Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

ജീവിത കഥ വെളിപ്പെടുത്തി ബിഗ്‌ബോസ് താരം സൂര്യ; പ്രായം മുപ്പതിൽ കൂടുതൽ, ഇതുവരെ കല്യാണവും കഴിച്ചിട്ടില്ല, ജീവിത പ്രശ്നങ്ങളുമായി ബിഗ്‌ബോസ് ഹൗസിൽ

16 FEBRUARY 2021 05:21 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ബിഗ്‌ബോസിൽ എത്തുന്നതിനു മുന്നെ സോഷ്യൽമീഡിയ ഏറ്റെടുത്ത താരമായിരുന്നു സൂര്യ എസ്. മേനോൻ. ഐശ്വര്യ റായുടെ ഡ്യൂപ്പ് എന്നാണ് സൂര്യയെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. കേരളത്തിലെ ആദ്യത്തെ ഡിജെയാണ് സൂര്യ. മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ നോക്കിയിരുന്ന മത്സരാർഥിയായിരുന്നു. എന്നാൽ പ്രതീക്ഷയ്ക്ക് വിപരീതമായ പ്രകടനമാണ് രണ്ട് ദിവസത്തെ പ്രകടനത്തിലൂടെ പ്രേക്ഷകർക്ക് ലഭിക്കുന്നത്. ചെറിയ കാര്യങ്ങൾക്കും വളരെ വേഗം ഇമോഷണൽ ആകുന്ന മത്സരാർത്ഥി ആയിട്ടാണ് സൂര്യ ഹൗസിൽ നിൽക്കുന്നത്.

ആദ്യ ദിവസം തന്നെ ചെറിയ കാര്യങ്ങളിൽ നിറകണ്ണുകളോടെ സൂര്യ നിൽക്കുന്നത് പ്രേക്ഷകർ കണ്ടതാണ്. തന്റെ ഈസ്വഭാവത്തെ കുറിച്ച് ഫിറോസിനോട് സൂര്യ പറഞ്ഞിരുന്നു. കൂടാതെ ലക്ഷ്മിയിൽ നിന്നും നോബിയിൽ നിന്നുമുള്ള പെരുമാറ്റത്തെ കുറിച്ചും പേര് വ്യക്തമാക്കാതെ സൂര്യ പറഞ്ഞു. തനിക്ക് മറ്റുള്ളവരെ പോലെ തമാശയും മറ്റും പറയാൻ അറിയില്ലെന്നും എല്ലാവരേയും പിന്തുണച്ച് നിൽക്കുന്ന ഒരാളാണ്. ഇവരെ കണ്ടിട്ട് ഞാനും പെരുമാറാൻ തുടങ്ങിയാൽ ഫേക്ക് ആണെന്ന് എല്ലാവർക്കും തോന്നുമെന്നും സൂര്യ പറയുന്നു.കൂടാതെ മറ്റുള്ളവരെ അപേക്ഷിച്ച് നോക്കുമ്പോൾ താൻ താഴെപോകുന്നോ എന്ന് ഭയക്കുന്നുവെന്നും മറ്റുള്ളവരുമായി ചേർന്ന് നിൽക്കുന്നതായി തോന്നുന്നില്ലെന്നും സൂര്യ ഫിറോസിനോട് വ്യക്തമാക്കുകയുണ്ടായി. എന്നാൽ, ഫിറോസ് ഷോയെകുറിച്ചും എല്ലാവരും മത്സരിക്കാനായിട്ടാണ് ഇവിടെ എത്തിയതെന്നും രണ്ട് ദിവസം കഴിയുമ്പോൾ എല്ലാവരുടേയും യഥാർഥമുഖം പുറത്തു വരുമെന്നും പറയുകയുണ്ടായി.

എന്നാൽ, പിന്നീട് അഡോണിയോട് താരം തന്റെ ജീവിത അവസ്ഥയെ കുറിച്ച് സംസാരിക്കുകയായിരുന്നു. തന്റെ ജീവിതത്തിൽ ഓർമ നഷ്ട്ടപ്പെട്ട ഒരു കാലമുണ്ടായിരുന്നെന്നും അതിനെ കുറിച്ച് പുറത്തുള്ളവർക്ക് അറിയില്ലെന്നും. റേഡിയോ ജോക്കി ആയിരുന്ന തന്നെ കുറിച്ചേ സമൂഹത്തിന് അറിയാവൂ എന്നും പറഞ്ഞിരുന്നു. തന്റെ അസുഖ ശേഷം സംസാരിക്കുമ്പോൾ വിക്ക് പ്രശ്നങ്ങൾ ഉള്ളത് അസ്വസ്ഥതയും ആത്മവിശ്വാസക്കുറവും ഉണ്ടാക്കിയെന്നും സൂര്യ പറഞ്ഞു. തനിക്ക് മുപ്പതിൽ കൂടുതൽ പ്രായമുണ്ട് ഇതുവരെ കല്യാണം കഴിഞ്ഞിട്ടുമില്ല. കുറെ പ്രശ്നങ്ങളുമായാണ് താരം ഷോയിൽ വന്നിരിക്കുന്നതെന്നും പറയുകയുണ്ടായി. തന്റെ ചുറ്റുപാടുകളാണ് ഒതുങ്ങിയ ജീവിതത്തിലേക്ക് ഒതുക്കിയതെന്നും, തന്റെ ജീവിതത്തിലെ പ്രശ്നങ്ങൾ ഇതൊക്കെ ആണെന്നും അഡോണിയോടായി കരഞ്ഞു കൊണ്ട് പറഞ്ഞു.

ഷോയിൽ ആക്ടിവായി നിൽക്കുബോൾ താനല്ലാതായി മാറുമെന്നും അത് പ്രശ്നമാണെന്ന് തോന്നുന്നുണ്ടെന്നും അത് ഫിറോസിനോട് പറഞ്ഞിട്ടുണ്ടെന്നും സൂര്യ തുറന്ന് പറഞ്ഞു. ഈ പ്രശ്നങ്ങൾ മൂലം തനിക്ക് പിടിച്ച് നിൽക്കാൻ പറ്റുമോ എന്നുള്ള തോന്നലാണ് തന്റെ പ്രശ്നമെന്നും സൂര്യ പറയുന്നു. നൂറ് സിനിമകളിൽ അഭിനയിക്കുന്നതിന് തുല്യമാണ് ബിഗ്ബോസിൽ എത്തിയതെന്ന് അഡോണി പറഞ്ഞതിനെ സൂര്യ ആവർത്തിക്കുകയും ചെയ്യുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (4 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (5 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (5 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (6 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (6 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (6 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (6 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (6 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (6 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (7 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (8 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (8 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (8 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (9 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (9 hours ago)

Malayali Vartha Recommends