Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

ചാനലുകള്‍ നിര്‍ത്തിപൊരിച്ചു; ഇനി സി.പി.എം നേതാക്കള്‍ ചാനല്‍ ചര്‍ച്ചയിലേക്കില്ല; ന്യായികരണം പരിഹാസമായി; ഇരകളെ നഷ്ടമായ ചാനല്‍ അവതരകര്‍; സി.പി.എം നേതാക്കളെ ട്രോളി സമൂഹ്യമാധ്യമങ്ങള്‍; സി.പി.എമ്മിന്റെ ഗതികേട്

12 OCTOBER 2020 02:59 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചാനല്‍ അവതാരകരുടെ സ്ഥിരം വേട്ട ഇരകളെ ഇനി അവര്‍ക്ക് കിട്ടില്ല. സി.പി.എമ്മിനെ ന്യായീകരിക്കാന്‍ ചാനല്‍ ചര്‍ച്ചയില്‍ വന്നിരിക്കുന്നവര്‍ സ്വയം പരിഹാസരാകുന്നുവെന്ന ബോധ്യം അവര്‍ക്കില്ലെങ്കിലും അവരുടെ ന്യായീകരണം അന്യായമണെന്ന പാര്‍ട്ടിക്ക് മനസിലായി. ഇതിലും നല്ലത് ചാനുകളെ ബഹിഷ്‌കരിച്ചുവെന്ന പേരുദോഷമാണെന്നും അവര്‍ വിലയിരുത്തി. ഇതിനെ തുടര്‍ന്ന് സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍, ബിനീഷ് കോടിയേരി കേസ് എന്നീ വിവാദവിഷയങ്ങളില്‍ ഇനി ഒരു ചാനലിലും ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്ന് സിപിഎം തീരുമാനം. നേരത്തേ, ഏഷ്യാനെറ്റ് ന്യൂസിനെ മാത്രമാണ് സിപിഎം ബഹിഷ്‌കരിച്ചതെങ്കില്‍ ഇപ്പോള്‍ ഒരു ചാനലിലും ഇത്തരം വിഷയങ്ങളില്‍ ചര്‍ച്ചയ്ക്കു പോകേണ്ടെന്നും വെള്ളിയാഴ്ച ചേര്‍ന്ന് സിപിഎം സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.

വിവാദവിഷയങ്ങളില്‍ ചാനലുകളില്‍ സ്ഥിരമായി ന്യായീകരണവുമായി എത്തിയിരുന്നത് സിപിഎം നേതാക്കളായ എ.എ. റഹീം, എം.സ്വരാജ്, എം.ബി. രാജേഷ്, എന്‍.എം. കൃഷ്ണദാസ് എന്നിവരായിരുന്നു. പല ചര്‍ച്ചകളിലും അവതാരകരായ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാകാതെ നേതാക്കള്‍ കുഴങ്ങിയിരുന്നു. ഇതു പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി. സോഷ്യല്‍മീഡിയയില്‍ ഇത്തരം നേതാക്കളുടെ പല പ്രകടനങ്ങളും ട്രോള്‍ രൂപത്തില്‍ വൈറലുമാണ്. ഇതോടെയാണ് പുതിയ തീരുമാനം.

മാധ്യമങ്ങള്‍ കമ്യൂണിസ്റ്റ് വിരുദ്ധത മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നുവെന്നു വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലെ പുതിയ ന്യായീകരണം. ചാനല്‍ ചര്‍ച്ചകള്‍ക്കായി പാര്‍ട്ടി പ്രതിനിധികളെ പാര്‍ട്ടി സെന്ററില്‍നിന്നു നിശ്ചയിച്ചു നിയോഗിക്കുന്ന രീതിയാണു സിപിഎം പിന്തുടരുന്നത്. ഒരേ വിഷയം തന്നെ ആവര്‍ത്തിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ അതില്‍ പങ്കെടുക്കേണ്ടെന്നാണു തീരുമാനമെന്നു നേതാക്കള്‍ വ്യക്തമാക്കി. അതേസമയം ചാനലുകളിലെ മറ്റു ചര്‍ച്ചകളില്‍ പങ്കെടുക്കും. കേസുകളില്‍ പ്രധാന വഴിത്തിരിവുകളുണ്ടായാലോ എന്നാരാഞ്ഞപ്പോള്‍ അത് ആ ഘട്ടത്തില്‍ ആലോചിക്കാമെന്നാണ് സിപിഎം തീരുമാനം.

