Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

ഇനി ചൈനയോട് സംസാരമില്ല; കയറി മേയും, നയം വ്യക്തമാക്കി; അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ്; ഷി ജിന്‍ പിങ്ങിന്റെ സ്വപ്‌ന പദ്ധതിയായ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് സ്വപ്‌നം മാത്രം; ചൈനക്കെതിരെ സാമ്പത്തിക ഉപരോധം?

12 OCTOBER 2020 10:29 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്നുള്ള ചര്‍ച്ചകള്‍ കൊണ്ടൊന്നും ചൈനയുടെ കാര്യത്തില്‍ ഒരു കാര്യവും ഇല്ലെന്നു വ്യക്തമാക്കി അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് . ഒരു കവിളില്‍ അടിച്ചപ്പോള്‍ നമ്മള്‍ മറ്റേ കവിളും കാണിച്ചു കൊടുത്തു, അങ്ങനെ കുറച്ചു കാലം തന്നെ കടന്നു പോയി. ഇനി അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷിയേറ്റീവ് , ദരിദ്ര രാജ്യങ്ങള്‍ക്ക് കടം കൊടുത്ത് അവരുടെ പരമാധികാരം ഭാഗികമായി കവരല്‍, ഇന്ത്യ, തായ്‌വാന്‍ , ഹോംഗ് കോങ്ങ് എന്നീ രാജ്യങ്ങളുമായുള്ള സംഘര്‍ഷങ്ങള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ ആണ് അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രയന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

കിഴക്കന്‍ ലഡാക്കില്‍ അഞ്ചുമാസമായി നീണ്ടുനില്‍ക്കുന്ന സംഘര്‍ഷത്തില്‍ ഇന്ത്യയും ചൈനയും പെട്ടു കിടക്കുകയാണ് , ഇത് ന്യൂഡല്‍ഹിയും ബീജിംഗും തമ്മിലുള്ള ബന്ധത്തെ തന്നെ ഗണ്യമായി ബാധിച്ചിട്ടുണ്ട് . അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളും ഉന്നതതല നയതന്ത്രസൈനിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. എന്നിരുന്നാലും, നിലപാട് അവസാനിപ്പിക്കുന്നതിന് ഒരു മുന്നേറ്റവും നേടിയിട്ടില്ല. ഇന്ത്യന്‍ അതിര്‍ത്തിയിലും യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ നിയന്ത്രണം ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാന്‍ ചൈന ശ്രമിച്ചതിലൂടെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധിനിവേശ നയങ്ങളും പ്രാദേശിക ആക്രമണ സ്വഭാവവും പ്രകടമാണ്, ' ഈ ആഴ്ച ആദ്യംഅമേരിക്കന്‍ സംസ്ഥാനം ആയ ഊട്ടയില്‍ ചൈനയെക്കുറിച്ച് നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞിരുന്നു. തായ്‌വാന്‍ കടലിടുക്കിന്റെ കാര്യത്തില്‍ ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി യുടെ നാവിക സേനയും വ്യോമ സേനയും തായ്‌വാനെ ഭീഷണിപ്പെടുത്താന്‍ എന്നവണ്ണം നടത്തുന്ന സൈനിക അഭ്യാസങ്ങളും അമേരിക്ക സൂക്ഷ്മം ആയിട്ടാണ് നിരീക്ഷിക്കുന്നത് അദ്ദേഹം കൂട്ടി ചേര്‍ത്തു.

എന്നാല്‍ ചൈനയുടെ പ്രവര്‍ത്തനങ്ങളെ അമേരിക്ക ശ്രദ്ധിക്കുന്നത് അവരുടെ സൈനിക നടപടികളില്‍ മാത്രമായി ഒതുക്കാന്‍ അമേരിക്ക തീരുമാനിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിന്റെ സ്വപ്‌ന പദ്ധതിയായ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് ഇനിഷിയേറ്റീവിന്റെ കാര്യത്തില്‍ സുരക്ഷാ ഉപദേഷ്ടാവ് പങ്കു വച്ച ആശങ്കകള്‍ . ബെയ്ജിങിന്റെ സിഗ്‌നേച്ചര്‍ പദ്ധതിയായ വാന്‍ ബെല്‍റ്റ് വാന്‍ റോഡ് ഇനിഷിയേറ്റീവിലൂടെ ദരിദ്രരായ രാജ്യങ്ങള്‍ ചൈന കടക്കെണിയില്‍ പെടുത്തുകയാണ് ചെയ്യുന്നത്. ചൈനയുടെ ഈ പദ്ധതി കടന്നു പോകുന്ന മേഖലകളിലെ ദരിദ്രരായ രാജ്യങ്ങളിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കമ്പനികള്‍ക്ക് തീര്‍ത്തും സുതാര്യമല്ലാത്തതും അവരെ അസ്ഥിരപ്പെടുത്തുന്നതുമായ വായ്പകള്‍ എടുക്കാന്‍ ചൈന പ്രരിപ്പിക്കുന്നു. ചൈനയുടെ സ്വന്തം തൊഴിലാളികള്‍ക്ക് ചൈനയുടെ സ്വപ്‌ന പദ്ധതിയുടെ അടിസ്ഥാന ഭൗതിക സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇത്തരം രാജ്യങ്ങളും അവരുടെ കമ്പനികളും പണം നല്കുന്നതിലേക്ക് കാര്യങ്ങള്‍ ചൈന എത്തിക്കുന്നു.

