നീ കൊന്നില്ലേൽ ഞാൻ കൊല്ലും...വിഷം നൽകാൻ പ്ലാൻ, വാഹനം ഇടിപ്പിക്കാൻ ക്വട്ടേഷൻ; ഒടുവിൽ മൂവർ സംഘമിറങ്ങി: കരുവാറ്റയിൽ കുടുങ്ങിയത് കൗമാരക്കാരുടെ ക്രിമിനൽ ബുദ്ധി...

പെട്ടെന്നുള്ള കൊലപാതകമായിരുന്നില്ല ഇത്. 'നീ കൊന്നില്ലേൽ ഞാൻ കൊല്ലും' എന്ന് കാമുകനോട് ആക്രോശിച്ച 13-കാരി, മുൻപും വൃദ്ധനെ തീർക്കാൻ ഒട്ടനവധി പദ്ധതികൾ ഇട്ടിരുന്നു. വിഷം നൽകാനും വാഹനം ഇടിപ്പിക്കാനും ശ്രമം, ഒടുവിൽ തമിഴ് സിനിമ മോഡൽ കല്ലിട്ട വധശ്രമം വരെ!
https://www.facebook.com/Malayalivartha
























