം കേള്‍ക്കുന്നു എന്നും എംപിമാര്‍ പരാതിപ്പെട്ടിട്ടുണ്ട്. എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ സുധാകരന്‍ എന്നിവര്‍ പരാതി അറിയിച്ച് കത്ത് നല്‍കി. ടി.എന്‍ പ്രതാപന്‍, ആന്റോ ആന്റണി, എം കെ രാഘവന്‍ എന്നിവരും ഹൈക്കമാന്‍ഡിനെ പരാതി അറിയിച്ചു. തങ്ങള്‍ നല്‍കിയ പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് കത്തില്‍ പറഞ്ഞിട്ടുണ്ട്. വേണ്ടത്ര ചര്‍ച്ച നടത്തിയില്ലെന്നും പരാതിയിലുണ്ട്.

അതേസമയം, കോണ്‍ഗ്രസ് പുന:സംഘടനയില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും വിഴുപ്പലക്കലിന് ഇല്ലെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കൂടിയായ കെ മുരളീധരന്‍ എം.പി പറഞ്ഞത്. പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള തന്റെ രാജി യുഡിഎഫില്‍ പ്രതിസന്ധി ഉണ്ടാക്കില്ലെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. പ്രചാരണ സമിതി അധ്യക്ഷന്‍ എന്നത് അത്ര വലിയ സ്ഥാനമൊന്നുമല്ല. ഒരു പദവി വെറുതെ അലങ്കാരമായി കൊണ്ടുനടക്കാന്‍ താല്‍പര്യമില്ല. ഒരു മുരളീധരന്‍ പോയാല്‍ ആയിരം മുരളീധരന്‍മാര്‍ വേറെ വരും. നിരവധി നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. പാര്‍ട്ടിയില്‍ പല കാര്യങ്ങളിലും തനിക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ട് . എന്നാല്‍, ഒരു പരസ്യമായ നീക്കത്തിനോ വിഴുപ്പലക്കലിനോ ഇനി പ്രസക്തിയില്ല. പാര്‍ട്ടിയില്‍ വേണ്ടത്ര കൂടിയാലോചന ഇല്ല. പല കാര്യങ്ങളും താന്‍ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കെ.പി.സി.സി സെക്രട്ടറിമാരുടെ പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് രണ്ടാഴ്ച്ച മുമ്പ് അംഗീകാരം നല്‍കിയത്. 96 സെക്രട്ടറിമാരടങ്ങിയ പട്ടികയ്‌ക്കൊപ്പം പത്ത് ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയും ഹൈക്കമാന്‍ഡ് അംഗീകരിച്ചു. 175 നിര്‍വാഹക സമിതി അംഗങ്ങളും പട്ടികയിലുണ്ട്. കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത് മുതല്‍ ജംബോ കമ്മിറ്റി വേണ്ടെന്ന മുല്ലപ്പള്ളിയുടെ ആവശ്യം തള്ളിയാണ് പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിച്ചത്. ജനറല്‍ സെക്രട്ടറിമാരില്‍ വനിതാ പ്രാതിനിധ്യം വേണമെന്ന ആവശ്യപ്പെട്ട് നേരത്തെ രണ്ട് തവണ പട്ടിക ഹൈക്കമാന്‍ഡ് തിരിച്ചയച്ചിരുന്നു. തുടര്‍ന്ന് കെ.പി.സി.സി സമര്‍പ്പിച്ച പുതുക്കിയ പട്ടികയ്ക്കാണ് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയതെന്ന പ്രത്യേകതയും പുതിയ ഭാരവാഹി പട്ടികയുണ്ട്. മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്ത് വന്ന സ്ഥിതിക്ക് ഇവരെ തൃപ്തിപ്പെടുത്താന്‍ ഇനിയും പട്ടിക വലുതാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേണ്ട സ്വപ്‌നേ വേണ്ട... സ്വര്‍ണക്കടത്തിന് പിന്നില്‍ അറബി വ്യവസായിയെന്ന് വെളിപ്പെടുത്തല്‍; എങ്ങെയെങ്കിലും പിടിക്കപ്പെട്ടാല്‍ എല്ലാ കുറ്റവും ഏറ്റെടുക്കാന്‍ തയ്യാറായി സരിത്തും; കെ.ടി. റമീസിനെ ചോദ്യം ചെയ്  (2 minutes ago)

അമ്പമ്പട ശിവശങ്കറാ... എം. ശിവശങ്കറിന്റെ പ്രവര്‍ത്തന മേഖല വിപുലമായതോടെ കയ്യില്‍ നില്‍ക്കുമോയെന്ന ആശങ്കയുമായി എന്‍ഫോഴ്‌സ്‌മെന്റ്; അജിത് ഡോവലിനെ വിവരമറിയിച്ചതോടെ കാര്യങ്ങള്‍ എത്തുന്നത് സിബിഐയിലേക്ക് തന്ന  (10 minutes ago)

കാരാട്ട് റസാഖും കാരാട്ട് ഫൈസലും സേഫ് സോണിൽ... സ്വര്‍ണക്കടത്തില്‍ പങ്കില്ലെന്ന് മുഖ്യസൂത്രധാരന്‍ കെ.ടി. റമീസ് മൊഴിയുടെ വെളിപ്പെടുത്തൽ! ദേശീയ അന്വേഷണ ഏജന്‍സികൾ തൂത്ത് വാരി സ്വര്‍ണക്കടത്തിന് പിറകിലെ ദാവൂ  (20 minutes ago)

നിര്‍ണായക നീക്കം... ശിവശങ്കര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി നാളെ തീര്‍പ്പാക്കുമ്പോള്‍ ആകാംക്ഷയോടെ കേരളം; വെറും സംശയ നിഴലില്‍ മാത്രമായിരുന്ന ശിവശങ്കറിന് മേല്‍ കസ്റ്റംസും എന്‍ഫോഴ്‌സ്‌മെ  (48 minutes ago)

ശങ്കര സ്വപ്നം അപാരം... കേരളത്തില്‍ ഐടി സെക്രട്ടറിയായി വിലസിയപ്പോള്‍ തന്നെ സ്വപ്നയുടെ വാക്ക് കേട്ട് ദുബായില്‍ ബിസിനസിന് ശിവശങ്കര്‍ പദ്ധതിയിട്ടു; അറബികളെ കുപ്പിയിലിറക്കി ഐടി ബിസിനസ് തുടങ്ങാനുള്ള ശിവശങ്ക  (57 minutes ago)

സ്വപ്ന സുരേഷും ശിവശങ്കറും തമ്മില്‍ എന്താണ് ബന്ധം ? സ്വപ്ന ശിവശങ്കരന്റെ ബിനാമിയോ അതോ കൊള്ളമുതല്‍ സൂക്ഷിപ്പുകാരിയോ.?  (1 hour ago)

മലപ്പുറത്തെ സ്വകാര്യ തിയറ്ററിനടുത്തുള്ള കുളത്തില്‍ ഇരുപത്തിയെട്ടുകാരനായ വൈശാഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നിലെ ചുരുളഴിഞ്ഞു.... ആന്തരികാവയവങ്ങളില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ മാരകമായ പരുക്കു  (1 hour ago)

സഹപ്രവര്‍ത്തകനായിരുന്ന സുഹൃത്തിനെ കൊലപ്പെടുത്താന്‍ കാരണം കടുത്ത അസൂയ.... ജോലിയില്‍ കൂടുതല്‍ കഴിവു തെളിയിക്കുന്നതു കണ്ട് വൈശാഖിനോട് തോന്നിയ അസൂയ ഒടുവില്‍ പകയായി....  (1 hour ago)

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ റബിന്‍സ് ഹമീദിനെ ഇന്ന് എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും... യു.എ.ഇയില്‍ നിന്ന് നാടുകടത്തിയ ഇയാളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ചാണ് എന്‍.ഐ.എ അ  (1 hour ago)

ഫോണിനെ ചൊല്ലിയുള്ള തര്‍ക്കം ഒടുവിലെത്തിയത് കൊലപാതകത്തില്‍ .... മദ്യലഹരിയിലെത്തിയ ഭര്‍ത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചതോടെ അനാഥരായത് നാലു കുരുന്നുകള്‍.....  (1 hour ago)

ടിപ്പര്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് രോഗിയും ആംബുലന്‍സ് ഡ്രൈവറും മരിച്ചു.... ഗുരുതരാവസ്ഥയില്‍ വെമ്പായം സ്വദേശിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേയായിരുന്നു സംഭവം..  (1 hour ago)

കായലില്‍ ചാടിയ യുവതിയും പിഞ്ചുകുഞ്ഞും മരിച്ചനിലയില്‍... ഗാര്‍ഹിക പീഡനമെന്ന് ബന്ധുക്കള്‍, സംഭവശേഷം ഒളിവില്‍ പോയ സിജുവിനായി തെരച്ചില്‍ ആരംഭിച്ചു  (1 hour ago)

സിസ്റ്റര്‍ അഭയ കൊലക്കേസ്: അഞ്ച് സിബിഐ ഡിവൈഎസ്പിമാരെ ഇന്ന് (ചൊവ്വാഴ്ച) വിസ്തരിക്കും  (2 hours ago)

സ്വര്‍ണക്കടത്തു കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ വിജിലന്‍സ് അന്വേഷണം ഉടന്‍ പ്രഖ്യാപിച്ചേക്കും  (2 hours ago)

ഹാഥ്‌റസ് സംഭവം സി.ബി.ഐ.യോ എസ്.ഐ.ടി.യോ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന ഹര്‍ജികളില്‍ സുപ്രീംകോടതി വിധി ഇന്ന്  (2 hours ago)

Malayali Vartha Recommends