Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

'വട്ടാണോ നാട്ടിൽ ഈ കുറഞ്ഞ സാലറിയിൽ വർക്ക്‌ ചെയ്യാൻ നല്ല കട്ടിപ്പണി ആണ് എന്ന് പറഞ്ഞവർ അനവധിയാണ്... എന്റെ ഭാര്യ ഉൾപ്പെടുന്ന മാലാഖമാർ ചെയുന്നത് വെറും ജോലി അല്ല അത് ഒരു പുണ്യപ്രവൃത്തി കൂടെ ആണ്..' വൈറലായി കുറിപ്പ്

13 MAY 2021 03:49 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നഴ്സസ് ദിനം ആയിരുന്നു. നഴ്‌സിങ് മേഖലയിലെ കഷ്ടപ്പാടിന്റെ കഥകള്‍ വാഴ്ത്തപ്പെടാന്‍ മാത്രമല്ല. അത് തിരിച്ചറിഞ്ഞ് അവരെ അംഗീകരിക്കാന്‍ വേണ്ടിയുള്ളതാണ് എന്ന് ഓർമിപ്പിക്കുന്ന വിധത്തിൽ പല കുറിപ്പുകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. നഴ്‌സിംഗ് ജോലിനോക്കുന്ന ഭാര്യയുടെ കഷ്ടപ്പാടിന്റെ അനുഭവം വികാരനിര്‍ഭരമായി കുറിക്കുകയാണ് അരുണ്‍ ഗോപാലകൃഷ്ണന്‍ എന്ന യുവാവ്. എത്രയോ പേര്‍ക്ക് ജീവിക്കാനുള്ള ആശയും ആഗ്രഹവും നല്‍കുന്ന മാസാഖമാരാണ് നഴ്‌സുമാരെന്ന് ഭാര്യയുടെ അനുഭവം മുന്‍നിര്‍ത്തി അരുണ്‍ കുറിക്കുന്നു. കുറഞ്ഞ വേതനത്തിന് സമയം പോലും നോക്കാതെ പെടാപ്പാടു പെടുന്ന നഴ്‌സുമാര്‍ക്ക് ആദരമര്‍പ്പിച്ചു കൊണ്ടാണ് അരുണിന്റെ കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

+2 കഴിഞ്ഞ് അവൾ നഴ്സിംഗ് ന് പോണു എന്ന് പറഞ്ഞപ്പോ മനസ്സിൽ കുറെ മോഹങ്ങൾ കൂട്ടി വെച്ചു ഈ പാവം ഞാൻ.. കാനഡയിലെ തണുപ്പിൽ snow man നെ ഉണ്ടാക്കണം.. വെക്കേഷന് നാട്ടിൽ വരുമ്പോ കാനഡ കഥകൾ തള്ളി മറിക്കണം (തള്ളിനു ഇപ്പോഴും കുറവില്ല) അവസാനം ദേ ഇവൾ നൊസ്റ്റു ന്റെ കഥയും പറഞ്ഞ് മടി പിടിച്ചു വീട്ടിൽ ഇരുപ്പായി.. കുറെ കഴിഞ്ഞപ്പോ ബോർ അടിച്ച് അടിച്ച് ലാസ്റ്റ് എറണാകുളത്തു പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോയിൻ ചെയ്തു അപ്പോൾ എല്ലാരും ചോദിച്ചു വട്ടാണോ നാട്ടിൽ ഈ കുറഞ്ഞ സാലറിയിൽ വർക്ക്‌ ചെയ്യാൻ നല്ല കട്ടിപ്പണി ആണ്.. ചീത്തവിളി കേൾക്കണം.. അങ്ങനെ കുറെ കേട്ടു. എങ്കിലും വെറുതെ ഇരിക്കണ്ട എന്നും പറഞ്ഞു പോയതാണ്.

എന്നും ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ പറയാൻ കുറെ കഥകൾ കാണും ഇവൾക്ക്. മിക്കതും മനസ് മടുപ്പിക്കുന്നതാവും. വയ്യാണ്ട് വന്ന കുഞ്ഞി കുട്ടികൾ.. കുഞ്ഞിക്കുട്ടി ഉള്ള അമ്മമാർ.. ഒരു നിമിഷത്തെ തീരുമാനത്തിൽ ആത്മഹത്യക്ക് ശ്രെമിച്ചിട്ട് വീണ്ടും ജീവിക്കാൻ കൊതിക്കുന്നവരുടെ കഥകൾ.. ഇൻചാർജ് ന്റെ തെറി വിളി.. അങ്ങനെ അങ്ങനെ.. ചില ദിവസം വന്നിട്ട് പറയും നാളെ ഞാൻ 24 hours resignation കൊടുക്കാൻ പോവാ എനിക്ക് വയ്യ എന്നൊക്കെ അപ്പോഴെല്ലാം ഞാൻ പറയും... നീ ചെയുന്നത് വെറും ഒരു ജോലി അല്ല.. ICU യിൽ നിന്ന് നീ ഒരു ചിരിയോടെ ഇറങ്ങി വെളിയിൽ വരുമ്പോൾ ആ ചിരി വെളിയിൽ കാത്തു നിൽക്കുന്ന എത്ര പേർക്കാണ് പ്രതീക്ഷ കൊടുക്കുന്നത്..

tracheostomy ചെയ്തു കിടക്കുന്ന ഒരു ആൾക്ക് നീ പഞ്ഞി കൊണ്ട് ചുണ്ട് നനച്ചു കൊടുക്കുമ്പോൾ കിട്ടുന്ന പുണ്യം... ലിവർ മാറ്റാൻ വന്നു കിടക്കുമ്പോൾ പേടിക്കണ്ട എല്ലാം ശെരിയാവും എന്ന് നീ പറയുമ്പോ അവർക്ക് കിട്ടുന്ന ധൈര്യം.. അതൊക്കെ ആണ് നിങ്ങൾക്ക് കിട്ടുന്ന ശമ്പളം എന്ന്... സത്യം ആണ് എന്റെ ഭാര്യ ഉൾപ്പെടുന്ന മാലാഖമാർ ചെയുന്നത് വെറും ജോലി അല്ല അത് ഒരു പുണ്യപ്രവൃത്തി കൂടെ ആണ്..

ലോകത്തിൽ ഉള്ള എല്ലാ മാലാഖമാർക്കും "Happy Nurses

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (6 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (6 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (6 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (6 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (6 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (6 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (6 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (7 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (7 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (7 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (7 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (13 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (13 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (14 hours ago)

Malayali Vartha Recommends