ഈ പദ്ധതികളില്‍ പലതും അനാവശ്യവും തരാം താഴ്ന്ന നിലവാരത്തില്‍ നിര്‍മ്മിച്ചതും വെള്ളാനകളും ആണെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വ്യക്തമാക്കി. ഇത്തരത്തില്‍ രക്ഷപ്പെടല്‍ ഇല്ലാത്ത വിധം ഈ രാജ്യങ്ങളെ കടക്കെണിയില്‍ ആക്കി കൊണ്ട് ചൈന ഈ രാജ്യങ്ങളുടെ പരമാധികാരം ഭാഗികമായെങ്കിലും ഇല്ലാതാക്കുന്നു, യുഎന്‍ വോട്ടെടുപ്പിലോ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു തങ്ങള്‍ക്ക് അനിഷ്ടപരമായി കരുതുന്ന കരുതുന്ന മറ്റേതെങ്കിലും പ്രശ്‌നങ്ങളെക്കുറിച്ചോ ഉള്ള നിലപാടിനെ അവര്‍ക്കു ഹിതകരമല്ലെങ്കില്‍ പോലും പിന്താങ്ങുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലാത്ത വിധത്തില്‍ ചൈന ഈ രാജ്യങ്ങളെ കുടുക്കിയിട്ടിരിക്കുകയാണ്. ചൈനയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന് അമേരിക്ക വേണ്ടി നട്ടെല്ലുയര്‍ത്തി എഴുനേറ്റു നിന്ന് ശക്തമായ നിലപാടെടുക്കാന്‍ സമയമായി എന്ന് അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് വ്യക്തമാക്കി.ആ സമീപനത്തിന് രണ്ട് പ്രാഥമിക ലക്ഷ്യങ്ങളുണ്ട് അദ്ദേഹം കൂട്ടി ചേര്‍ത്തു . ആദ്യം, ചൈന അവതരിപ്പിക്കുന്ന വെല്ലുവിളികള്‍ക്കെതിരെ നിലനില്‍ക്കുന്നതിന് യുഎസ് സ്ഥാപനങ്ങള്‍, സഖ്യങ്ങള്‍, പങ്കാളിത്തങ്ങള്‍ എന്നിവയുടെ പുനരുജ്ജീവനം മെച്ചപ്പെടുത്തുക; രണ്ടാമത്തേത്, അമേരിക്കയുടെ സുപ്രധാന ദേശീയ താല്‍പ്പര്യത്തിനും സഖ്യ കക്ഷികള്‍ക്കും, പങ്കാളിത്ത രാജ്യങ്ങള്‍ക്കും ഹാനികരമായ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനോ കുറയ്ക്കുന്നതിനോ ബീജിംഗിനെ നിര്‍ബന്ധിതമാക്കുന്നതിന് അവരുടെ മേല്‍ വ്യക്തമായ ആധിപത്യം അടിച്ചേല്‍പ്പിക്കുക.

സംഭാഷണവും കരാറുകളും പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയെ അവരുടെ പ്രഖ്യാപിത നിലപാടുകളില്‍ നിന്നും അവരെ മാറ്റാന്‍ പ്രേരിപ്പിക്കുകയോ നിര്‍ബന്ധിക്കുകയോ ചെയ്യില്ലെന്ന് അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മറ്റൊരു വഴി നോക്കുന്നതില്‍ നിന്നോ ഒരു കവിളില്‍ അടിക്കുമ്പോള്‍ മറ്റേ കവിളും കാണിച്ചു കൊടുക്കുന്നതില്‍ നിന്നോ ഒന്നും നേടാനാകില്ല. ഞങ്ങള്‍ അതായത് അമേരിക്ക വളരെക്കാലമായി അത് ചെയ്തു കൊണ്ടിരിക്കുകയാണ് , 'സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു. തുറന്ന യുദ്ധമാണോ അതോ സാമ്പത്തിക ഉപരോധമാണോ അമേരിക്കന്‍ പ്രതിരോധ ഉപദേഷ്ടാവ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. ഇവയില്‍ ഏതായാലും ചൈനയോടുള്ള മൃദു സമീപനം മാറ്റി നേര്‍ക്ക് നേര്‍ നിന്ന് എതിരിടാന്‍ തന്നെയാണ് അമേരിക്ക തീരുമാനിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നതായിരുന്നു അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവിന്റെ ഈ തുറന്ന നിലപാട്. ചൈനയോടുള്ള അമേരിക്കന്‍ സമീപനത്തില്‍ അടുത്ത കാലത്തൊന്നും ഒരു അയവും പ്രതീക്ഷിക്കണ്ട എന്ന് തന്നെയാണ് ഈ പ്രസ്താവനയിലൂടെ അമേരിക്ക വ്യക്തമാക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (4 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (5 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (5 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (5 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (5 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (6 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (6 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (6 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (7 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (7 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (8 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (8 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (8 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (8 hours ago)

Malayali Vartha Recommends