Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

'ചിന്തയിൽ ചെറുപ്പമുള്ള, പലതും ചെയ്യാൻ കഴിവും സാധ്യതയുമുള്ള ഇത്‌ പോലുള്ളവരെ നമ്മൾ തഴയുന്നതാകട്ടെ ഇത്തരം ചഞ്ചലചിത്തരുടെ രാഷ്‌ട്രീയമോഹങ്ങളും അധികാരക്കൊതിയും നിറവേറ്റിക്കൊടുക്കാനും...' ഡോക്ടർ ഷിംനാ അസീസ് കുറിക്കുന്നു

24 DECEMBER 2020 11:11 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഓരോ തെരഞ്ഞെടുപ്പും ഓരോ പ്രതീക്ഷകളാണ് ജനങ്ങൾക്ക് നൽകുന്നത്. നാടിന് നല്ലത് ചെയ്യുന്നവരാകണം വരേണ്ടത് എന്ന വിശ്വാസത്തിൽ നാം വോട്ട് ചെയ്യും. എന്നാൽ പലപ്പോഴും സംഭവിക്കുന്നതോ? മറിച്ചാകും. അത്തരത്തിൽ ഒരു കുറിപ്പാണ് ഡോക്ടർ ഷിംന അസീസ് കുറിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

ലോക്‌സഭ ഇലക്ഷൻ ഉണ്ടാവുമ്പോ അങ്ങോട്ട്‌, നിയമസഭ ഇലക്ഷൻ ഉണ്ടാകുമ്പോൾ ഇങ്ങോട്ട്‌ തിരിച്ചും. പഞ്ചായത്ത് ഇലക്ഷൻ ഇപ്പോ കഴിഞ്ഞത് ഭാഗ്യമായി, അതൊരു ഓർഡറിൽ മൂന്നാമത് വന്നിരുന്നെങ്കിൽ നല്ല പ്രാസം ആയേനെ! രണ്ട് കൊല്ലം മുൻപ് രാഹുൽ ഗാന്ധിയുടെ "തരംഗം" ഇന്ത്യയൊട്ടാകെ ആഞ്ഞടിക്കുമെന്നും അങ്ങനെ കോൺഗ്രസ് അധികാരത്തിലേറി താക്കോൽസ്ഥാനമൊന്ന് അടിച്ചെടുക്കാമെന്നും സ്വപ്നം കണ്ടാവണം അദ്ദേഹം ജുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. അത് മലർപൊടിക്കാരന്റെ സ്വപ്നം ആയ സ്ഥിതിക്ക് തിരികെ കേരളത്തിൽ താക്കോൽ വല്ലതും കിട്ടുമോ എന്നും നോക്കി ചാടി വരുന്നതാണ്.

മോഡി സർക്കാരിന്റെ ഫാസിസ്‍റ്റ്‌ നടപടികൾക്കെതിരെ പട നയിക്കാൻ പോയിട്ട്‌, മുത്തലാഖ്‌ ബില്ല്‌ പോലെ സമുദായത്തെ സംബന്ധിക്കുന്ന ഒരു സുപ്രധാന തീരുമാനത്തിനെതിരെ വോട്ട്‌ ചെയ്യുന്നതിന്‌ പകരം ചങ്ങായീടെ വീട്ടിലെ കല്യാണം കൂടാൻ പോയ ആളാണ് ഈ 'മുസ്‌ലിം' ലീഗ്‌ എംപി. ഈ ഒരു വോട്ട്‌ കൊണ്ട്‌ ബില്ല്‌ പാസാവുന്നതിൽ ഒരു മാറ്റവും വരുമോ ഇല്ലയോ എന്നല്ല, വോട്ട്‌ ചെയ്‌ത്‌ ജയിപ്പിച്ച്‌ വിട്ട ജനങ്ങളുടെ പ്രാതിനിധ്യം അവിടെ രേഖപ്പെടുത്താതെ കൊഞ്ഞനം കുത്തിയതൊന്നും ആരും മറന്നിട്ടില്ല.
അന്ന് രണ്ടര ലക്ഷം വോട്ടിന് കുഞ്ഞാലിക്കുട്ടിയോട് ലോക്‌സഭ ഇലക്ഷനിൽ തോറ്റ വി.പി.സാനു ഇന്ന് ഡൽഹിയിൽ കർഷകസമരത്തിനോട്‌ ചേർന്ന്‌ തന്റെ നിലപാടിലൂന്നി തലയുയർത്തി നിൽക്കുന്നു എന്നതും കാണാതെ പോകരുത്‌.

ചിന്തയിൽ ചെറുപ്പമുള്ള, പലതും ചെയ്യാൻ കഴിവും സാധ്യതയുമുള്ള ഇത്‌ പോലുള്ളവരെ നമ്മൾ തഴയുന്നതാകട്ടെ ഇത്തരം ചഞ്ചലചിത്തരുടെ രാഷ്‌ട്രീയമോഹങ്ങളും അധികാരക്കൊതിയും നിറവേറ്റിക്കൊടുക്കാനും. ഭരണത്തിലേറിയാൽ ചരിത്രം സൃഷ്‌ടിച്ചേക്കാവുന്ന എത്രയെത്ര പേരെയാണ്‌ നിഷ്‌കരുണം നാം തള്ളിക്കളയുന്നത്‌ ! വരണം സാഹിബേ, വെറുതേ വന്ന്‌ നിന്നാലും കോണിക്ക്‌ കുത്തുന്ന മലപ്പുറത്തെ ഏതെങ്കിലും ഒരു മൂലയിൽ തന്നെ നിൽക്കണം, ജയിക്കണം, നിയമസഭേൽ കേറണം. ഓരോരോ ജനതയ്‌ക്കും അവരവരർഹിക്കുന്ന നേതാക്കളെത്തന്നെ കിട്ടും എന്നാണല്ലോ....!
ജനം എന്നെങ്കിലും ഇതൊക്കെ തിരിച്ചറിഞ്ഞ് തക്കതായ മറുപടി കൊടുക്കുമോ യെന്തോ!
Dr. Shimna Azeez

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (5 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (5 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (5 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (5 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (5 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (6 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (6 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (6 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (6 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (6 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (7 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (7 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (8 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (8 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (8 hours ago)

Malayali Vartha Recommends