സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളില്‍ യു.എ.ഇ മുന്‍ കോണ്‍സുല്‍ ജനറലിനേയും അറ്റാഷയേയും കസ്റ്റംസ് പ്രതികളാക്കും; യു.എ.ഇ കോണ്‍സല്‍ ജനറലിന് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു
സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളില്‍ യു.എ.ഇ മുന്‍ കോണ്‍സുല്‍ ജനറലിനേയും അറ്റാഷയേയും കസ്റ്റംസ് പ്രതികളാക്കും.
യു.എ.ഇ കോണ്‍സല്‍ ജനറലിന് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു. നോട്ടിസിന് മറുപടി ലഭിച്ചാലും ഇല്ലെങ്കിലും ഇരുവരും പ്രതികളാകും.
കോണ്‍സുല്‍ ജനറല്‍ ആയിരുന്ന ജമാല്‍ ഹുസൈന് അല്‍ സാബിയും അറ്റാഷെ റാഷിദ് ഖമീസ് അലിയും സ്വര്‍ണം പിടിച്ചതിന് പിന്നാലെ ഗള്‍ഫിലേക്ക് കടന്നിരുന്നു.
ഡോളര്‍ കടത്തുകളില്‍ ഇവരുടെ പങ്ക് വ്യക്തമായതിനെത്തുടര്‍ന്നാണ് ഇരുവരേയും പ്രതികളാക്കാന്‍ കസ്റ്റംസ് അനുമതി തേടിയത്.
https://www.facebook.com/Malayalivartha