Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

സ്വന്തുകള്‍ തട്ടിയെടുത്തു, മകളെ ആത്മഹത്യയിലേക്ക് തള്ളി വിട്ടു; മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതിയുമായി വിധവ; നടപടിയെടുക്കാതെ അധികൃതര്‍; കൊച്ചു മകനൊപ്പം എന്തു ചെയ്യണമെന്നറിയാതെ ഇടുക്കി സ്വദേശിനി

14 OCTOBER 2020 04:40 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

മകളെ വിവാഹം കഴിച്ചെന്ന വ്യാജേന യുവാവ് വീട്ടമ്മയുടെ സ്വന്തുകള്‍ തട്ടിയെടുത്തു. തുടര്‍ന്ന് മകളെ ആത്മഹത്യലേക്ക് തള്ളി വിട്ടു. ഇതിനു കാരണക്കാരനായ യുവാവിനെതിരെ പോലീസ് മുതല്‍ മുഖ്യമന്ത്രിക്ക് വരെ പരാതി നല്‍കിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. ഇടുക്കി വാഗണ്‍ കോട്ടമല സ്വദേശിനിയായ സുധ ശിവദാസന്റെതാണ് പരാതി.



തന്റെ വാഗമണ്ണിലെ സ്ഥലം വിറ്റാണ് സുധ മകള്‍ക്കൊപ്പം താമസിക്കാന്‍ എറണാകുളത്തേക്ക് എത്തുന്നത്. സ്ഥലം വിറ്റുകിട്ടിയ പണം മകളുടെ വിവാഹത്തിന് ഉപയോഗിക്കനാണ് സുധയുടെ തീരുമാനം. നേരത്തെ വിവാഹ മോചനം നേടിയ മകള്‍ ആര്യമോള്‍ ഒരു കുഞ്ഞിന്റെ അമ്മയാണ്. ആര്യ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ വച്ച് പരിചയപ്പെട്ട പ്രിന്‍സ് ഡിക്രൂസ് എന്ന വ്യക്തിയെ കല്ല്യാണം കഴിച്ചതായി സുധയെ അറിയിച്ചു. ഇവര്‍ രണ്ടു പേരും ചേര്‍ന്ന് കൊച്ചിയില്‍ ഒരു കണ്‍സ്ട്രഷന്‍ കമ്പനി ആരംഭിച്ചു. സുധയുടെ വസ്തുവിറ്റ 12 ലക്ഷം രൂപ ഉപയോഗിച്ചാണ് അവര്‍ കമ്പനി തുടങ്ങിയത്. എന്നാല്‍ പിന്നീടാണ് പ്രിന്‍സ് തന്റെ മകളെ വിവാഹം കഴിച്ചിട്ടില്ലെന്നും അവര്‍ കണിച്ച രേഖകള്‍ വ്യാജമാണെന്നും സുധക്ക് ബോധ്യപ്പെട്ടത്. ഇതിനിടെ പ്രിന്‍സിനും സുധയുടെ മകള്‍ക്കും ഇടയില്‍ എന്തോ പ്രശ്‌നങ്ങള്‍ ഉണ്ടാതായും സുധ പറഞ്ഞു. ഒരു തവണ പ്രിന്‍സിനൊപ്പം പോയ മകള്‍ രണ്ടു ദിവസം കഴിഞ്ഞ വീട്ടിലെത്തി മുറിയില്‍ കയറി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് സുധ പറയുന്നത്.



മകളുടെ മരണത്തിന് കാരണം പ്രിന്‍സ് ഡികൂസാണെന്നാണ് സുധ പറയുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ പോലീസ് തയ്യാറാകുന്നില്ല. കണ്‍സ്ട്രഷന്‍ കമ്പനി തുടങ്ങുന്നതിന് വേണ്ടി ഉപയോഗിച്ച തന്റെ പണം തിരിച്ചു നല്‍കാനും പ്രിന്‍സ് തയ്യാറാകുന്നില്ല. ഇതോടെ വീടോ പണമോമില്ലാതെ വഴിയാധാരമായിരിക്കുകയാണ് ഈ വീട്ടമ്മയും കൊച്ചുമകനും. ഈക്കാര്യം ചൂണ്ടികാട്ടി ലോക്കല്‍ പോലീസ്, സിറ്റി പോലീസ് കമ്മീഷ്ണര്‍, ഡി.ജി.പി, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ന്യായം ലഭിക്കുന്നില്ലെന്നും തന്റെ മകളുടെ ആത്മഹത്യക്ക് കാരണക്കാനായ പ്രതിയെ സംരക്ഷിക്കുന്ന നിലപാണ് പോലീസ് സ്വീകരിക്കുന്നതെന്നും തന്റെ പണം തിരിച്ചു ലഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നുമാണ് സുധ പറയുന്നത്.



ഏപ്രിലാണ് ആര്യ ആത്മഹത്യ ചെയ്യുന്നത്. മാസങ്ങള്‍ പിന്നിട്ടിട്ടും പോലീന്റെ ഭാഗത്തു നിന്നും ഒരു നടപടിയുമുണ്ടായില്ല. ഇതോടെ പ്രിന്‍സ് കമ്പനിയുടെ വസ്തുവക സഹിതം വിറ്റു രക്ഷപ്പെട്ടതായും സുധ പറയുന്നു. കമ്പനിയിലെ 70 ശതമാനം ഓണ്‍ഷിപ്പും പ്രിന്‍സിന്റെ പേരിലാണ് വാങ്ങിയത്. മകളെ പൂര്‍ണമായി ചതിക്കുകയാണ് പ്രിന്‍സ് ചെയ്ത എന്നും അവര്‍ ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (4 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (5 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (6 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (6 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (6 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (6 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (6 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (6 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (7 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (7 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (8 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (8 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (8 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (9 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (9 hours ago)

Malayali Vartha Recommends