പോലീസും ഇന്റലിജൻസും ഇരുട്ടിൽ! റിയാസിന്റെ കൺമുന്നിലെ വിശ്വസ്തരെ ലക്ഷ്യമിട്ട് കോഴിക്കോട്ട് ഇ.ഡിയുടെ മിന്നൽ വേട്ട...

മാസപ്പടി കേസിൽ മുൻ മന്ത്രി മുഹമ്മദ് റിയാസിനെ വരിഞ്ഞുമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സംസ്ഥാന ഇന്റലിജൻസിനെപ്പോലും ഇരുട്ടിൽ നിർത്തി കോഴിക്കോട്ട് ഇ.ഡി നടത്തിയ മിന്നൽ റെയ്ഡിന് പിന്നാലെ രാഷ്ട്രീയ കേരളം പുകയുന്നു. 'സംഘപരിവാറിന് മുന്നിൽ തലകുനിക്കില്ലെന്ന്' റിയാസ് വെല്ലുവിളിക്കുമ്പോഴും, ഇ.ഡി നീക്കം ശക്തമാക്കുകയാണ്.
https://www.facebook.com/Malayalivartha
























