Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?

ലൈംഗിക അവയവങ്ങളില്‍, മാരകമായ ക്ഷതം! കൂടാതെ മൂര്‍ഛയുള്ള വസ്തു ഉപയോഗിച്ച്‌ ക്രൂരത! കുട്ടിയുടെ മലദ്വാരത്തിലും, രഹസ്യ ഭാഗത്തും കുടലിലുണ്ടായ മുറിവുകളും പുറത്ത് കൊണ്ടുവരുന്നത്... മൂവാറ്റുപുഴയില്‍ അഞ്ചുവയസ്സുകാരിക്കെതിരെ ക്രൂരമായ ലൈംഗിക പീഡനം നടന്നതായി മെഡിക്കല്‍ ബോര്‍ഡിന്റെ കണ്ടെത്തൽ...

13 APRIL 2021 09:12 AM IST
മലയാളി വാര്‍ത്ത

മൂവാറ്റുപുഴയില്‍ അഞ്ചുവയസ്സുകാരിക്കെതിരെ ക്രൂരമായ ലൈംഗിക പീഡനം നടന്നതായി മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തി .

കോട്ടയം മെഡിക്കല്‍ കോളേജിന്റെ കുട്ടികളുടെ വിഭാഗത്തില്‍ ചികിത്സയിലാണ് പെണ്‍കുട്ടി. വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് മുവാറ്റുപുഴ പോലീസിന് ഇന്ന് കൈമാറും.

ആശുപത്രി സൂപ്രണ്ട് പി. സവിതയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡാണ് അഞ്ചു വയസുകാരി ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. ലൈംഗിക അവയവങ്ങളില്‍, മാരകമായ ക്ഷതം ഉണ്ടായതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ മൂര്‍ഛയുള്ള വസ്തു ഉപയോഗിച്ച്‌ പരിക്കേല്പിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ മലദ്വാരത്തിലും, രഹസ്യ ഭാഗത്തും കുടലിലുണ്ടായ മുറിവുകളും പീഡനം മൂലം ഉണ്ടായതായായാണ് നിഗമനം .

കഴിഞ്ഞ മാസം 27 - നാണ് കുട്ടിയെ ഗുരതര പരിക്കളോടെ കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് കുട്ടിയെ അദ്യം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ രക്ഷിതാക്കള്‍ പറഞ്ഞത് കുട്ടി സൈക്കളില്‍ വീണ് പരിക്ക് ഏറ്റാതാണ് എന്നായിരുന്നു .

എന്നാല്‍ ഇത് കളവാണ് എന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് കൂടാതെ കൈ കാലുകള്‍ക്ക് നേരത്തെയും മാരകമായി പരിക്കേറ്റിട്ട് ഉണ്ട് .ഇതിന് പുറമേ കുട്ടിക്ക് മാതാപിതാക്കള്‍ ദിവസങ്ങളോളം ഭക്ഷണം നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തല്‍ ഉണ്ട് .

സംഭവം നടന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിടും കേസില്‍ കാര്യമായി പുരോഗതി ഉണ്ടാകാത്തില്‍ പോലീസിന് എത്തിരെ ആക്ഷേപം ഉയരുന്നതിനിടെയാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് .

അസ്സം സ്വദേശിയായ മാതാപിക്കള്‍ക്ക് ഒപ്പം മൂവാറ്റു പുഴയിലെ വാടക വീട്ടില്‍ ആയിരുന്നു കുട്ടി. കുട്ടിയുടെ അരോഗ്യ സ്ഥതിയില്‍ കാര്യമായ പുരോഗതി ഉള്ളതായി അശുപത്രി അധികൃതര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സഞ്ജു സാംസണ് അർധ സെഞ്ച്വറി... ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് എട്ടു വിക്കറ്റിന്റെ ജയം    (22 minutes ago)

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത് മടങ്ങിയെത്തി.... ഔദ്യോഗികവസതി ഒഴിഞ്ഞ് എ.കെ.ജി. സെന്ററിന് സമീപമുള്ള 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും  (32 minutes ago)

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന  (44 minutes ago)

കുടുംബ സ്വത്തും മനഃസമാധാനവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു  (1 hour ago)

ചർച്ചകൾ ഊർജ്ജിതത്തിൽ... രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ.... കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും    (1 hour ago)

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (7 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (7 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (7 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (8 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (8 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (9 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (9 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (10 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (10 hours ago)

Malayali Vartha Recommends