ബഹിരാകാശത്ത് സെക്‌സ് ഫിലിം ചിത്രീകരിക്കാന്‍ സെക്‌സ്പ്‌ളൊറേഷന്‍സ് കമ്പനി രംഗത്ത്

ബഹിരാകാശത്ത് വച്ച് അശഌല വീഡിയോ ചിത്രീകരിക്കാന്‍ സെക്‌സ്പ്‌ളൊറേഷന്‍സ് എന്ന നിര്‍മാണ കമ്പനി രംഗത്ത്. ലോകചരിത്രത്തില്‍ തന്നെ ആദ്യമായി ബഹിരാകാശത്ത് വച്ച് ഒരു അശ്‌ളീല വീഡിയോ ചിത്രീകരിക്കാന്‍ പോകുന്നത്. ചിത്രത്തിലഭിനയിക്കാനായി ആളുകളെയും തിരഞ്ഞെടുത്തു. അശ്‌ളീല വീഡിയോ ചിത്രീകരണ ദൗത്യവുമായി 2016ല്‍ വിക്ഷേപണ വാഹനം ബഹിരകാശത്തേക്ക് യാത്ര തിരിക്കാനാണ് കമ്പനിയുടെ തീരുമാനം. ഇതിനുവേണ്ട ഒരുക്കങ്ങള്‍ കമ്പനി തുടങ്ങിക്കഴിഞ്ഞു. വീഡിയോയുടെ നിര്‍മാണത്തിനായി ഏതാണ്ട് 22 കോടി രൂപ ക്രൗഡ് ഫണ്ടിംഗ് സൈറ്റായ \'ഇന്‍ഡിഗോഗോ\' (https://www.indiegogo.com) വഴി തുടങ്ങിക്കഴിഞ്ഞു. രണ്ടു മാസം നീളുന്ന ഫണ്ട് ശേഖരത്തിന്റെ ആദ്യ 18 മണിക്കൂറില്‍ തന്നെ 4,940 ഡോളര്‍ സമാഹരിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. ഫണ്ട് നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. മുടക്കുന്ന തുക എത്രയെന്നതിനെ ആശ്രയിച്ചാണ് ഓഹരി ഉപഭോക്താക്കള്‍ക്ക് കിട്ടുന്ന വീഡിയോയുടെ ദൈര്‍ഘ്യം. ഇരുപത്തിയാറ് വയസുള്ള ഇവ ലോവിയയാണ് വിഡിയോവിലെ നായിക. ജോണി സിന്‍സ് ആണ് നായകന്‍. ഇവരുടെ പേര് വിവങ്ങളും കമ്പനി പുറത്ത് വിട്ടിട്ടുണ്ട്.
ഗുരുത്വാകര്‍ഷണമില്ലാത്തിടത്ത് സെക്‌സില്‍ ഏര്‍പ്പെടാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നുണ്ടെങ്കിലും അതിന്റെ നിജസ്ഥിതി ഇതുവരെ പരിശോധിക്കപ്പെട്ടിട്ടില്ല. ഇത് കൂടി അറിയുക എന്നതും ലക്ഷ്യത്തില്‍ പെടുന്നു. അശ്‌ളീല താരങ്ങള്‍ക്കൊപ്പം കാമറയും സര്‍വ സന്നാഹങ്ങളുമായി ആറു പേരടങ്ങുന്ന സംഘവും ഉണ്ടായിരിക്കും. ഇവയേയും ജോണിയേയും ബഹിരാകാശത്തേക്ക് അയ്യ്ക്കുന്നതിന് മുമ്പ് ആറുമാസത്തെ കഠിന് പരിശീലനവും നല്‍കും. ബഹിരാകാശ അശ്‌ളീല വീഡിയോ പദ്ധതി വിജയിച്ചില്ലെങ്കില്‍, പണം മുഴുവന്‍ തിരിച്ചുനല്‍കുമെന്ന് സൈറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























