Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

സ്വപ്‌നയില്‍ നിന്നും രക്ഷപ്പെടാന്‍ പി.ടി; കള്ളപണ വിവാദം കൊഴുപ്പിക്കാന്‍ സി.പി.എം; എ. വിജയരാഘവന്‍ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കും; വിജിലന്‍സ് അന്വേഷണം നടത്താനും സാധ്യത; പി.ടി.ക്കെതിരേ സി.പി.എം. സൈബര്‍ പോരാളികളും ഇറങ്ങി

18 OCTOBER 2020 10:20 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ശിവശങ്കറും സ്വപ്‌നയും ചേര്‍ന്ന് ഇതിനോടകം തന്നെ സി.പി.എമ്മിന്റെ മുഖം വികൃതമാക്കിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അവസ്ഥയില്‍ സ്വര്‍ണക്കടത്ത് വിഷയം തിരിച്ചടിയാകുമെന്ന കാര്യത്തില്‍ സി.പി.എമ്മിന് സംശയമൊന്നുമില്ല. അതുകൊണ്ടു തന്നെ വികൃതമായ സി.പി.എമ്മിന്റെ മുഖം ജനങ്ങളുടെ മുന്നില്‍ മറച്ച് പിടിക്കാന്‍ ശ്രമത്തിലാണ് നേതൃത്വം. ഇതിനായി വിണുകിട്ടിയ ആയുധം പരമാവധി ഉപയോഗിക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം. ഇതിനിടെ തുടര്‍ന്ന് പി.ടി.തോമസ് എം.എല്‍.എ.യ്‌ക്കെതിരേ ഉയര്‍ന്ന ആരോപണം കവചമാക്കാന്‍ സി.പി.എം ഒരുങ്ങുകയാണ്. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളെ ചെറുക്കാനുള്ള ആയുധമായി പി.ടി.യുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കള്ളപ്പണവിവാദത്തെ ഉപയോഗിക്കാനാണ് നീക്കം. ശനിയാഴ്ച ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍തന്നെ സ്ഥലത്തെത്തി. പി.ടി.യ്‌ക്കെതിരേയുള്ള പ്രചാരണം ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള സന്ദേശമാണ് അദ്ദേഹം നല്‍കിയത്.

ഇടപ്പള്ളി അഞ്ചുമനയില്‍ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് നടന്ന നഷ്ടപരിഹാരചര്‍ച്ചയും പണമിടപാടും സി.പി.എമ്മിന് വീണുകിട്ടിയതാണ്. ചര്‍ച്ചയില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറികൂടി പങ്കാളിയായിരുന്നെങ്കിലും, ഭൂവുടമ രാമകൃഷ്ണന്‍ പണമടങ്ങിയ ബാഗുമായി എത്തിയതാണ് പി.ടി.ക്കെതിരേ തിരിഞ്ഞത്. സ്ഥലത്തേക്ക് ആദായനികുതി ഉദ്യോഗസ്ഥര്‍ എത്തിയതിന്റെ പിന്നില്‍ തങ്ങളാണെന്ന് സി.പി.എം. അവകാശപ്പെടുന്നില്ല. പി.ടി.യുമായി മുന്‍വൈരാഗ്യമുള്ളയാളാണ് ഇതിനുപിന്നിലെന്നാണ് പ്രചരിക്കുന്നത്. സംഭവത്തില്‍ വിജിലന്‍സ് ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളെ ബന്ധപ്പെടുത്താനുള്ള ശ്രമവും അണിയറയില്‍ നടക്കുന്നുണ്ട്. സ്ഥലത്തെ സി.പി.എം. നേതാവിനെതിരേ ശനിയാഴ്ചയുണ്ടായ ആക്രമണശ്രമവും ഈ സംഭവത്തിന്റെ ഭാഗമായാണെന്ന് സി.പി.എം. ആരോപിച്ചിട്ടുണ്ട്. ഇതോടെ വിഷയം കത്തിപ്പടരുകയാണ്.

