Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

ലോകത്ത് ഏറ്റവും അധികം വിറ്റ 10 സ്മാര്‍ട്ട് ഫോണുകള്‍; ഫോണ്‍ വാങ്ങുന്നവര്‍ ഇത് അറിഞ്ഞിരിക്കണം; കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ കുറവ്; പുതിയ മോഡലുകള്‍ പുറത്തിറക്കി മൊബൈല്‍ കമ്പനികള്‍

12 OCTOBER 2020 04:39 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഓരോ വര്‍ഷം കഴിയുംതോറും ഇന്ത്യന്‍ വിപണിയില്‍ പലതരത്തിലുള്ള സ്മാര്‍ട്ട് ഫോണുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. കുറഞ്ഞ് വിലക്ക് പരമാവധി സൗകര്യങ്ങളുള്ള സ്മാര്‍ട്ട് ഫോണികള്‍ ഒരുക്കുന്നതില്‍ മത്സരിക്കുകയാണ് ഓരോ സ്മാട്ട് ഫോണ്‍ കമ്പനികളും. അതുകൊണ്ടു തന്നെ കോവിഡ് കാലത്തും സ്മാര്‍ട്ട് ഫോണ്‍ വിപണി സജീവമാണ്. 2020 വര്‍ഷത്തെ രണ്ടാം പാദത്തില്‍ ആഗോളതലത്തില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വില്പന 20.4ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട്. 29.47 കോടി സ്മാര്‍ട്ട്‌ഫോണുകളാണ് ഈകാലയളവില്‍ വിറ്റുപോയത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 37.03 കോടിയായിരുന്നു വില്പന.

ഏറ്റവും കൂടുതല്‍ യൂണിറ്റുകള്‍ വിറ്റഴിച്ച അഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളില്‍ സാംസങും ഇടംപിടിച്ചു. 5.47 കോടി ഫോണുകളാണ് സാംസങ് വിറ്റഴിച്ചത്. ഇവരുടെ വില്പനയിലാകട്ടെ 27.1ശതമാനമാണ് ഇടിവുണ്ടായത്. ആഗോള കണ്‍സള്‍ട്ടന്‍സ് സ്ഥാപനമായ ഓംദിയയുടെ കണക്കുപ്രകാരം ലോകത്ത് ഏറ്റവുംകൂടുതല്‍ വിറ്റഴിക്കുന്ന ഫോണുകളില്‍ ആപ്പിളിന്റെ 5 മോഡലുകളും സാംസങിന്റെ ഒരുമോഡലും ഉള്‍പ്പെട്ടു. സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്ന ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകളുടെ വിവരങ്ങള്‍ ഇവിടെ നിന്നും മനസ്സിലാക്കാം.

വില്പനയില്‍ മുന്നിലുള്ള ഫോണുകളുകള്‍ ഇവയാണ്.

1) ഐ ഫോണ്‍ 11 പ്രൊ

ആപ്പിള്‍ iPhone 11 Pro 512GB Smartphone കൂടെയും 5.8 ഇഞ്ച് OLED റസല്യൂഷനിലുള്ള 1125 X 2436 പിക്‌സെലും അതിന്റെ സാന്ദ്രതയും 458 ഇഞ്ച് പിക്‌സെലില്‍. ഫോണ്‍ നിര്‍മിച്ചിരിക്കുന്നത് NA NA കോര്‍ പ്രോസ്സസ്സറിലും അതുകൊണ്ട് വരുന്നത് 6Gആ റാംമ്മിലും. ദി ആപ്പിള്‍ iPhone 11 Pro 512GB റണ്‍സ് iOS 13 ഓ എസ് .

2) ഹുവാവെ പി 20 പ്രൊ

ഹുവാവെയുടെ പി 20 പ്രൊ മോഡലുകളുടെ തുടര്‍ച്ചയായി എത്തിയിരിക്കുന്ന ഏറ്റവും പുതിയ സ്മാര്‍ട്ട് പി 30 പ്രൊ സ്മാര്‍ട്ട് ഫോണുകള്‍ .ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുകയാണ്. ഇതിന്റെ ഇന്ത്യന്‍ വിപണിയിലെ വിലവരുന്നത് 71990 രൂപയാണ്. ഇതിന്റെ മറ്റു പ്രധാന സവിശേഷതകള്‍ എന്തൊക്കെയെന്ന് നോക്കാം. 6.47 ഇഞ്ചിന്റെ ഫുള്‍ OLED ഡിസ്‌പ്ലേയിലാണ് ഹുവാവെയുടെ പി 30 പ്രൊ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ആന്തരിക സവിശേഷതകള്‍ പറയുകയാണെങ്കില്‍ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ് ഇതിനുള്ളത്. Android Pie ല്‍ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. ട്രിപ്പിള്‍ പിന്‍ ക്യാമറകളാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത്. 40 മെഗാപിക്‌സല്‍ + 20 മെഗാപിക്‌സല്‍ + 8 മെഗാപിക്‌സലിന്റെ ട്രിപ്പിള്‍ പിന്‍ ക്യാമറകള്‍ ഇതിനുണ്ട്. 5ഃ ഒപ്റ്റിക്കല്‍ സൂ & 10ഃ ഹൈബ്രിഡ് സൂം കൂടാതെ 50ഃ ഡിജിറ്റല്‍ സൂം എന്നിവയും ഇതിന്റെ ക്യാമറകള്‍ കാഴ്ചവെക്കുന്നുണ്ട് .ബാറ്ററി ലൈഫിനെക്കുറിച്ചു പറയുകയാണെങ്കില്‍ 4,200 ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .കൂടാതെ 40വാട്ടിന്റെ സൂപ്പര്‍ ചാര്‍ജു ടെക്‌നോളജിയും ഇത് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

