Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

കേരളം അടുത്ത കൊറോണ വൈറസിന്റെ ഉറവിടം; സാധ്യത പട്ടികയില്‍ മറ്റു സ്ഥലങ്ങള്‍ ഇവയാണ്; പട്ടികയില്‍ മുന്നില്‍ ചൈന തന്നെ; വവ്വാലില്‍നിന്നാണു വൈറസ് പടര്‍ന്നതെന്നു നിഗമനം; ഉറവിടം കണ്ടെത്തിയില്ലെങ്കില്‍ ലോകം ഇനിയും വലിയ ദുരന്തങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഗവേഷകര്‍

03 JUNE 2021 11:18 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

അടുത്ത കൊറോണ വൈറസിന്റെ ഉറവിടമാകാന്‍ സാധ്യതയുള്ള മേഖലകളുടെ പട്ടികയില്‍ കേരളവും. കാലിഫോര്‍ണിയ, ബാര്‍ക്ലേ, മിലാന്‍, മാസി സര്‍വകലാശാലകളിലെ ഗവേഷകര്‍ ചേര്‍ന്നു തയാറാക്കിയ പട്ടികയിലാണ് കേരളവും സ്ഥാനം പിടിച്ചത്. എന്നാല്‍ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത് ചൈന തന്നെയാണ്. അതേ സമയം യു.കെ, ഫ്രാന്‍സ്, ഭൂട്ടാന്‍, പടിഞ്ഞാറന്‍ നേപ്പാള്‍, ഉത്തര ബംഗ്ലാദേശ് എന്നി സ്ഥലങ്ങളും പട്ടികയില്‍ ഇടംപിടിച്ചു. സാധ്യത അല്‍പം കുറവാണെങ്കിലും ഇന്തോനീഷ്യ, തായ്ലന്‍ഡ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളും പട്ടികയിലുണ്ട്.

കൊവിഡിന്റെ ഉറവിടം സംബന്ധിച്ചു തര്‍ക്കമുണ്ടെങ്കിലും വവ്വാലില്‍നിന്നാണു വൈറസ് പടര്‍ന്നതെന്നു നിഗമനത്തിന്റെ അടിസ്ഥാനത്തിലാണു കണക്കുകൂട്ടല്‍. വവ്വാലുകളില്‍നിന്നു നേരിട്ടോ അല്ലാതയോ വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്താണു ഹോട്ട്സ്പോട്ട് നിര്‍വചിക്കുന്നത്. ഇതിലാണു കേരളവും ഇടംപിടിച്ചത്.

വനനശീകരണം, മാംസാഹാരം കൂടുതല്‍ ഉപയോഗിക്കുന്ന ജനത, കന്നുകാലി വളര്‍ത്തല്‍ കൂടുതലുള്ള മേഖല എന്നിവ വവ്വാലുകളില്‍നിന്നു മനുഷ്യരിലേക്കു വൈറസ് പടരാനുള്ള സാധ്യതകൂട്ടും. ഭക്ഷ്യ ആവശ്യത്തിനായി വളര്‍ത്തുന്ന പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ജനിത വൈവിധ്യം കുറവായിരിക്കും. നേച്ചര്‍ ഫുഡ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ലോകം മുഴുവന്‍ കനത്ത നാശം വിതച്ച കൊറോണ വൈറസിന്റെ ഉറവിടം എത്രയും വേഗം കണ്ടെത്തണമെന്ന മുന്നറിയിപ്പുമായി അമേരിക്കയിലെ ഗവേഷകന്‍ ഡോ. പീറ്റര്‍ ഹോട്ടെസ് രംഗത്ത് വന്നതിന് പിന്നാലെ പുറത്ത് വന്ന പഠന റിപ്പോര്‍ട്ട് അതീവ ഗൗരവത്തോടെയാണ് ശാസ്ത്ര ലോകം കാണുന്നത്. ഉറവിടം കണ്ടെത്തിയില്ലെങ്കില്‍ ലോകം ഇനിയും വലിയ ദുരന്തങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് ഗവേഷകന്‍ പറയുന്നത്.

കൊവിഡ്-26, കൊവിഡ് 32 എന്നീ വൈറസുകളാണ് ഇനി ലോകത്ത് വ്യപിക്കാന്‍ ഇരിക്കുന്നത്. കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്തിയാല്‍ ഇത് തടയാനാകും. അന്വേഷണത്തിനായി ഹുബൈ പ്രവിശ്യയില്‍ നിന്നുള്ള ഗവേഷകര്‍, പകര്‍ച്ചവ്യാധി വിദഗ്ധര്‍, വൈറോളജിസ്റ്റ്, ബാറ്റ് ഇക്കളോജിസ്റ്റ് എന്നിവരുടെ സംഘത്തെ ആവശ്യമാണ്. കൊറോണയുടെ ഉറവിടം കണ്ടെത്താന്‍ ചൈനയുടെ സഹകരണം ഉണ്ടായേ തീരുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കൊവിഡ് വൈറസ് ഉത്ഭവിച്ചത് എങ്ങനെ എന്നതില്‍ മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടിയിരുന്നു. ഇന്റലിജന്‍സ് ഏജന്‍സിയോടാണ് 90 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബൈഡന്‍ ആവശ്യപ്പെട്ടത്. ചൈനയിലെ വുഹാനിലായിരുന്നു കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ വൈറസ് ഉത്ഭവിച്ചത് മൃഗങ്ങളില്‍ നിന്നാണോ അതോ ലാബില്‍ നിന്നാണോ എന്നതിലാണ് ബൈഡന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണത്തെ സഹായിക്കാന്‍ യുഎസ് ദേശീയ ലബോറട്ടറികളോട് അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്. മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണങ്ങളുമായി സഹകരിക്കാന്‍ ചൈനയോടും ബൈഡന്‍ ആവശ്യപ്പെട്ടു.

കൊവിഡ് വൈറസിന്റെ ഉറവിടം വുഹാനിലെ ലാബില്‍ നിന്നാണെന്ന് ട്രംപ് ഭരണകൂടത്തിന്റെ കാലം മുതല്‍ അമേരിക്ക ആരോപിക്കുന്നുണ്ട്. എന്നാല്‍ ചൈനയും ലോകാരോഗ്യ സംഘടനയും ഇതിനെ തള്ളികയുകയാണ് ഉണ്ടായത്. ചൈനയില്‍ നിന്നും സാധ്യമായ എല്ലാ തെളിവുകളും ശേഖരിക്കാനാണ് ശ്രമിച്ചിട്ടുളളതെന്നും ഭാവിയിലും ചൈനയില്‍ നിന്നും ഇത്തരം നീക്കങ്ങള്‍ പ്രതീക്ഷിക്കാമെന്നും അമേരിക്ക സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രസ്താവന ലോകം ഒരു ഇടവേളക്ക് ശേഷം വീണ്ടും ചര്‍ച്ചയാകുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും  (47 minutes ago)

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം  (59 minutes ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി... തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് -ദമാം, രാത്രി 11.20നുള്ള കോഴിക്കോട് -ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്  (1 hour ago)

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്  (1 hour ago)

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...  (1 hour ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധപോളിംഗ് ബൂത്തുകളില്‍ എട്ടുതവണ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്  (1 hour ago)

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (2 hours ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (2 hours ago)

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  (2 hours ago)

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (2 hours ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (8 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (9 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (9 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (9 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (9 hours ago)

Malayali Vartha Recommends