Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

അറിയാത്ത് അറിയിക്കാന്‍, മറന്നുപോയത് ഓര്‍മിപ്പിക്കാന്‍ ശിവശങ്കരിന്റെ അറസ്റ്റു വേണം; ചോദ്യങ്ങള്‍ക്ക് അപ്പോള്‍ മാത്രം കൃത്യമായ ഉത്തരം; ശിവശങ്കര്‍ മറുപടി പറയാത്ത ചോദ്യങ്ങള്‍ ഇവയാണ്; അറസ്റ്റിന് കേന്ദ്ര അനുമതി ഉടന്‍ ലഭിക്കും?

11 OCTOBER 2020 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ എന്തിനാണ് അന്വേഷണ എജന്‍സികള്‍ വീണ്ടും വീണ്ടും ചോദ്യം ചെയ്യുത്. തെളിവുണ്ടെങ്കില്‍ അറസ്റ്റു ചെയ്യുകയല്ലെ വേണ്ടത് എന്ന ചോദ്യം സാധാരണക്കാര്‍ ചോദിച്ചു തുടങ്ങി. ഈ സാഹചര്യത്തിലാണ് ചെവ്വാഴ്ച്ച എം. ശിവശങ്കറിന്റെ അറസ്റ്റുണ്ടാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ചോദ്യം ചെയ്യലിന് എത്തി കൃത്യമായി സഹകരിക്കുന്നുണ്ടെങ്കില്‍ അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങളോട് കൃത്യമായി സഹകരിക്കാന്‍ ഇതു വരെയും ശിവശങ്കര്‍ തയ്യാറിട്ടില്ലെന്നാണ് പുറത്ത് വരുന്ന വരം. അന്വേഷണ സംഘങ്ങളുടെ ചോദ്യം ചെയ്യലുകളില്‍ ഉടനീളം അറിയില്ല, മറന്നു പോയി എന്നി വാക്കുകള്‍ മാത്രമാണ് ശിവശങ്കര്‍ ഉപയോഗിക്കുന്നതെന്നാണ് അന്വേഷണ എജന്‍സികള്‍ പറയുന്നത്.

കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലില്‍ ബഡ്‌സ് സ്‌കൂളുകള്‍ക്ക് എന്ന പേരില്‍ സംസ്ഥാനത്തെത്തിയ 17,000 കിലോ ഈന്തപ്പഴത്തില്‍ 7000 കിലോ എവിടേയ്ക്കു പോയെന്ന ചോദ്യത്തിന് 'അറിയില്ല' എന്നായിരുന്നു ശിവശങ്കറിന്റെ ഉത്തരം. ലൈഫ്മിഷന്‍ ഇടപാടിലെ സ്വപ്‌നയുടെ കമ്മിഷനെക്കുറിച്ചും 'അറിയില്ല' എന്ന് എന്‍ഐഎയോടു മറുപടി. സ്വപ്‌നയ്ക്ക് പണം സൂക്ഷിക്കാന്‍ ലോക്കര്‍ എടുത്തു നല്‍കിയതുമായി ബന്ധപ്പെട്ട വാട്‌സാപ് സന്ദേശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് 'മറന്നു' എന്നുപറഞ്ഞു രക്ഷപെടാന്‍ ശ്രമം. നിയമവിരുദ്ധ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുമ്പോള്‍ സ്വര്‍ണക്കടത്തായിരുന്നെന്ന് അറിയില്ലായിരുന്നു എന്ന വാദം ഒരന്വേഷണ സംഘത്തിനു മുന്നിലും നിലനില്‍ക്കില്ല എന്നതാണ് വസ്തുത.

പല കേന്ദ്ര ഏജന്‍സികളുടെയും അന്വേഷണ സംഘങ്ങള്‍ മാറിമാറി ചോദിച്ചിട്ടും ഇനിയും കിട്ടാത്ത ഉത്തരങ്ങള്‍ ശിവശങ്കറില്‍ ബാക്കിയുണ്ടെന്നതാണു കാരണം. ചോദ്യങ്ങള്‍ക്ക് 'അറിവില്ല' എന്നു പറഞ്ഞു രക്ഷപെടാനുള്ള ശിവശങ്കറിന്റെ തന്ത്രം പൊളിക്കുകയാണ് രണ്ടു ദിവസമായി കസ്റ്റംസ് അന്വേഷണ സംഘം. ഓരോ പ്രതികളെയും ചോദ്യം ചെയ്യുമ്പോള്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ അപ്പോള്‍ തന്നെ കൃത്യത വരുത്തി മുന്നോട്ടു പോകുകയാണ്. കഴിഞ്ഞ തവണ ചോദ്യം ചെയ്യലില്‍ എന്‍ഐഎ നടത്തിയതും ഇതേ തന്ത്രമായിരുന്നു.