പി.ടി. സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടെന്നായിരുന്നു ആദ്യപ്രചാരണം. അതിന് മറുപടിയുമായി അദ്ദേഹം രംഗത്തുവന്നെങ്കിലും കള്ളപ്പണം വന്നതിന്റെ ഉത്തരവാദിത്വം പി.ടി.യുടെ തലയില്‍വെച്ചുകൊണ്ടുള്ള പ്രചാരണത്തില്‍ സി.പി.എം. ഉറച്ചുനില്‍ക്കുകയാണ്. ആദ്യദിവസം ഇടതുപക്ഷത്തെ രണ്ട് എം.എല്‍.എ.മാര്‍ മാത്രമാണ് പി.ടി.ക്കെതിരേ ആരോപണവുമായിവന്നത്. എന്നാല്‍, പിറ്റേദിവസം മുഖ്യമന്ത്രിതന്നെ പത്രസമ്മേളനത്തില്‍, ഇത് ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് വ്യക്തമാക്കി. പി.ടി.ക്കെതിരേ സി.പി.എം. ശക്തമായ നീക്കംനടത്താന്‍ പോകുന്നതിന്റെ സൂചനയായിരുന്നു അത്.

സി.പി.എം. ജില്ലാസെക്രട്ടറി പത്രസമ്മേളനം നടത്തി കള്ളപ്പണം ഇടപാടില്‍ പി.ടി.യുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു. പി.ടി.ക്കെതിരേ സി.പി.എം. സൈബര്‍ പോരാളികളും ഇറങ്ങി. സംഭവം തിരഞ്ഞെടുപ്പുവരെ കത്തിച്ചുനിര്‍ത്താനാണ് ശ്രമം. ഇത് ബോധ്യമായതിനാല്‍ പ്രതിരോധിക്കാനായി കോണ്‍ഗ്രസും രംഗത്തുവന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ മണ്ഡലമായ തൃക്കാക്കരയില്‍ എല്ലാ വാര്‍ഡിലും വിശദീകരണയോഗങ്ങള്‍ സംഘടിപ്പിച്ചു. എന്നാല്‍, പി.ടി. വിഷയം തൃക്കാക്കരയ്ക്കപ്പുറം സംസ്ഥാനത്തൊട്ടാകെ ചര്‍ച്ചചെയ്യുന്ന വിധത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് സി.പി.എം.നീക്കം.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വന്നിട്ടുണ്ടോയെന്ന് ചോദിച്ചതിനാണ് ഇടപ്പള്ളിയില്‍ കമ്മ്യൂണിസ്റ്റ് കുടുംബത്തെ സഹായിച്ചതിന് തന്നെ കുടുക്കാന്‍ ശ്രമിച്ചതെന്ന് പി.ടി തോമസ് എം.എല്‍.എ ആരോപിക്കുന്നത്. ഇടപ്പള്ളി അഞ്ചുമനയില്‍ നാല് സെന്റ് സ്ഥലം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടിനാണ് പി.ടി തോമസ് എം.എല്‍.എ. മധ്യസ്ഥം വഹിച്ചത്. ഇവിടേക്ക് ആദായനികുതി ഉദ്യോഗസ്ഥര്‍ എത്തുകയും ഭൂമി വില്പനക്കായി കൈമാറാന്‍ ശ്രമിച്ച 50 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും  (2 hours ago)

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം  (2 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി... തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് -ദമാം, രാത്രി 11.20നുള്ള കോഴിക്കോട് -ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്  (2 hours ago)

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്  (2 hours ago)

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...  (2 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധപോളിംഗ് ബൂത്തുകളില്‍ എട്ടുതവണ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്  (2 hours ago)

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (3 hours ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (3 hours ago)

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  (4 hours ago)

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (4 hours ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (9 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (10 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (10 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (10 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (11 hours ago)

Malayali Vartha Recommends