വീഡിയോ കോളിൽ മരണം ഉറപ്പാക്കി, കഴിഞ്ഞ് തട്ടുകടയിൽ ആഘോഷം! 13-കാരിയുടെയും കാമുകന്റെയും 'സൈക്കോ' ബുദ്ധി കണ്ട് ഞെട്ടി പോലീസ്...

കരുവാറ്റ കൊലപാതകക്കേസിൽ മുത്തച്ഛനെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തിയ 13-കാരി, കുടുംബ പശ്ചാത്തലത്തെക്കുറിച്ച് ചോദിച്ചപ്പോൾ പോലീസിന് മുന്നിൽ പൊട്ടിക്കരഞ്ഞു. കൃത്യത്തിന് ശേഷം പ്രതികൾ ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള തട്ടുകടയിൽ നിന്നും ആഘോഷപൂർവ്വം ഭക്ഷണം കഴിച്ചതായി കണ്ടെത്തി. ഇൻസ്റ്റാഗ്രാം കാമുകൻ വീഡിയോ കോളിലൂടെ കൊലപാതകം തത്സമയം കണ്ടപ്പോൾ, വീട്ടിലെ മോശം പെരുമാറ്റത്തെ തുടർന്നുള്ള പകയും ആഡംബര ജീവിതത്തിനായുള്ള ആഗ്രഹവുമാണ് കൊലപാതകത്തിന് പ്രേരണയായത്....
https://www.facebook.com/Malayalivartha


























