പ്രസവിച്ചയുടൻ മകളെ ഇട്ടെറിഞ്ഞുപോയ അമ്മയും അച്ഛനും ഈ കൊലയ്ക്ക് ഉത്തരവാദിയോ? ‘സ്നേഹം അറിഞ്ഞിട്ടില്ലെന്ന്’ 13-കാരി; മോർച്ചറിക്ക് മുന്നിൽ കണ്ണീരണിഞ്ഞ് ഒരമ്മ...

പ്രസവിച്ചയുടൻ മകളെ ഇട്ടെറിഞ്ഞുപോയ അമ്മയും, നിയമപരമായി വേർപിരിഞ്ഞുപോയ അച്ഛനും ഈ കൊലപാതകത്തിന് ഉത്തരവാദികളല്ലേ? കരുവാറ്റയിൽ മുത്തശ്ശനെ കൊലപ്പെടുത്തിയ കേസിൽ 'ഞാൻ ഇതുവരെ മാതാപിതാക്കളുടെ സ്നേഹം അറിഞ്ഞിട്ടില്ല' എന്ന് ചോദ്യം ചെയ്യലിൽ എട്ടാം ക്ലാസ്സുകാരി പൊട്ടിക്കരഞ്ഞുപറയുമ്പോൾ പ്രതിക്കൂട്ടിലാകുന്നത് കേരളത്തിലെ രക്ഷാകർതൃത്വമാണ്. ഒരു വശത്ത് ഐഫോൺ വാങ്ങാൻ മുത്തശ്ശനെ കൊന്ന് ലൈവ് വീഡിയോ കോൾ ചെയ്ത 13-കാരി! മറുവശത്ത് പ്രസവിച്ചുകിടക്കുന്ന മകൾക്ക് ഒരു തുള്ളി കഞ്ഞി കൊടുക്കാൻ ആരുമില്ലാതെ മോർച്ചറിക്ക് മുന്നിൽ കരഞ്ഞുതളർന്ന സരസ്വതിയമ്മ...
https://www.facebook.com/Malayalivartha
