3) സാംസങ് ഗാലക്‌സി Note 10

സാംസങ് ഗാലക്‌സി Note 10 256GB Smartphone കൂടെയും 6.3 ഇഞ്ച് Dynamic AMOLED റസല്യൂഷനിലുള്ള 1080 x 2280 പിക്‌സെലും അതിന്റെ സാന്ദ്രതയും 401 ഇഞ്ച് പിക്‌സെലില്‍. ഫോണ്‍ നിര്‍മിച്ചിരിക്കുന്നത് 2.7 GHz Octa കോര്‍ പ്രോസ്സസ്സറിലും അതുകൊണ്ട് വരുന്നത് 8 GB റാംമ്മിലും. ദി സാംസങ് ഗാലക്‌സി Note 10 256GB റണ്‍സ് Android 9.0 ഓ എസ്. പുതിയ exynos 9825 പ്രോസസറുകളിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത്. ഇന്റെര്‍ണല്‍ സ്‌റ്റോറേജുകളെക്കുറിച്ചു പറയുകയാണെങ്കില്‍ ബേസ് വേരിയന്റുകള്‍ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്‌റ്റോറേജുകളില്‍ ആണ് ലഭ്യമാകുന്നതാണു. കൂടാതെ 512 ജിബിയുടെ മറ്റൊരു വേരിയന്റും ലഭ്യമാകുന്നതാണു. അതുപോലെ SD കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .


4) വണ്‍ പ്ലസ് 7ടി പ്രൊ

ഡിസ്‌പ്ലേയുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ 6.55 ഇഞ്ചിന്റെ AMOLED 90Hz ഡിസ്‌പ്ലേയും കൂടാതെ 20:9 ഡിസ്‌പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട്. HDR10+ സപ്പോര്‍ട്ടും വണ്‍പ്ലസ്സിന്റെ പുതിയ മോഡലുകള്‍ക്കുണ്ട്. ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റ് സെന്‍സറുകളില്‍ തന്നെയാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളില്‍ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസ്സറുകള്‍ തന്നെയാണ് .ഝൗമഹരീാാ ടിമുറൃമഴീി 855+ ടീഇ പ്രോസസറുകളിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത്. അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ & 256 ജിബിയുടെ ഇന്റെര്‍ണല്‍ സ്‌റ്റോറേജ് എന്നി രണ്ടു വേരിയന്റുകളും വിപണിയില്‍ എത്തിയിരിക്കുന്നു. 8 ജിബിയുടെ റാം വേരിയന്റുകള്‍ മാത്രമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ട്രിപ്പിള്‍ പിന്‍ ക്യാമറകളിലാണ് ഇത് എത്തിയിരിക്കുന്നത്.

5) റിയല്‍മി 6

റിയല്‍മി 6 ,ഡിസ്‌പ്ലേയുടെ സവിശേഷതകള്‍ പറയുകയാണെങ്കില്‍ 6.5 ഇഞ്ചിന്റെ ഫുള്‍ HD+ഡിസ്‌പ്ലേയിലാണ് ഈ മോഡലുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ19 .9 ഡിസ്‌പ്ലേ റെഷിയോയും ഇതിന്റെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട്. സിംഗിള്‍ ഹോള്‍ പഞ്ച് നോച്ചാണ്് ഇതിനുള്ളത്.1080*2400പിക്‌സല്‍ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട്. സംരക്ഷണത്തിന് Gorilla Glass നല്‍കിയിരിക്കുന്നു. 4 പിന്‍ ക്യാമറകളാണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്കുള്ളത്. 64 മെഗാപിക്‌സല്‍ + 8 മെഗാപിക്‌സല്‍ + 2 മെഗാപിക്‌സല്‍ + 2 മെഗാപിക്‌സലിന്റെ നാലു പിന്‍ ക്യാമറകളും കൂടാതെ 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറകളും ആണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും  (4 minutes ago)

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം  (16 minutes ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി... തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് -ദമാം, രാത്രി 11.20നുള്ള കോഴിക്കോട് -ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്  (29 minutes ago)

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്  (36 minutes ago)

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...  (52 minutes ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധപോളിംഗ് ബൂത്തുകളില്‍ എട്ടുതവണ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്  (58 minutes ago)

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (1 hour ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (1 hour ago)

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  (2 hours ago)

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (2 hours ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (7 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (8 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (8 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (9 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (9 hours ago)

Malayali Vartha Recommends