Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

ലോക്ക്ടൗണിൽ വീട്ടിലിരുന്ന് ഡേയ്റ്റിങിനായി പരിചയപ്പെട്ടത് 14 യുവതികളെ... ഒടുവിൽ നേരിട്ട് കാണാമെന്നായപ്പോൾ ചെയ്തത് ഇങ്ങനെ!! യുവതികളെ ഡേയ്റ്റിങിനായി ഗ്രൂപ്പ് മെസ്സേജയച്ചു; അവസാനം യുവാവിന് കിട്ടിയ പണിയിലാണ് ട്വിസ്റ്റോടു ട്വിസ്റ്റ്

02 JUNE 2021 08:48 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കോവിഡും ലോക്ക്അഡൗണും ആയത്തോടുകൂടി എല്ലാവർക്കുംജ് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിൽ ആണ്. ഡേറ്റിങ്ങിന് പോകാൻ കഴിയാത്ത യുവതിയുവാക്കൾക്കുള്ള വിഷമവും ചെറുതൊന്നുമല്ല . ഏതായാലും കൊറോണ കേസുകൾ കുറഞ്ഞുവരുന്നതോടെ അധികം താമസമില്ലാതെ ലോകം പഴയപടിയിലാവും എന്ന പ്രതീക്ഷയിലാണ് നമ്മളിൽ പലരും.

ന്യൂയോർക്കിലും മറ്റും വാക്‌സിനേഷൻ വഴി കൊറോണ കേസുകൾ കാര്യമായി കുറഞ്ഞതോടെ നീയന്ത്രണങ്ങൾ പലതും കുറച്ചിട്ടുണ്ട്. ഡേയ്റ്റിങ് സൈറ്റുകളിലും മറ്റും കഴിഞ്ഞ ചില മാസങ്ങളായി പരിചയപ്പെട്ട യുവതി യുവാക്കൾ നേരിട്ട് കണ്ടുമുട്ടന്നതിന്റെ തിരക്കിലാണ് ഈ നഗരത്തിൽ. ബ്രിട്ടീഷ് വിൽ എന്ന് പേരുള്ള യുവാവും മാസങ്ങളായി താൻ ഡേയ്റ്റിങ് സൈറ്റുകളിൽ പരിചയപ്പെട്ട ന്യൂയോർക്കിലെ സ്ത്രീകളെ നേരിൽ കാണാൻ തീരുമാനിച്ചു.

ന്യൂയോർക്ക് നഗരത്തിലെ 14 സ്ത്രീകളെയാണ് വിൽ കാണാൻ തീരുമാനിച്ചത്. പക്ഷെ ഓരോരുത്തർക്കും പ്രത്യേകം മെസ്സേജ് അയക്കുന്നതിന് പകരം വില്ലിന് ഒരു അബദ്ധം പറ്റി. എല്ലാവർക്കും കൂടെ ഗ്രൂപ്പ് മെസ്സേജ് അയച്ചു വിൽ. "ഹേ അപരിചിതേ! നമ്മൾ കഴിഞ്ഞ വർഷം ബംബിളിൽ (ഡേയ്റ്റിങ് ആപ്പ്) പരിചയപ്പെട്ടു. പക്ഷേ കോവിഡ് കാരണം നമുക്ക് കണ്ടുമുട്ടാൻ പറ്റിയില്ല. ഞാൻ ഇപ്പോൾ ന്യൂയോർക്കിലുണ്ട്. നിങ്ങൾ ഇപ്പോഴും അവിവാഹിതയാണോ എന്നാണ് എനിക്കറിയേണ്ടത്?" വിൽ ഗ്രൂപ്പ് ചാറ്റിൽ മെസ്സേജ് അയച്ചു.

പിന്നെ നടന്നത് ചിന്തിക്കാവുന്നതല്ലയുള്ളൂ. അധികം താമസമില്ലാതെ ഒരു സ്ത്രീയുടെ മറുപടി വന്നു "നിങ്ങൾ 14 സ്ത്രീകൾക്ക് ഒരേസമയം ടെക്സ്റ്റ് ചെയ്തു. ഗുഡ്ബൈ വിൽ." മറ്റൊരു സ്ത്രീ "നിങ്ങൾ യഥാർത്ഥത്തിൽ 14 പേർക്ക് മെസ്സേജ് അയച്ചു എന്ന് മനസ്സിലാക്കിയോ?" എന്ന് ചോദിക്കുന്നുണ്ട്. മറ്റൊരു സ്ത്രീ വില്ലിനൊപ്പം ഡേയ്റ്റിങിന് പോയിരുന്നു എന്നും വിൽ തട്ടിപ്പുകാരാണെന്ന് എന്നും കൂടെ പറഞ്ഞതോടെ ശുഭം.


കാര്യങ്ങൾ കൈവിട്ടു പോയി എന്ന് മനസ്സിലാക്കിയ വിൽ നൈസായി ഗ്രൂപ്പിൽ നിന്നും എസ്‌കേപ്പ് ആയി. ഇതേതുടർന്ന് സ്ത്രീകൾ 'ബ്രിട്ടീഷ് വിൽസ് എയ്ഞ്ചൽസ്' എന്ന് ഗ്രൂപ്പിന് പുനർനാമകരണം ചെയ്തു. വില്ലുമായി ഡേയ്റ്റ് ചെയ്യുന്നതിനേക്കാൾ ഭേദം തങ്ങൾ ഒത്തുകൂടുന്നതാണ് എന്ന അഭിപ്രായത്തിൽ 14 സ്ത്രീകളും ഒരു പാർട്ടി നടത്താനുള്ള ഒരുക്കത്തിലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും  (52 minutes ago)

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി... തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് -ദമാം, രാത്രി 11.20നുള്ള കോഴിക്കോട് -ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്  (1 hour ago)

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്  (1 hour ago)

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...  (1 hour ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധപോളിംഗ് ബൂത്തുകളില്‍ എട്ടുതവണ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്  (1 hour ago)

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (2 hours ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (2 hours ago)

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  (2 hours ago)

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (2 hours ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (8 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (9 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (9 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (9 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (9 hours ago)

Malayali Vartha Recommends