ശിവശങ്കറിനെ കസ്റ്റംസ് ഓഫിസില്‍ ചോദ്യം ചെയ്യുന്ന അതേസമയം മറ്റൊരു സംഘം സ്വപ്‌നയെയും സരിത്തിനെയും ജയിലിലും ചോദ്യം ചെയ്തു. ഇരുസംഘങ്ങളും ശിവശങ്കറിന്റെയും പ്രതികളുടെയും മൊഴികളില്‍ അപ്പപ്പോള്‍ തന്നെ കൃത്യത വരുത്തുന്നു. അറിയില്ല എന്നു പറഞ്ഞാലും ഇക്കാര്യങ്ങളില്‍ പ്രതികള്‍ നല്‍കുന്ന മറുപടി നിര്‍ണായകമാകും. കഴിഞ്ഞ തവണ എന്‍ഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുമ്പോള്‍ സ്വപ്‌നയെയും സ്ഥലത്തെത്തിച്ച് ചോദ്യം ചെയ്യലിന് വിധേയമാക്കിയതും ഇതിനു തന്നെ. നേരത്തെ നല്‍കിയ മൊഴികള്‍ കൂടി വിലയിരുത്തിയാണ് പുതിയ ചോദ്യങ്ങള്‍ ശിവശങ്കറിലെത്തുന്നത്. നിയമവിരുദ്ധ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുമ്പോള്‍ അത് സ്വര്‍ണക്കടത്തായിരുന്നെന്ന് അറിയില്ലായിരുന്നു എന്ന വാദം ഒരന്വേഷണ സംഘത്തിനു മുന്നിലും നിലനില്‍ക്കില്ല എന്നത് മറ്റൊരു വസ്തുത. ശിവശങ്കറിന് കുറുക്ക് മുറുകുമ്പോള്‍ മുഖ്യമന്ത്രിയുടെ ചങ്കിടിപ്പു വര്‍ധിക്കുന്നുണ്ട്.

സ്വര്‍ണക്കടത്ത് ഉയര്‍ന്നതിനു ശേഷം കസ്റ്റംസ് ഇത് മൂന്നാം തവണയാണ് എം.ശിവശങ്കറെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലായിരുന്നെങ്കില്‍ ഇത് ഈന്തപ്പഴം ഇറക്കുമതിയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച സംശയങ്ങള്‍ തീര്‍ക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരു തവണ ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കടത്തിലെ ഭീകരവാദം എന്ന വാദം ഉയര്‍ന്നതോടെ എന്‍ഐഎ കേസെടുത്ത് മൂന്നു തവണ ശിവശങ്കറിനെ ചോദ്യമുനയില്‍ നിര്‍ത്തി. ആദ്യഘട്ടങ്ങളില്‍ വഴുതി മാറിയെങ്കിലും മൂന്നാംവട്ട ചോദ്യം ചെയ്യല്‍ ദൈര്‍ഘ്യം ഉയര്‍ന്നതോടെ ഒരു അറസ്റ്റ് സാധ്യത പലരും വിലയിരുത്തി. എന്നാല്‍ അന്നും രാത്രി ഏറെ വൈകിയാണെങ്കിലും ശിവശങ്കര്‍ കാറില്‍ വീട്ടിലേക്കു തന്നെയാണ് മടങ്ങിയത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത് ഇടക്കാല കുറ്റപത്രമാണെങ്കിലും സ്വപ്‌നയുടെ മൊഴികളില്‍ ശിവശങ്കറിനെ കുരുക്കിലാക്കുന്ന പലതുമുണ്ട്. മറ്റ് ഏജന്‍സികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ കാര്യമായ വെളിപ്പെടുത്തലുകള്‍ ഇല്ലെങ്കിലും അത് മനപ്പൂര്‍വമുള്ള ഒളിച്ചു വയ്ക്കലാണെന്നാണ് വിലയിരുത്തല്‍. സസ്‌പെന്‍ഷനാണെങ്കിലും സര്‍വീസിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ശിവശങ്കറിനെ അറസ്റ്റു ചെയ്യാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ഡിപാര്‍ട്‌മെന്റ് അനുമതി തേടേണ്ടി വരും. കാര്യങ്ങള്‍ തെളിഞ്ഞു വന്നതോടെ ഇതിനുള്ള നീക്കങ്ങള്‍ ഏജന്‍സികള്‍ നേരത്തേ നടത്തിയിട്ടുണ്ടാകണം. നിലവിലെ സാഹചര്യത്തില്‍ കസ്റ്റംസ്, എന്‍ഐഎ ഏജന്‍സികള്‍ക്ക് അറസ്റ്റിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുന്നതിനു തടസമുണ്ടാകുമെന്നു കരുതാനാവില്ല. എന്തായാലും രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനം അറിയാം. അറസ്റ്റിലായില്ലെങ്കില്‍ അറസ്റ്റുണ്ടാകുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്ത വരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (4 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (5 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (6 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (6 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (6 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (6 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (6 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (6 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (7 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (7 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (8 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (8 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (8 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (9 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (9 hours ago)

Malayali Vartha Recommends