Widgets Magazine
31
Oct / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന്റെ കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ കാണാന്‍ അനുമതി തേടി കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സഹോദരന്‍ ബിനോയ് കോടിയേരി


സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞില്ല! ഒടുവിൽ 14കാരി രഹസ്യമായി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷം കുട്ടിയെ ഒളിപ്പിച്ചത് ഫ്രീസറില്‍; പതിനാറുകാരനായ അച്ഛനെ കണ്ട് അമ്പരന്ന് നാട്ടുകാർ ...


ഏറെ കാലങ്ങളായി ആര്യയും രോഹിതും വേർപിരിഞ്ഞാണ് താമസിക്കുന്നത്... എന്നാൽ ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ്... വിജയദശമി ദിനത്തിൽ രോഹിതിന്റെ അമ്മക്കൊപ്പം ഉള്ള റോയയുടെ ചിത്രങ്ങൾ പങ്കുവെച്ച് രോഹിത്; ആര്യ കമന്റ് ഏറ്റെടുത്ത് സോഷ്യൽമീഡിയ...


നടിയെ വിസ്തരിച്ചപ്പോള്‍ കോടതിയില്‍ എത്തിയത് പ്രതിഭാഗത്തിന്റെ 20 അഭിഭാഷകർ! വിസ്താരത്തിന്റെ പേരില്‍ കോടതി മുറിയില്‍ പ്രധാന പ്രതിയുടെ അഭിഭാഷകന്‍ തന്നോടു മോശമായി പെരുമാറിയപ്പോള്‍ കോടതി നിശബ്ദമായി! അപമാനിക്കുന്ന ചോദ്യങ്ങളിൽ നിയന്ത്രിക്കാന്‍ വിചാരണ കോടതി ഇടപെട്ടില്ലെന്ന് സര്‍ക്കാര്‍


വെള്ള കുര്‍ത്തയും കറുത്ത നെഹറു ജാക്കറ്റുമണിഞ്ഞ് ഗൗതം... മുഖത്ത് മഞ്ഞള്‍ പൂശി പൂക്കള്‍ കൊണ്ടുള്ള മാലയും കമ്മലും നെറ്റിച്ചുട്ടിയുമൊക്കെയായി കാജല്‍; ഹല്‍ദി ആഘോഷങ്ങള്‍ ഏറ്റെടുത്ത് സോഷ്യൽമീഡിയ... തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അ​ഗര്‍വാള്‍ ഇന്ന് വിവാഹിതയാകും

'ഇവരൊക്കെ ആ വീഡിയോ കണ്ടിട്ടാണോ എന്നേയിങ്ങനെ തുറിച്ച്‌ നോക്കുന്നത്' എന്നോര്‍ത്ത് ഞാന്‍ ആകെ തകര്‍ന്ന് പോയപ്പോള്‍ എവിടെയായിരുന്നു നിങ്ങളുടെ മാനവികത? നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം പറയാം...' ഒരിക്കലും മറക്കാനാകാത്ത ആ ഓർമ്മകൾ പങ്കിട്ട് ശ്രീലക്ഷ്മി അറയ്ക്കൽ

01 OCTOBER 2020 12:09 PM IST
മലയാളി വാര്‍ത്ത

More Stories...

എല്ലാം അനഘയുടെ ശാപം; ബിനീഷിന്റെ പതനത്തിന് കാരണം ഇതാണെന്ന് ക്രൈം നന്ദകുമാര്‍; കവിയൂര്‍ കേസിലെ ബിനീഷ് കോടിയേരിയുടെ പങ്ക് വീണ്ടും ചര്‍ച്ചയാക്കി ഫേസ്ബുക്ക് പോസ്റ്റ്; ബിനീഷ് എന്ന അധോലോക ഗുണ്ടാ മാഫിയാത്തലവന്‍

ഇടുക്കി ജില്ലാ ഡോഗ് സ്‌ക്വാഡില്‍ ഡോണയും ഡോളിയും ചുമതലയേറ്റു

ക്ഷേത്രത്തിലേക്ക് വഴിയ്ക്കായി സൗജന്യമായി സ്ഥലം നല്‍കിയത് മസ്ജിദ് കമ്മിറ്റി!

