Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

കസ്റ്റംസിന് പിന്നാലെ മാ​ന്നാ​ര്‍​ ​സ്വ​ദേ​ശി​ ​ബി​ന്ദു​വിനെ നോട്ടമിട്ട് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും! ഇടയ്ക്കിടയ്ക്ക് വിസിറ്റിങ് വിസയിൽ പോയി വന്നാൽ പിന്നെ നാട്ടുകാരെപോലും അസൂയപ്പെടുത്തും വിധം വച്ചടി വച്ചടി കയറ്റം; ദിവസവും വീട്ടിലെത്തുന്നത് അപരിചിതരായ ആളുകൾ.. പരുമല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിന്ദുവിനെ നിരീക്ഷിക്കാൻ ആശുപത്രിയിലും വീട്ടിലും പൊലീസിനെ നിയോഗിച്ചു... അടിമുടി ദുരൂഹത നിറഞ്ഞ അവരുടെ ജീവിതത്തെപ്പറ്റി നാട്ടുകാർക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

25 FEBRUARY 2021 09:22 AM IST
മലയാളി വാര്‍ത്ത

സ്വ​ര്‍​ണ​ക്ക​ടത്ത്​ ​സം​ഘം​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യി​ ​വ​ഴി​യി​ല്‍​ ​ഉ​പേ​ക്ഷി​ച്ച​ ​ഗ​ള്‍​ഫി​ല്‍​നി​ന്നെ​ത്തി​യ​ ​മാ​ന്നാ​ര്‍​ ​സ്വ​ദേ​ശി​ ​ബി​ന്ദു​വി​ന് ​സം​ഘ​വു​മാ​യി​​​ ​അ​ടു​ത്ത​ ​ബ​ന്ധ​മു​ണ്ടെ​ന്ന് ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ​സൂ​ച​ന​ ​ല​ഭി​ച്ചു.​ ​സ്വ​ര്‍​ണ​ക്ക​ട​ത്തി​​​ലെ​ ​ക​ണ്ണി​​​യാ​ണെ​ന്ന് ​സം​ശ​യി​ക്കു​ന്ന​ ​ഈ​ ​യു​വ​തി​ ​എ​ത്ര​ ​ത​വ​ണ​ ​സ്വ​ര്‍​ണം​ ​ക​ട​ത്തി​​​യി​​​ട്ടു​ണ്ടെ​ന്നാ​ണ് ​പൊ​ലീ​സ് ​ഇ​പ്പോ​ള്‍​ ​അ​ന്വേ​ഷി​​​ക്കു​ന്ന​ത്.​

​വി​​​ദേ​ശ​ത്ത് ​ജോ​ലി​ ​ചെ​യ്തി​​​രു​ന്ന​ ​ബി​​​ന്ദു​ ​ഈ​ ​സം​ഘ​വു​മാ​യി​​​ ​എ​ങ്ങ​നെ​യാ​ണ് ​ബ​ന്ധം​ ​സ്ഥാ​പി​​​ച്ച​തെ​ന്ന് ​വ്യ​ക്ത​മ​ല്ല. തി​ങ്ക​ളാ​ഴ്ച​ ​പു​ല​ര്‍​ച്ചെ​യാ​ണ് 15​ ​അം​ഗ​ ​സം​ഘം​ ​മാ​ന്നാ​ര്‍​ ​പ​ഞ്ചാ​യ​ത്ത് ​ഏ​ഴാം​ ​വാ​ര്‍​ഡ് ​കു​ര​ട്ടി​ക്കാ​ട് ​വി​സ്മ​യ​ ​ഭ​വ​ന​ത്തി​ല്‍​ ​ബി​നോ​യി​യു​ടെ​ ​ഭാ​ര്യ​ ​ബി​ന്ദു​വി​നെ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

ദു​ബാ​യി​​​ല്‍​ ​വ​ച്ച്‌ ​ഖ​നീ​ഫ​ ​എ​ന്ന​യാ​ള്‍​ ​ഒ​രു​ ​പൊ​തി​​​ ​ത​ന്നെ​ ​ഏ​ല്‍​പ്പി​​​ച്ചെ​ന്നും​ ​സ്വ​ര്‍​ണ​മാ​ണെ​ന്ന് ​അ​റി​​​യി​​​ല്ലാ​യി​​​രു​ന്നു​വെ​ന്നു​മാ​ണ് ​ബി​​​ന്ദു​ ​പൊ​ലീ​സി​​​നോ​ട് ​പ​റ​ഞ്ഞ​ത്.​ ​ പി​​​ന്നീ​ട് ​സ്വ​ര്‍​ണ​മാ​ണെ​ന്ന​റി​​​ഞ്ഞ​പ്പോ​ള്‍​ ​മാ​ലി​​​യി​​​ല്‍​ ​വ​ച്ച്‌ ​ഉ​പേ​ക്ഷി​​​ക്കു​ക​യാ​യി​​​രു​ന്നു​വ​ത്രേ.​ ​

