Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...


വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് മാസം, ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണം; അനുശ്രീയുടെയും അമലിന്റെയും വേർപാടിൽ നടുങ്ങി നാട്...


300 അടി താഴേക്ക് പതിച്ച വിമാനത്തിലെ പൈലറ്റ് ലഹരിയിലായിരുന്ന സംഭവം; എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം...


പയ്യന്നൂരിലെ വിജനമായ വീട് മുതൽ അർധരാത്രി മിന്നൽ ഓപ്പറേഷൻ വരെ; അർജുൻ ആയങ്കി വലയിലായ ആ 48 മണിക്കൂർ...


സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

റെയില്‍വേ സ്‌റ്റേഷനില്‍ അലക്ഷ്യമായി ചപ്പുചവറുകള്‍ ഇടുകയോ തുപ്പുകയോ ചെയ്താല്‍ പിഴ 500 രൂപ അടയ്ക്കണം

24 JUNE 2015 10:09 AM IST
മലയാളി വാര്‍ത്ത.

റെയില്‍വേ സ്‌റ്റേഷനില്‍ പോകുമ്പോള്‍ അറിയാതെ തുപ്പുകയോ ചവര്‍ ഇടുകയോ ചെയ്താല്‍ ഉടനടി പണി കിട്ടം. വെറെയൊന്നുമല്ല 500 രൂപ പിഴ അടച്ചാല്‍ മാത്രം മതി. റെയില്‍വെ സ്റ്റേഷനില്‍ മാത്രമല്ല ബസ് സ്ന്റുകളിലും റോഡുകളിലും സ്ഥിരം തുപ്പി ശീലിച്ചവരാണല്ലോ ഇന്ത്യക്കാര്‍. റെയില്‍വേ സ്‌റ്റേഷനുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ വേണ്ടിയിട്ടാണ് ഇത്തരത്തിലൊരു തീരുമാനം റെയില്‍വേ അധികൃതര്‍ എടുത്തിരിക്കുന്നത്. ചപ്പുചവറുകള്‍ വലിച്ചെറിഞ്ഞ് സ്‌റ്റേഷന്‍ മലിനമാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഈ പുതിയ നിയമം ബാധകമാണ്.
പ്ലാറ്റ്‌ഫോമില്‍ അലക്ഷ്യമായി ചപ്പുചവറുകള്‍ ഇടുക, ഭക്ഷ്യവസ്തുക്കള്‍ നിലത്തുതൂവുക, തുപ്പുക, ശൗചാലയത്തിലല്ലാതെ മൂത്രമൊഴിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അപ്പോള്‍ത്തന്നെ റെയില്‍വേ പൊലീസിന് പിഴയിടാം. 200 രൂപ മുതല്‍ 500 രൂപവരെയാണ് പിഴ അടക്കേണ്ടി വരിക. നിയമം കര്‍ശനമാക്കിയതോടെ, നോര്‍ത്തേണ്‍ റെയില്‍വേയില്‍ ആഴ്ചയില്‍ 75,000 രൂപ മുതല്‍ 90,000 രൂപവരെ അധികൃതര്‍ പിഴയീടാക്കുന്നു.

റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ടിക്കറ്റ് കളക്ടര്‍മാര്‍ക്കുമാണ് കുറ്റക്കാരെ കണ്ടുപിടിക്കാനുള്ള ചുമതല നല്‍കിയിരിക്കുന്നത്. പിഴയടക്കാന്‍ വിസമ്മതിക്കുന്നവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാനും ഉദ്യോഗസ്ഥന്മാര്‍ക്ക് അധികാരമുണ്ട്. യാത്രക്കാരും സ്‌റ്റേഷനിലെ കച്ചവടക്കാരും ഒരുപോലെ ശ്രമിച്ചാല്‍ മാത്രമേ സ്‌റ്റേഷനുകള്‍ വൃത്തിയായി സൂക്ഷിക്കാനാവൂകയുള്ളൂ.

എല്ലാ കച്ചവടസ്ഥാപനങ്ങള്‍ക്കരികിലും വേസ്റ്റ് ബിന്‍ സ്ഥാപിക്കണമെന്ന് കച്ചവടക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ രണ്ട് മണിക്കൂര്‍ കൂടുമ്പോഴും വേസ്റ്റ് ബിന്നുകള്‍ കാലിയാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാസം ഇതുവരെ ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് 2.3 ലക്ഷം രൂപയാണ് പിഴയായി റെയില്‍വേയ്ക്ക് ലഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക സാമ്പത്തിക ഫോറത്തിന്റെ ഡിജിറ്റൽ ഹെൽത്ത്‌കെയർ ട്രാൻസ്ഫോർമേഷൻ ഇനീഷ്യേറ്റിവ് ബോർഡിലേക്ക് ഡോ. ഷംഷീർ വയലിൽ  (59 minutes ago)

സാഫിന്‍ റൈസ് കമ്മ്യൂണിറ്റി റണ്‍ : ടെക്നോപാര്‍ക്കില്‍ ഓഗസ്റ്റ് 16 ന്  (1 hour ago)

ആന്റോ പുറത്ത്, അന്തിമ പട്ടികയില്‍ കുഴല്‍നാടനും; ആരാകും കെപിസിസി പ്രസിഡന്റ്...?  (1 hour ago)

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി  (1 hour ago)

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...  (1 hour ago)

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....  (2 hours ago)

വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് മാസം, ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണം; അനുശ്രീയുടെയും അമലിന്റെയും വേർപാടിൽ നടുങ്ങി നാട്...  (2 hours ago)

300 അടി താഴേക്ക് പതിച്ച വിമാനത്തിലെ പൈലറ്റ് ലഹരിയിലായിരുന്ന സംഭവം; എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം...  (2 hours ago)

അനിയത്തിയോട് എല്ലാം അനുശ്രീ പറഞ്ഞിരുന്നു..!അമലിനും അനുശ്രീക്കും ഇടയിൽ മൂന്നാമതൊരാൾ.? മരിക്കും മുന്നേ ഫോണിൽ...!  (2 hours ago)

പയ്യന്നൂരിലെ വിജനമായ വീട് മുതൽ അർധരാത്രി മിന്നൽ ഓപ്പറേഷൻ വരെ; അർജുൻ ആയങ്കി വലയിലായ ആ 48 മണിക്കൂർ...  (2 hours ago)

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ  (3 hours ago)

ഫുട്ബോൾ താരവും കസ്റ്റംസ് ഉദ്യോ​ഗസ്ഥനുമായ കെ അസീം കോയമ്പത്തൂരില്‍ വാഹനാപകടത്തിൽ മരിച്ചു...  (3 hours ago)

കണ്ണൂർ എ.ഡി.എം ആയിരുന്നു കെ. നവീൻ ബാബുവിന്റെ മകൾക്ക് ഫുഡ് സേഫ്റ്റി വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫീസറായി നിയമനം.. ഉത്തരവ് മുഖ്യമന്ത്രി വി.ഡി സതീശൻ നേരിട്ട് കൈമാറി  (3 hours ago)

അഭിമന്യു കൊലക്കേസിൽ 16 പ്രതികളും കോടതിയിൽ എത്തി... കുറ്റം നിഷേധിച്ച് പ്രതികൾ, തിങ്കളാഴ്ച കേസ് വീണ്ടും പരി​ഗണിക്കും  (3 hours ago)

Malayali Vartha Recommends