Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

മലയാളം ബിഗ് ബോസിന്റെ ചരിത്രത്തില്‍ ആദ്യമായി താരദമ്പതിമാര്‍; സ്വാഗതം ചെയ്ത് മോഹൻലാൽ, പുലികുട്ടികളായി താര ദമ്പതികൾ

22 FEBRUARY 2021 11:27 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

മലയാളം ബിഗ്‌ബോസ് മൂന്നാം പതിപ്പ് പതിനാല് മത്സരാർത്ഥികളുമായി തുടങ്ങി ഒരാഴ്‌ച കഴിഞ്ഞിരിക്കുകയാണ്. ഇപ്പോളിതാ മൂന്ന് പേർകൂടി ഷോയിലേക്ക് എത്തിയിരിക്കുന്നു. മറ്റ് മത്സരാര്‍ഥികളെ പോലെ ഇവരുടെയും ഇന്‍ട്രോ കാണിച്ച് കൊണ്ടാണ് പുറംലോകത്തിന് പരിചയപ്പെടുത്തി കൊടുത്തിരിക്കുന്നത് അതിനുശേഷമാണ് ഇവർ ഹൗസിനുള്ളിലേക്ക് കടക്കുന്നത്. ഒടുവില്‍ മലയാളം ബിഗ് ബോസിന്റെ ചരിത്രത്തില്‍ ആദ്യമായി താരദമ്പതിമാര്‍ പങ്കെടുക്കുന്ന സീസണായി മാറിയിരിക്കുകയാണ്. ബിഗ് ബോസിലേക്ക് പുതിയ അതിഥികളായി ഫിറോസ് ഖാനും ഭാര്യ സജ്‌നയുമാണ് എത്തിയത്. അഭിനേതാവും അവതാരകനും ഡാൻസറും തിരക്കഥാകൃത്തും സംവിധായകനുമാണ് ഫിറോസ് ഖാൻ. ഫിറോസ് ഖാൻ്റെ ഭാര്യയും അവതാരകയുമാണ് സജിന. ഒറ്റ കണ്ടസ്റ്റൻ്റായിട്ടാണ് ഇരുവരും മത്സരിക്കുക എന്ന് മോഹൻലാൽ വ്യക്തമാക്കിക്കൊണ്ടാണ് ഇരുവരെയും അവതരിപ്പിച്ചത്. മോഡലും നടിയുമായ മിഷേലാണ് മറ്റൊരു കണ്ടസ്റ്റൻ്.

മറ്റ് ഭാഷകളിലെ ബിഗ് ബോസ് ഷോ കണ്ടിട്ടാണ് തങ്ങൾ ഇങ്ങോട്ട് എത്തുന്നതെന്നാണ് ഫിറോസും സജ്‌നയും പറയുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ ബന്ധം മകനാണെന്നും. അവനെ പുറത്ത് നിര്‍ത്തിയാണ് ഷോയിലേക്ക് വരുന്നതെന്നുള്ള സങ്കടം മാത്രമാണ് ദമ്പതിമാർക്കുള്ളതെന്നും പറഞ്ഞു. മറ്റ് മത്സരാര്‍ഥികളുടെ ഒരാഴ്ചത്തെ പ്രകടനം കണ്ടു. എല്ലാവരും മാസ്റ്റര്‍പ്ലാന്‍ ഉള്ളവരാണ്. ആ പുലിക്കുട്ടികള്‍ക്ക് ഇടയിലേക്കാണ് ഞങ്ങള്‍ ചെല്ലുന്നതെന്ന് ഫിറോസ് പറയുമ്പോള്‍ അവരെക്കാളും വലിയ പുലിക്കുട്ടി നമ്മാളായിരിക്കുമെന്ന് സജ്‌ന കൂട്ടിച്ചേർക്കുകയുണ്ടായി. എവിടെ പോയാലും ഞങ്ങൾക്ക് ഒരേ മനസും ഒരേ ആറ്റിറ്റിയൂഡുമാണെന്നാണ് ഫിറോസ് പറഞ്ഞത്. ഇങ്ങോട്ട് വരാനും ഷോ യില്‍ പങ്കെടുക്കാനും സാധിച്ചതില്‍ ഭയങ്കര സന്തോഷമുണ്ടെന്നും. ബിഗ് ബോസിന്റെ വലിയൊരു ആരാധികയാണ് താനെന്നും. ഈ വേദിയില്‍ വന്ന് നില്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും സജ്‌ന വ്യക്തമാക്കി. ബിഗ് ബോസ് വീട്ടിലെത്തിയാല്‍ നിങ്ങള്‍ തമ്മില്‍ വഴക്ക് ഉണ്ടാക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിന് രസകരമായ മറുപടി ആയിരുന്നു ഇരുവരും നൽകിയത്. ഇപ്പോള്‍ ഇരുവരും നല്ല സ്‌നേഹത്തിലാണ്. ഇനി തിരിച്ച് ഇറങ്ങുമ്പോള്‍ രണ്ട് പേരും രണ്ട് വഴിക്ക് ആകുമോ എന്ന സംശയം ഉണ്ടെന്നായിരുന്നു മറുപടി.

ഒരാഴ്ച്ച പുറത്തുനിന്നു കണ്ടിട്ടാണ് ഹൗസിനുള്ളിലേക്ക് പോകുന്നത് അതിനാൽ പുറത്തുനടന്ന സംഭവങ്ങളൊന്നും അകത്ത് പറയരുതെന്ന വാക്ക് തരണമെന്നും മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. പറഞ്ഞാൽ അത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അത് കണ്ടെത്തുമെന്നും പറഞ്ഞുകൊടുക്കുകയുണ്ടായി. താന്‍ മുന്‍പ് കുറേ റിയാലിറ്റി ഷോ ചെയ്തിരുന്നു. അതിന് വേണ്ടി ഹോം വര്‍ക്ക് ചെയ്തിട്ടാണ് പോയിട്ടുള്ളതും. എന്നാൽ, ബിഗ് ബോസിന് മാത്രം അത് സാധ്യമല്ലെന്ന് ഫിറോസ് സൂചിപ്പിച്ചു. ഏതായാലും ഒരു കാര്യം ഉറപ്പായി ഷോ ആരംഭിച്ച് ഒരാഴ്ചയ്ക്ക് ശേഷം എത്തിയ ഇവരുടെ വരവ് ബിഗ് ബോസ് ഹൗസിൽ ചില പൊട്ടലിനും ചീറ്റലിനും വഴിയൊരുക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (4 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (5 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (6 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (6 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (6 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (6 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (6 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (6 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (7 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (7 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (8 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (8 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (8 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (9 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (9 hours ago)

Malayali Vartha Recommends