ബിനീഷിന്റെ ബിനാമി സ്വത്തുകള്‍ മുഴുവന്‍ കണ്ടെത്തി ഇ.ഡി; ഇനി കണ്ടുകെട്ടും; കണ്ടെത്തല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിസഹകരണത്തിനിടെ; ബിനീഷിനെയും അനൂപിനെയും ഇന്ന് ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും; ഇ.ഡിയുടെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

'എന്തുകൊണ്ടെനിക്കിതൊന്നും വാങ്ങി തരുന്നില്ലെന്ന അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചു ഞാനാ മനുഷ്യന്റെ സ്വസ്ഥത കെടുത്താറില്ല...അടുക്കളയില്‍ ഒന്ന് നിന്നു തിരിയാന്‍ പോലും സമയം കിട്ടാതെ പണിയെടുക്കുമ്ബോള്‍ നിനക്കല്പം ഇരുന്നൂടെന്റെ അച്ചു ബാക്കി ഞാന്‍ ചെയ്തുതരാമെന്നു പറഞ്ഞെനിക്കാശ്വാസo പകരാറുണ്ട്....' യുവതിയുടെ കുറിപ്പ് വൈറൽ

തങ്ങളെ യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെ ആക്ഷേപിച്ച വിജയ് പി. നായരെ കയ്യേറ്റം ചെയ്ത ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കിലന്റെ കുറിപ്പ് ഏറെ വൈറലാകുന്നു. സമകാലീന സംഭവങ്ങളില്‍ സ്വന്തം നിലപാട് വ്യക്തമാക്കിയിരുന്ന ശ്രീലക്ഷ്മി തന്നോട് പ്രതികരിക്കുന്നവരോട് കുറച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയാണ്. തനിക്ക് പൊതു സമൂഹം നല്‍കിയ ഒരിക്കലും മറക്കാനാവാത്ത വേദനകളെ കുറിച്ചാണ് സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ അറീലക്ഷ്‌മി അറയ്ക്കൽ പറയുന്നത്.

കുറിപ്പ് ഇങ്ങനെ….

ഇത്രയും നാളും എന്റെ പോസ്റ്റുകളുടെ അടിയില്‍ വന്ന് എന്റെ ശരീരഭാഗങ്ങളെ പറ്റി വൃത്തികേട് പറഞ്ഞപ്പോള്‍ എവിടെ ആയിരുന്നു നിങ്ങളുടെ മാനവികത?'കളി തരുമോ ? സൈസ് എത്രയാ ? എന്റെ സാധനം വലുതാണ് ഞാന്‍ വരാം , റേറ്റ് എത്രയാ ? മുല തൂങ്ങിയല്ലോ? തുള വലുതാണല്ലോ ? നന്നായി ഫ്ലൂട്ട് വായിക്കാന്‍ അറിയാമല്ലോ ' എന്നൊക്കെ ചോദിച്ചപ്പോള്‍ എവിടെ ആയിരുന്നു നിങ്ങളുടെ മാനവികത? ഇന്നീ മാനവികതക്കും വയലന്‍സിനുമെതിരെ പോസ്റ്റിടുന്ന ഒരുത്തരേം ഒരു വാക്ക് പ്രതിഷേധിക്കാന്‍ കണ്ടില്ലല്ലോ?

എന്റെ ഫോണ്‍നമ്ബര്‍ അശ്ലീല ഗ്രൂപ്പില്‍ പ്രചരിച്ചപ്പോള്‍ എവിടെ ആയിരുന്നു നിങ്ങളുടെ മാനവികത? എന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് വീഡിയോ പ്രചരിച്ചപ്പോള്‍ എവിടെ ആയിരുന്നു നിങ്ങളുടെ മാനവികത? അതെന്ത് നീതിയാണ്? എത്ര എത്ര ദിവസം ഉറങ്ങാന്‍ പറ്റാതെ വയലന്‍സിന് ഇരയായി മെന്റല്‍ ട്രോമയില്‍ കഴിഞ്ഞിട്ടുണ്ട് എന്ന് അറിയുമോ?നഗ്നവീഡിയോ പ്രചരിക്കുമ്ബോള്‍ ഒരു പെണ്‍കുട്ടിക്കുണ്ടാവുന്ന മാനസിക സംഘര്‍ഷം നിങ്ങള്‍ക്കറിയുമോ?

വഴിയിലൂടെ നടക്കുമ്ബോളും ബസില്‍ പോകുമ്ബോളും ഒക്കെ ആള്‍ക്കാര്‍ നമ്മളേ നോക്കുമ്ബോള്‍ ' ഇവരൊക്കെ ആ വീഡിയോ കണ്ടിട്ടാണോ എന്നേഷിങ്ങനെ തുറിച്ച്‌ നോക്കുന്നത്' എന്നോര്‍ത്ത് ഞാന്‍ ആകെ തകര്‍ന്ന് പോയപ്പോള്‍ എവിടെയായിരുന്നു നിങ്ങളുടെ മാനവികത? നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം പറയാം.നഗ്നവീഡിയോ പ്രചരിച്ച അന്ന് ഞാന്‍ കിഴക്കേക്‌ഓട്ടയില്‍ നിന്ന് കമലേശ്വരത്ത് ട്യൂഷന്‍ എടുക്കാന്‍ പോകുകയായിരുന്നു. സ്വബോധം നഷ്ടപ്പെട്ട് ഓര്‍മയില്ലാതെ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ഡോര്‍ തുറന്ന് ഇറങ്ങാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.

അന്ന് ആ കണ്ടക്ടറും ആ ബസിലുളള ആള്‍ക്കാരും എന്നേ വിളിക്കാത്ത ചീത്തയില്ല.
ആത്മഹത്യ ചെയ്യാനൊന്നും പോയതല്ല ഞാന്‍ , സ്റ്റോപ്പ് എത്തീ ബസ് നിര്‍ത്തീ എന്ന് എനിക്ക് അങ്ങ് പെട്ടെന്ന് തോന്നി ! ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ വാതില്‍ തുറന്നു ഇറങ്ങാന്‍ പോയി ഞാന്‍. കണ്ടക്ടര്‍ പുറകീന്ന് വലിച്ച്‌ അകത്തിട്ടില്ലെങ്കില്‍ ഇന്ന് ഈ എഴുതുന്ന ഞാന്‍ ഇല്ല.
ഒരു നിമിഷം കണ്ടകട്ര്‍ കണ്ടില്ലായിരുന്നുവെങ്കില്‍ പിറ്റേദിവസം പത്രങ്ങളില്‍ തലക്കെട്ട് വന്നേനേ.

യുവതിയുടെ നഗ്നവീഡിയോ പ്രചരിച്ചതില്‍ മനംനോന്ത് യുവതി ബസില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു എന്ന്. അങ്ങനെ അന്ന് സംഭവിച്ചിരുന്നെങ്കില്‍ , ഇനിയും വേറൊരു പെണ്‍കുട്ടിക്ക് അങ്ങനെ സംഭവിച്ചാല്‍ ഇന്ന് ഈ മാനവികത ഉയര്‍ത്തുന്ന എല്ലാവരും പ്രതികരിക്കും എന്ന് വിശ്വസിക്കാന്‍ ഞാന്‍ മണ്ടി അല്ല.

അത്രയും വലിയ ട്രോമയില്‍ നിന്ന് ' എന്റെ രണ്ട് തുണ്ട് വീഡിയോ ഇറങ്ങിയിട്ടുണ്ട്' എന്ന് കൂള്‍ ആയിട്ട് പറയാന്‍ ഞാനെന്റെ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചതാണ്. കാരണം നാളെ ഒരു പെണ്‍കുട്ടിക്ക് ഈ അവസ്ഥ ഉണ്ടായാല്‍ അവര്‍ക്ക് എന്റെ ആ വാക്ക് കേള്‍ക്കുമ്ബോള്‍ അവരേപോലെ വേറേയും ഇരയായ സ്ത്രീകളുണ്ടെന്നും അതിലൊന്നും അവര്‍ തളര്‍ന്നിട്ടില്ല എന്ന് ബോധിപ്പിക്കാന്‍ വേണ്ടിയും അങ്ങനെ അവരേ മെന്റലീ സപ്പോര്‍ട്ട് ചെയ്യാനൂം ബോധപൂര്‍വ്വം മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച്‌ സംസാരിച്ചതാണ് ഞാന്‍.