പൊ​തി​​​ ​ത​ന്റെ​ ​കൈ​വ​ശ​മു​ണ്ടാ​യി​​​രു​ന്നു​വെ​ന്ന് ​ബി​​​ന്ദു​ ​ത​ന്നെ​ ​വ്യ​ക്ത​മാ​ക്കി​​​യ​ ​സാ​ഹ​ച​ര്യ​ത്തി​​​ലാ​ണ് ​ഇ​വ​ര്‍​ ​സ്വ​ര്‍​ണ​ക്ക​ട​ത്ത് ​സം​ഘ​ത്തി​​​ലെ​ ​ക​ണ്ണി​​​യാ​ണെ​ന്ന​ ​ദി​​​ശ​യി​​​ലേ​ക്ക് ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​എ​ത്തി​യ​ത്.

നെ​ടു​മ്പാശേ​രി​യി​ല്‍​ ​എ​ത്തി​യ​ ​ബി​ന്ദു​വി​നെ​ ​കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍​ ​എ​ത്തി​യ​ ​ഭ​ര്‍​ത്താ​വി​​​നൊ​പ്പം​ ​മാ​ന്നാ​റി​ലേ​ക്ക് ​പോ​കു​ന്ന​തി​നു​ ​പ​ക​രം​ ​മു​ണ്ട​ക്ക​യ​ത്ത് ​പോ​യ​താ​യും​ ​സം​ശ​യി​ക്കു​ന്നു. എ​ത്ര​ത​വ​ണ​ ​സ്വ​ര്‍​ണം​ ​ക​ട​ത്തി​​​യെ​ന്നും​ ​സം​ഘ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​തെ​ങ്ങ​നെ​യെ​ന്നും​ ​എ​ത്ര​കാ​ല​മാ​യി​​​ ​അ​ടു​പ്പം​ ​തു​ട​ങ്ങി​​​യി​ട്ടെ​ന്നും​ ​ക​ണ്ടെ​ത്തു​ക​യാ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന്റെ​ ​പ്ര​ധാ​ന​ ​ദൗ​ത്യം.​ ​

അതേസമയം സംഭവത്തിൽ, പ്രാദേശിക തലത്തിൽ ഒത്താശ ചെയ്ത രണ്ടുപേർ കൂടി കസ്റ്റഡിയിലായിരിക്കുകയാണ്. പരുമല സ്വദേശി കൊച്ചുമോൻ, മാന്നാർ സ്വദേശി ഷിഹാബ് എന്നിവരെയാണ് മാന്നാർ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം മാന്നാർ സ്വദേശി പീറ്ററിനെ അറസ്റ്റു ചെയ്തിരുന്നു. സംഭവവുമായി ബന്ധമുള്ള പത്തോളം പേരെ തിരിച്ചറിഞ്ഞു. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു. ദുബായിൽ സ്വർണക്കടത്ത് ഇടനിലക്കാരൻ ഹനീഫ്, തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനി പൊന്നാനി സ്വദേശി രാജേഷ് എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

കോഴിക്കോട് കൊടുവള്ളിയിലുള്ള സംഘമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊടുവള്ളിയും പൊന്നാനിയും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതികൾ സംസ്ഥാനം വിട്ടുപോയിട്ടില്ലെന്ന വ്യക്തമായ സൂചനയാണ് ലഭിച്ചത്. ഇരുവരുടെയും വീടുകൾ പൊലീസ് പരിശോധിച്ചിരുന്നു.

യുവതിയുടെ മൊബൈൽ ഫോണിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മാന്നാറിലെ ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ട ചിലർ തട്ടിക്കൊണ്ട് പോകലിന് ഒത്താശ നൽകിയിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു.

തിങ്കളാഴ്ച പുലർച്ചെയാണ് മാന്നാർ പഞ്ചായത്ത് ഏഴാം വാർഡ് കുരട്ടിക്കാട് വിസ്മയ ഭവനിൽ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്. ബിന്ദു പരുമല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് ദിവസത്തെ ചികിത്സയ്ക്കു ശേഷമേ വീട്ടിലെത്തുകയുള്ളു. ഇവരെ നിരീക്ഷിക്കാൻ ആശുപത്രിയിലും വീട്ടിലും പൊലീസിനെ നിയോഗിച്ചു.