മുമ്പ് ഏഷ്യനെറ്റിന്റെ ചാനല്‍ ചര്‍ച്ചകള്‍ ഒരു അവസാനിപ്പിച്ച ശേഷം സഖാക്കള്‍ ഏഷ്യനെറ്റിന്റെ റേറ്റിംഗ് കുറയുമെന്നല്ലാം വിമ്പിളക്കിയിരുന്നു. ഇത് ഏല്‍ക്കുന്നില്ലെന്ന് മനസിലാക്കി മുതിര്‍ സി.പി.എം മാധ്യമപ്രവര്‍ത്തകന്‍ വഴി ഏഷ്യനെറ്റുമായി ഒരു അനുരജ്ഞനത്തിനും സി.പി.എം ശ്രമിച്ചിരുന്നു. എന്നാല്‍ വിട്ടു വിഴ്ച്ചക്കില്ലെന്ന നിലപാട് ഏഷ്യനെറ്റ് സ്വീകരിച്ചതോടെ ബഹിഷ്‌കരണം തുടര്‍ന്ന്. ഇതിനിടെ മറ്റു ചാനലുകളില്‍ ചര്‍ച്ചക്കെത്തിയ നേതാക്കളെ നിര്‍ത്തിപൊരിച്ച് അവതാരകര്‍ രസിച്ചു. ന്യായീകരണത്തിന് വാക്കുകള്‍ കിട്ടാതെ വരുമ്പോള്‍ അവതരാകരുടെ മുകളില്‍ കുതിരകയറി ന്യായീകരണ തൊഴിലാളികള്‍ ആളാകാന്‍ നോക്കി. എന്നാല്‍ ഇതെല്ലാം സോഷ്യല്‍ മിഡീയ എടുത്തു ട്രോളിയപ്പോള്‍ നേതാക്കളുടെ ഇമേജും പാര്‍ട്ടിയുടെ നിലവാരവും ജനങ്ങള്‍ അറിഞ്ഞു തുങ്ങി. ഇതോടെയാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് സി.പി.എമ്മിനെ കൊണ്ട് എത്തിച്ചത്.

ആകെ പ്രതിക്ഷയായിരുന്ന 24 ന്യൂസ് ചാനലും ന്യൂസ് 18യും എല്ലാം അപ്പോള്‍ അപ്പോള്‍ നിലപാട് മാറ്റിയതോടെ സി.പി.എമ്മിനെ പിന്തുണക്കാന്‍ കൈരളി മാത്രമാണ്. കൈരളിയില്‍ തന്നെ ലൈഫ് മിഷനില്‍ ജോണ്‍ബ്രിട്ടാസ് നടത്തിയ വെളിപ്പെടുത്തലാണ് ഏറ്റവും വലിയ തലവേദ സര്‍ക്കാരിന് സൃഷ്ടിച്ചതും. ആകെ മൊത്തം നാറിയ സ്ഥിതിക്ക് ഇനി മാധ്യമങ്ങളെ ബഹിഷ്‌കരിച്ചുവെന്ന ദുഷ്‌പേര് സി.പി.എമ്മിനെ ബാധിക്കുകയുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും  (52 minutes ago)

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി... തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് -ദമാം, രാത്രി 11.20നുള്ള കോഴിക്കോട് -ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്  (1 hour ago)

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്  (1 hour ago)

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...  (1 hour ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധപോളിംഗ് ബൂത്തുകളില്‍ എട്ടുതവണ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്  (1 hour ago)

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (2 hours ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (2 hours ago)

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  (2 hours ago)

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (2 hours ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (8 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (9 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (9 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (9 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (9 hours ago)

Malayali Vartha Recommends