Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

'ഒരു അപകടത്തെ തുടര്‍ന്ന് ജീവിതത്തിലെ മറക്കപ്പെടാന്‍ ആഗ്രഹിക്കുന്ന നിമിഷങ്ങളില്‍ നിന്ന് ഇതുവരെ എത്തിച്ചത് അമ്മയാണ്, കൂടെ കൂട്ടുകാരും അപകടത്തെ തുടര്‍ന്ന് കാലിനുചെറിയ സ്വാധീനകുറവുണ്ട്...' അമ്മയുടെ സ്‌നേഹത്തിനൊപ്പം ചേര്‍ന്ന് നിന്ന് ജീവിതം തിരികെ പിടിച്ച മകന്റെ കുറിപ്പ്

05 DECEMBER 2020 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ജീവിത്തില്‍ ഒറ്റയ്ക്കായപ്പോഴും തന്റെ മകന് വേണ്ടി ജീവിതം മാറ്റി വെച്ച ഒരു അമ്മ. അമ്മയോടൊപ്പം ഒരുമിച്ച് നിന്ന് ജീവിതം തിരിച്ചുപിടിക്കാൻ മകൻ. സോഷ്യല്‍ മീഡിയകളില്‍ സിംഗിള്‍ ചലഞ്ചും ട്രാന്‍സഫര്‍മേഷന്‍ ചലഞ്ചും ഒരുമിച്ച് പറഞ്ഞിരിക്കുകയാണ് ബാലന്‍ എന്ന യുവാവ്. വാഹനാപകടത്തിന്റെ രൂപത്തില്‍ വിധി തളര്‍ത്താന്‍ നോക്കിയെങ്കിലും എല്ലാ വേദനകളും അതിജീവിക്കാന്‍ സഹായിച്ചത് അമ്മ ആയിരുന്നു എന്നാണ് ബലന്‍ ഫേസ്ബുക്കിൽ കുറിച്ചത്. ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയായ വേള്‍ മലയാളി സര്‍ക്കിളില്‍ ആണ് ബാലന്‍ തന്റെ കഥ പങ്കുവെച്ചത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ,

transformationchallenge

#singleparentchallenge

ചെറുപ്പത്തില്‍ അച്ഛന്‍ നഷ്ടപ്പെട്ട എന്നെ, ജീവിതത്തിലെ പല സംഭവാവികസങ്ങളിലും തളരാതെ ഇവിടെ വരെ എത്തിച്ച മൈ സൂപ്പര്‍മാ

ഞാനും അമ്മയും വല്യമ്മയും കുഞ്ഞുവലിയ ഫാമിലിയായിരുന്നു. കഷ്ടപ്പെട്ടാണ് അമ്മ വളര്‍ത്തിയത് 2016ലെ ഒരു അപകടത്തെ തുടര്‍ന്ന് ജീവിതത്തിലെ മറക്കപ്പെടാന്‍ ആഗ്രഹിക്കുന്ന നിമിഷങ്ങളില്‍ നിന്ന് ഇതുവരെ എത്തിച്ചത് അമ്മയാണ്, കൂടെ കൂട്ടുകാരും അപകടത്തെ തുടര്‍ന്ന് കാലിനുചെറിയ സ്വാധീനകുറവുണ്ട് മിക്കവരും ഇപ്പോഴും PSCപടിക്ക് പെട്ടന്ന് ജോലി കിട്ടുമെന്ന് പറഞ്ഞയുമ്പൊഴും, എനിക്ക് ഇഷ്ടപ്പെട്ട മേഘലയായ സിനിമ സ്വപ്നം കാണാനും അതിനുവേണ്ടി പരിശ്രമിക്കാനും ആയിരുന്നു ഇഷ്ടം, അപ്പോഴും ഞെട്ടിച്ചത് അമ്മയുടെ വാക്കുകള്‍ ആരുന്നു,..

നിനക്ക് സിനിമയാണ് ഇഷ്ടമെങ്കില്‍ അത് നോക്കിക്കോ, പെന്‍ഷന്‍ ആകുന്നെന് മുന്‍പെങ്കിലും വെല്ലോം നടന്നാല്‍ മതി എന്ന് അമ്മ ഇപ്പൊ പറ്റുന്നപ്പോലൊക്കെ ശ്രമിക്കുന്നു കൂട്ടുകാരോടൊപ്പം ഒരു ഷോര്‍ട്ട് ഫിലിം ഡയറക്റ്റ് ചെയ്തു , ഏഴഴകി എന്നാണ് പേര്, പ്രോമോ സോങ് യുട്യൂബില്‍ ഉണ്ട്,

https://youtu.be/TkeWR5VomnQ

ഈ മാസം യുട്യൂബില്‍ ഇറക്കണമെന്ന് ആണ് ആഗ്രഹം..

അങ്ങനെ പോകുന്നു സ്വപ്നങ്ങത്തിന് പുറകെ..

(ഫ്രണ്ട്‌ലിസ്റ്റിലെ മിക്കവരും ഇടുന്ന കണ്ടപ്പോള്‍ , കൗതുകം ലേശം കൂടുതലാ )

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (3 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (3 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (4 hours ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (4 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (4 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (5 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (5 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (6 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (6 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (7 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (7 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (7 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (8 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (8 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (9 hours ago)

Malayali Vartha Recommends