എന്നാൽ തട്ടിക്കൊണ്ടു പോയവരിൽ രണ്ടുപേർ സുഹൃത്തുക്കളും അറിയാവുന്നവരുമാണെന്ന ബിന്ദുവിന്റെ മൊഴിയും പൊലീസ് വിശകലനം ചെയ്യുകയാണ്. ദുബായിൽ നിന്ന് കൊടുത്തുവിട്ട ഒന്നരകിലോ സ്വർണം മാലിയിൽ ഉപേക്ഷിച്ചുവെന്നാണ് ബിന്ദു മാദ്ധ്യമങ്ങളോട് പറഞ്ഞത്.

ഫനീഫ എന്ന സുഹൃത്ത് കൊടുത്തിവിട്ട പൊതി സ്വർണമാണെന്ന് അറിയാതെയാണ് വാങ്ങിയത്. വിമാനത്തിൽ കയറിയശേഷമാണ് സ്വർണമാണ് പൊതിക്കുള്ളിലെന്ന് അറിയുന്നത്. മാലി എയർപോർട്ടിൽ എത്തിയപ്പോൾ പേടിച്ച് അതവിടെ ഉപേക്ഷിച്ചാണ് നാട്ടിലേക്ക് മടങ്ങിയതെന്ന് ബിന്ദു മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

താൻ നിരപരാധിയാണെന്ന് മനസിലായപ്പോഴാണ് അക്രമിസംഘം വഴിയിൽ ഇറക്കിവിട്ടതെന്നും ഇതിനിടെ പുതിയ ചുരിദാറും ആയിരം രൂപയും വാങ്ങി നൽകിയെന്നും ബിന്ദു പറഞ്ഞിരുന്നു. തട്ടിക്കൊണ്ടുപോയവരുമായി ഏതെങ്കിലും തരത്തിൽ ബിന്ദു ധാരണ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് പൊലീസിന് സംശയമുണ്ട്.

ചെങ്ങന്നൂർ ഡിവൈ എസ്.പി ആർ.ജോസിന്റെ നേതൃത്വത്തിൽ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം. എന്നാൽ ഈ തട്ടിക്കൊണ്ടുപോകൽ സംഭവം കസ്റ്റംസിന് പുറമേ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസ് ഇന്നലെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ റീജണൽ ഓഫീസൽ അറിയിച്ചിട്ടുണ്ട്. ബിന്ദു ആറ് തവണ സ്വർണം കടത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

എട്ട് മാസത്തിനിടെ രണ്ട് തവണ സംഘത്തിന് കൈമാറാൻ പൊതിക്കെട്ട് കൊണ്ടുവന്നെന്നു ബിന്ദു പൊലീസിന് നേരത്തെ മൊഴി നൽകിയിരുന്നു. ഇത് സ്വർണ്ണമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഇപ്പോൾ കൊണ്ടുവന്നത് സ്വർണ്ണമാണെന്ന് അറിഞ്ഞതോടെ ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് ബിന്ദുവിന്റെ മൊഴി.

മാ​ന്നാ​റി​ലെ​ ​പ​ല​യി​ട​ങ്ങ​ളി​ലും​ ​വാ​ട​ക​യ്ക്ക് ​താ​മ​സി​ച്ചി​രു​ന്ന​ ​ബി​​​നോ​യ്-​ ​ബി​​​ന്ദു​ ​ദ​മ്ബ​തി​​​ക​ള്‍​ ​ര​ണ്ട് ​വ​ര്‍​ഷം​ ​മു​മ്ബാ​ണ് ​മാ​ന്നാ​ര്‍​ ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സി​നു​ ​സ​മീ​പം​ ​സ്വ​ന്ത​മാ​യി​ ​സ്ഥ​ല​വും​ ​വീ​ടും​ ​വാ​ങ്ങി​ ​താ​മ​സ​മാ​ക്കി​യ​ത്.​ ​പ്ര​ദേ​ശ​വാ​സി​ക​ളു​മാ​യി​ ​വ​ലി​യ​ ​അ​ടു​പ്പം​ ​ഇ​ല്ലാ​യി​രു​ന്നു.​ ​സ്വ​കാ​ര്യ​ ​ധ​ന​കാ​ര്യ​ ​ബാ​ങ്കി​ല്‍​ ​നി​ന്ന് 30​ല​ക്ഷം​ ​രൂ​പ​ ​വാ​യ്പ​ ​എ​ടു​ത്താ​ണ് ​വീ​ടു​ ​വാ​ങ്ങി​യ​ത്.​ കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​യി​ല്‍​ ​ജോ​ലി​ ​ന​ഷ്ട​പ്പെ​ട്ട​തി​നെ​ ​തു​ട​ര്‍​ന്ന് ​വാ​യ്പ​ ​തി​രി​ച്ച​ട​യ്ക്കാ​ന്‍​ ​ക​ഴി​യാ​ത്ത​ ​അ​വ​സ്ഥ​യി​ലാ​യി.​ ​