അതും തമ്ബ്നെയിലിട്ട് എന്നേ ട്രോളിക്കോണ്ട് കാശുണ്ടാക്കുന്ന കുറേ യൂഡ്യൂബ് ഊളകള്‍ ഉണ്ട്. അവരോട് എനിക്ക് ഒന്നേ പറയാന്‍ ഉളളൂ. ഉളുപ്പും മുരുമയും ഉണ്ടെങ്കില്‍ മറ്റൊരാളെയും അയാളുടെ സ്വകാര്യതയേയും വിറ്റ് ജീവിക്കാതേ പോയി നയിച്ച്‌ തിന്നെടാ ഊളകളേ…
Just OMKV

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ന്റെ കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയെ കാണാന്‍ അനുമതി തേടി കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി സഹോദരന്‍ ബിനോയ് കോടിയേരി  (9 minutes ago)

കരിപ്പൂര്‍ വിമാനാപകടം....വിമാന കന്പനിക്കും യാത്രക്കാര്‍ക്കുമായി 661.32 കോടി രൂപയുടെ നഷ്ടപരിഹാരം  (7 hours ago)

രണ്ടു വര്‍ഷത്തിന് ശേഷം കള്ളനെ കുടുക്കി വാട്‌സ്ആപ്പ് സ്റ്റാറ്റസ്  (8 hours ago)

ഞാന്‍ ചെറുതാണെന്ന് ചിന്തിയ്ക്കുന്നത് നിര്‍ത്തൂ... ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി കനിഹ  (8 hours ago)

ബൈബിള്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ എത്തിയ വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശമയച്ച സുവിശേഷ പ്രാസംഗികന്‍ അറസ്റ്റില്‍  (9 hours ago)

കോറോണയെ പേടിക്കാതെ തായ്‌വാനെ ഒന്നു ശ്രദ്ധിക്കൂ... ഒരു പ്രാദേശിക കോവിഡ് കേസ് പോലുമില്ലാതെ 201ാം ദിവസത്തിലേയ്ക്ക്  (9 hours ago)

നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടുപോകുകയാണെന്ന ശോഭയുടെ പരാമര്‍ശത്തിന് പിന്നാലെ ബി.ജെ.പിയില്‍ നിന്നും രാജിവച്ച് നേതാക്കള്‍  (10 hours ago)

16 ലക്ഷത്തിന്റെ സവാള എങ്ങോട്ടുപോയി.... മഹാരാഷ്ട്രയില്‍ നിന്നും കൊച്ചിയിലേക്ക് കയറ്റിവിട്ട സവാള ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല  (10 hours ago)

വിജയ് പി നായർ കോടതിയിൽ കട്ടയ്ക്ക് ...കോടതി അത് പറഞ്ഞു ഭാഗ്യലക്ഷ്മി രക്ഷപെട്ടു! വിജയ് പി നായർക്ക് കടുത്ത നിരാശ!  (10 hours ago)

നിയമം കയ്യിലെടുത്താല്‍ നടപടി ഉണ്ടാകും... ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികള്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം  (10 hours ago)

ബിനീഷിനെ കാണാന്‍ ബിനോയ് എത്തി.....ഇഡി ഓടിച്ചു..സഹോദരനെ കാണാതെ നിരാശയോടെ മടങ്ങി  (11 hours ago)

ഇന്ന് 6638 പേര്‍ക്ക് മരണം 28.. തൃശൂർ മുന്നിൽ ഭയപ്പെടുത്തുന്ന കണക്കുകൾ  (11 hours ago)

ശിവശങ്കറിന്റെ ചെയ്തികളിൽ മുഖ്യമന്ത്രിക്കും പങ്ക്; ബിനീഷിന്റെ അറസ്റ്റ് ഗൗരവതരം...  (11 hours ago)

ബിനീഷ് കോടിയേരിക്കെതിരെ കുരുക്ക് മുറുകുന്നു.... തന്റെ ബോസ് ബിനീഷെന്ന് അനൂപ്; ബോസ് പറഞ്ഞത് മാത്രമാണ് ഇതുവരെ ചെയ്തിരിക്കുന്നത്  (11 hours ago)

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് പിസി ജോര്‍ജ് എംഎല്‍എ ഹൈക്കോടതിയില്‍  (12 hours ago)

Malayali Vartha Recommends