Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വന്‍ ഭക്തജനതിരക്ക്.... ദിവസ വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി ഗുരുവായൂര്‍ ക്ഷേത്രം.... വഴിപാട് ഇനത്തില്‍ ഒറ്റ ദിവസത്തെ വരുമാനമായി നേടിയത് 83 ലക്ഷത്തോളം


കണ്ണീര്‍ക്കാഴ്ചയായി... കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...

മാഗി നൂഡില്‍സും കിറ്റ് കാറ്റും ആരോഗ്യത്തിന് ഹാനികരമോ? 60 ശതമാനം ഭക്ഷ്യ ഉത്പന്നങ്ങളും ആരോഗ്യത്തിന് ഗുണകരമല്ല, തുറന്ന് സമ്മതിച്ച് നെസ്ലേ; ആഭ്യന്തര റിപ്പോര്‍ട്ട് പുറത്തായതോടെ വിശദീകരണവുമായി കമ്പനി

03 JUNE 2021 03:10 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

മാഗി നൂഡില്‍സ്, കിറ്റ് കാറ്റ്, നെസ്‌കഫേ... നെസ്ലേയുടെ ഏറ്റവും ജനപ്രീതി ആര്‍ജിച്ച ഭക്ഷ്യ ഉല്‍പന്നങ്ങളാണ് ഇത്. മാഗി ന്യൂഡില്‍സിന്റെ പേരില്‍ കുറച്ച് കാലം മുമ്പ് പഴിക്കേട്ടെങ്കിലും ഇപ്പോഴും ഇവയുടെ ഒന്നും ജനപ്രീതിക്ക് ഒരു കുറവും സംഭവിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ അത്ര സുഖമുള്ളതല്ല. തങ്ങളുടെ 60 ശതമാനം ഭക്ഷ്യ ഉത്പന്നങ്ങളും ആരോഗ്യത്തിന് ഗുണകരമല്ലെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് നെസ്ലേ.

ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ പ്രത്യേകമായ കാര്യങ്ങള്‍ ചെയ്യുമെന്നും, എങ്കിലും ചില ഉത്പന്നങ്ങള്‍ എത്ര ശ്രമിച്ചാലും ആരോഗ്യകരമാക്കാന്‍ സാധിക്കില്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. കമ്പനിയുടെ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ അയച്ച ആഭ്യന്തര റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്നത്. നിരവധി ഉത്പന്നങ്ങള്‍ നെസ്ലേ ലോകവ്യാപകമായി വിറ്റു വരുന്നുണ്ട്.

ഓസ്ട്രേലിയയുടെ ഫുഡ് റേറ്റിങ്ങില്‍ നെസ്ലേയുടെ 37 ശതമാനം ഉത്പന്നങ്ങള്‍ മാത്രമാണ് 3.5ന് മുകളില്‍ റേറ്റിങ് നേടിയത്. ഭക്ഷണ പാനീയങ്ങളുടെ കണക്കില്‍ 70 ശതമാനം ഉത്പന്നങ്ങളും ഗുണനിലവാരത്തിന്റെയോ ആരോഗ്യത്തിന്റെയോ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതായാണ് കാണിക്കുന്നത്. ശുദ്ധമായ കാപ്പി ഒഴികെയുള്ള 96 ശതമാനം പാനീയങ്ങളും, ഐസ്‌ക്രീം, മിഠായി ഗണത്തിലെ 99 ശതമാനം ഉത്പന്നങ്ങളും ഈ പരിധി പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കമ്പനിയുടെ ഒരു വിഭാഗം പിസ്സയില്‍ ഒരു മനുഷ്യന് ഒരു ദിവസം കഴിക്കാവുന്ന സോഡിയത്തിന്റെ 40 ശതമാനം അടങ്ങിയിട്ടുണ്ട്, ഹോട്ട് പോക്കറ്റ്സ് പെപ്പറോനി പിസ്സയില്‍ 48 ശതമാനമാണ് സോഡിയത്തിന്റെ അളവ്. ഓറഞ്ചിന്റെ സ്വാദോടു കൂടിയ സാന്‍ പെല്ലെഗ്രിനോ പാനീയത്തിന്റെ 100 മില്ലിയില്‍ അടങ്ങിയിരിക്കുന്നത് 7.1 ഗ്രാം പഞ്ചസാരയാണ്. അളവിലധികം സോവിഡയവും പഞ്ചസാരയുമൊക്കെ ചേര്‍ന്നതാണ് നെസ്ലേയുടെ ഉത്പ്പന്നങ്ങളില്‍ മിക്കവയും. മാഗ്ഗി ന്യൂഡില്‍സിലൂടെയും കിറ്റ് കാറ്റിലൂടെയും മറ്റ് ജനപ്രീതി നേടിയ ഉത്പ്പന്നങ്ങളുടെയുമൊക്കെ നിര്‍മാതാവായ കമ്പനി ആരോഗ്യപരമായ ഭക്ഷണ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

അതേസമയം വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ കമ്പനി വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഉത്പന്നങ്ങള്‍ ഗുണനിലവാരം പുലര്‍ത്തുന്നുണ്ടെന്നും, അവയിലെ പോഷകാഹരങ്ങളുടേയും മറ്റ് ആരോഗ്യപരമായ ഘടകങ്ങളുടേയും തോത് വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും കമ്പനി പറയുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ മാത്രം കമ്പനി ഉത്പന്നങ്ങളില്‍ നിന്നും സോഡിയത്തിന്റേയും പഞ്ചസാരയുടേയും അളവ് വളരെയധികം കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായി ആരോഗ്യപരമായ രീതിയില്‍ നിരവധി വസ്തുക്കള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.

2015യിലാണ് മാഗി ന്യൂഡില്‍സുമായി ബന്ധപ്പെട്ട വിവാദമുണ്ടാകുന്നത്. എന്നാല്‍ ഈ വിവാദങ്ങള്‍ എല്ലാം അഞ്ചു മാസം കൊണ്ടു തന്നെ വീണ്ടും മാഗി വിപണിയില്‍ തിരിച്ചെത്തി. ആ വര്‍ഷം തന്നെ നഷ്ടപ്പെട്ട വിപണി ഏറെ കുറെ തിരിച്ചു പിടിക്കാനും നെസ്‌ലേക്ക് സാധിച്ചിരുന്നു. അതേസമയം പുതിയ വിവാദങ്ങള്‍ ഇനി എങ്ങനെയാണ് നെസ്‌ലേ ഉല്‍പന്നങ്ങളുടെ വിപണത്തെ ബാധിക്കുമെന്ന് കണ്ടറിയണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തകര്‍ന്ന ഹെലികോപ്റ്ററിന് അരികില്‍ എത്താനായിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍...ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ട ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട  (7 minutes ago)

പെരുമ്പാവൂര്‍ കൊലക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ പ്രതി അമിറുള്‍ ഇസ്ലാം നല്‍കിയ അപ്പീലില്‍ ഹൈക്കോടതി വിധി ഇന്ന്...  (14 minutes ago)

ആ കാഴ്ച ഹൃദയഭേദകമായി.... നീണ്ട 12 വര്‍ഷത്തെ കാത്തിരിപ്പ്.... ഒടുവില്‍ നാട്ടിലെത്തിയത് ചേതനയറ്റ്... ആ കാഴ്ച കണ്ടു നിന്നവരെയും കണ്ണീരിലാഴ്ത്തി.... ഭാര്യയെയും മകളെയും ആശ്വസിപ്പിക്കാനാവാതെ ഉറ്റവരും ബന്ധുക  (30 minutes ago)

വന്‍ ഭക്തജനതിരക്ക്.... ദിവസ വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡുമായി ഗുരുവായൂര്‍ ക്ഷേത്രം.... വഴിപാട് ഇനത്തില്‍ ഒറ്റ ദിവസത്തെ വരുമാനമായി നേടിയത് 83 ലക്ഷത്തോളം  (1 hour ago)

റെഡ് അലര്‍ട്ട്.... ഇടുക്കിയില്‍ വരും ദിവസങ്ങളില്‍ അതിതീവ്ര മഴ... വെക്കേഷന്‍ ക്ലാസുകള്‍ക്ക് അവധി നല്‍കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം... മലയോരമേഖലകളില്‍ രാത്രി യാത്രയ്ക്ക് നിരോധനം  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... കൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു  (2 hours ago)

മഴ ശക്തിപ്രാപിക്കുന്നു .... കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടലിലെത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.... കേരളത്തില്‍ അടുത്ത 7 ദിവസം ഇടിമിന്നലോടെയുള്ള ഇടത്തരം മഴക്ക് സാധ്യത  (2 hours ago)

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും  (6 hours ago)

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം  (6 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി... തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് -ദമാം, രാത്രി 11.20നുള്ള കോഴിക്കോട് -ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്  (6 hours ago)

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്  (6 hours ago)

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...  (7 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധപോളിംഗ് ബൂത്തുകളില്‍ എട്ടുതവണ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്  (7 hours ago)

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (7 hours ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (7 hours ago)

Malayali Vartha Recommends