വാ​യ്പ​ ​അ​ട​യ്ക്കാ​നാ​യി​​​ ​സ്വ​ര്‍​ണം​ ​വി​ല്‍​ക്കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​യും​ ​പൊ​ലീ​സ് ​അ​ന്വേ​ഷി​​​ക്കു​ന്നു.​ ​ബി​നോ​യി​യു​ടെ​യും​ ​ബി​ന്ദു​വി​ന്റെ​യും​ ​അ​ച്ഛ​ന​മ്മ​മാ​രും​ ​മ​ക​ളും​ ​സ​ഹോ​ദ​ര​ങ്ങ​ളും​ ​ഉ​ള്‍​പ്പെ​ടു​ന്ന​ ​കൂ​ട്ടു​കു​ടും​ബ​മാ​ണ് ​ഇ​വ​രു​ടേ​ത്.​ ​നാ​ട്ടി​ല്‍​ ​ക​ഴി​യു​ന്ന​ ​ബി​നോ​യ് ​പ​ല​പ്പോ​ഴും​ ​മു​ണ്ട​ക്ക​യ​ത്ത് ​പോ​കാ​റു​ണ്ട്.​ ​

ബി​ന്ദു​വി​നെ​യും​ ​ബി​നോ​യി​യെ​യും​ ​അ​ന്വേ​ഷി​ച്ച്‌ ​പ​ല​പ്പോ​ഴും​ ​അ​പ​രി​ചി​ത​ര്‍​ ​എ​ത്തി​യി​രു​ന്നെ​ങ്കി​ലും​ ​സം​ശ​യം​ ​തോ​ന്നി​യി​രു​ന്നി​​​ല്ലെ​ന്ന് ​നാ​ട്ടു​കാ​ര്‍​ ​പ​റ​യു​ന്നു. കോ​ട്ട​യം​ ​സ്വ​ദേ​ശി​യാ​യ​ ​ബി​നോ​യ് ​ആ​റ് ​വ​ര്‍​ഷം​ ​മ​സ്ക്ക​റ്റി​ല്‍​ ​കാ​ര്‍​വാ​ഷ് ​സ്ഥാ​പ​നം​ ​ന​ട​ത്തി​യി​​​രു​ന്നു.​ ​അ​ത് ​ന​ഷ്ട​ത്തി​ലാ​യ​തി​നെ​ ​തു​ട​ര്‍​ന്ന് ​നാ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങി.​ ​

പി​ന്നീ​ട് ​മൂ​ന്നു​ ​വ​ര്‍​ഷം​ ​ഖ​ത്ത​റി​ല്‍​ ​ഡ്രൈ​വ​റാ​യി​​​ ​ജോ​ലി​ ​ചെ​യ്തു.​ ​അ​തി​നു​ശേ​ഷം​ ​അ​ഞ്ചു​ ​വ​ര്‍​ഷം​ ​ദു​ബാ​യി​ല്‍​ ​സ്വ​കാ​ര്യ​ ​സ്ഥാ​പ​ന​ത്തി​ല്‍​ ​ഡ്രൈ​വ​ര്‍​ ​ആ​യി​ ​ജോ​ലി​നോ​ക്കു​മ്ബോ​ഴാ​ണ് ​കൊ​വി​ഡി​നെ​ ​തു​ട​ര്‍​ന്ന് ​ജോ​ലി​ ​ന​ഷ്ട​മാ​യ​ത്.​ ​ എ​ട്ട് ​മാ​സം ​മു​മ്ബ് ​ബി​നോ​യി​യും​ ​തു​ട​ര്‍​ന്ന് ​ബി​ന്ദു​വും​ ​നാ​ട്ടി​ലെ​ത്തി.​ ​ര​ണ്ട് ​മാ​സ​ത്തി​നു​ ​ശേ​ഷം​ ​ബി​ന്ദു​ ​വി​സി​റ്റിം​ഗ് ​വി​സ​യി​ല്‍​ ​ദു​ബാ​യി​ല്‍​ ​സൂ​പ്പ​ര്‍​ ​മാ​ര്‍​ക്ക​റ്റി​ല്‍​ ​കാ​ഷ്യ​റാ​യി​​​ ​ജോ​ലി​ചെ​യ്ത​സ്ഥാ​പ​ന​ത്തി​ലെ​ക്ക് ​പോ​യി.​ ​

ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​ത​ലേ​ന്നാ​ള്‍​ ​മ​ട​ങ്ങി​യെ​ത്തി​യ​ ​ഇ​വ​ര്‍​ ​ജ​നു​വ​രി​യി​ല്‍​ ​വീ​ണ്ടും​ ​വി​സി​റ്റിം​ഗ് ​വി​സ​യി​ല്‍​ ​ദു​ബാ​യി​ലേ​ക്ക് ​മ​ട​ങ്ങി.​ ​എ​ന്നാ​ല്‍,​ ​ജോ​ലി​ ​ല​ഭി​ച്ചി​ല്ല​ത്രേ.​ 40​ ​ദി​വ​സ​ത്തി​നു​ ​ശേ​ഷം​ ​നാ​ട്ടി​ലേ​ക്ക് 19​ന് ​മ​ട​ങ്ങി​വ​രു​മ്ബോ​ഴാ​ണ് ​മ​ല​പ്പു​റം​ ​കേ​ന്ദ്ര​മാ​യി​ ​പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ ​സ്വ​ര്‍​ണ​ക്ക​ട​ത്ത് ​സം​ഘം​ ​ഒ​ന്ന​ര​ക്കി​​​ലോ​ ​സ്വ​ര്‍​ണം​ ​കൊ​ടു​ത്തു​വി​ട്ട​ത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബവഴക്കിനിടെ ഭാര്യയെ ഭർത്താവ് പിടിച്ച് തള്ളി; 24കാരിക്ക് ദാരുണാന്ത്യം  (1 minute ago)

മോളുസേ, ചക്കരേ , നീ സുന്ദരിയാണ് എന്ന മെസ്സേജുകൾ ഇപ്പൊ വരാറില്ല; സങ്കടമുണ്ടെന്ന് നടി റിനി ആൻ ജോർജ്  (6 minutes ago)

15 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന ഏഷ്യയില്‍ നിന്നുള്ള ആദ്യ വനിതാ താരമായി സ്മൃതി മന്ദാന...  (8 minutes ago)

മണ്ഡലത്തിൽ സജീവമാകുന്നതിന് മുന്നോടിയായി ശബരിമല ദർശനം; കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സന്നിധാനത്ത്  (13 minutes ago)

ഓട്ടോറിക്ഷയിടിച്ച് വയോധികന് ദാരുണാന്ത്യം  (16 minutes ago)

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത  (29 minutes ago)

മില്‍മയ്ക്കാണ് പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരമുള്ളത്  (42 minutes ago)

അക്ഷരക്കൂട്ട് - കുട്ടികളുടെ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് മന്ത്രി  (54 minutes ago)

തുർക്കി പിസ്റ്റളുകൾ കണ്ടെടുത്തു  (1 hour ago)

'ചേച്ചിയുടെ ചന്തി കണ്ടപ്പോൾ പിടിക്കാൻ തോന്നി സാറെ'..! +2-ക്കാരന്റെ കയ്യിലിരിപ്പ്..! സ്കൂളിൽ കയറി തൂക്കി യുവതി..!  (1 hour ago)

തീരുമാനം തിങ്കളാഴ്ചയോടെ... പാലിയേക്കരയില്‍ ടോള്‍ വിലക്ക് തുടരും  (1 hour ago)

കള്ള ഫെമിനിച്ചികളുടെ തൊലിയുരിച്ച് രാഹുല്‍ ഈശ്വര്‍ ! റിനി വട്ടത്തില്‍ കിടന്നിഴയുന്നു കമ്മിണികളുടെ മോങ്ങല്‍  (1 hour ago)

തലയോട്ടിക്ക് പരിക്കേറ്റു  (1 hour ago)

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്.... പവന് 400 രൂപയുടെ ഇടിവ്  (1 hour ago)

ഇന്നും പരിശോധന നടത്തും  (1 hour ago)

Malayali Vartha Recommends