13കാരിയായ പെൺകുട്ടി എപ്പോഴും അയൽവാസിയായ 40കാരനൊപ്പം...സ്ഥിരമായി കാണുന്നതിനെ കുറിച്ച് നാട്ടുകാർക്കുണ്ടായ സംശയത്തെതുടർന്ന് തെളിഞ്ഞത് ക്രൂരപീഡനത്തിന്റെ വിവരങ്ങൾ...13കാരിയെ കെണിയിൽപ്പെടുത്തിയ ശേഷം വീട്ടിൽ വച്ച് ആദ്യം ലൈംഗികമായി പീഡിപ്പിച്ചു ...കുറച്ചു പണവും നൽകി ഭീഷണി പെടുത്തി..കഴിഞ്ഞ ദിവസം നാൽപ്പതുകാരനെ മറ്റ് അയൽക്കാർ കൈയോടെ പിടികൂടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്
13കാരിയായ പെൺകുട്ടി നേരിടേണ്ടി വന്ന ക്രൂര പീഡനത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത് ..അച്ഛന്റെ പ്രായമുള്ള ആളാണ് കുട്ടിയെ ഉപദ്രവിച്ചത്.. അവസാനം അയൽക്കാർക്ക് ഉണ്ടായ സംശയമാണ് കുട്ടി രക്ഷപ്പെടാൻ കാരണമായത്
സ്ഥിരമായി അയൽവാസിയായ 40കാരനൊപ്പം കാണുന്നതിനെ കുറിച്ച് നാട്ടുകാർക്കുണ്ടായ സംശയത്തെതുടർന്ന് തെളിഞ്ഞത് ക്രൂരപീഡനത്തിന്റെ വിവരങ്ങൾ ആണ് . ദുണ്ഡിഗലിലെ സുററാമിലാണ് സംഭവം. കഴിഞ്ഞ രണ്ടുമാസമായി ഇയാൾ പെൺകുട്ടിയെ വിവിധ അവസരങ്ങളിൽ പീഡനത്തിരയാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നാൽപ്പതുകാരനെ മറ്റ് അയൽക്കാർ കൈയോടെ പിടികൂടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.
13കാരിയെ കെണിയിൽപ്പെടുത്തിയ ശേഷം വീട്ടിൽ വച്ച് ആദ്യം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു... മറ്റുള്ളവരോട് ഇക്കാര്യം പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതോടെ കുട്ടി പേടിച്ചു വിവരം ആരോടും പറഞ്ഞില്ല .
ഇതുകൂടാതെ കുറച്ച് പണവും ഇയാൾ പെൺകുട്ടിക്ക് നൽകി. അതിന് ശേഷം ഇയാൾ വിവിധ സമയങ്ങളിൽ പെൺകുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. കഴിഞ്ഞ രണ്ടു മാസമായി പെൺകുട്ടി നേരിടേണ്ടി വന്നത് ക്രൂരമായ പീഡനങ്ങൾ ആയിരുന്നു
കഴിഞ്ഞ ദിവസവും പെൺകുട്ടി 40കാരനൊപ്പമുണ്ടായിരുന്നത് മറ്റ് അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് അയൽക്കാർ പെൺകുട്ടിയുടെ ബന്ധുക്കളെയം പൊലീസിനെയും അറിയിക്കുകയായിരുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയ്ക്കെതിരെ പൊലീസ് പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha