Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

'ഒരു വര പോലും ഞാൻ വരപ്പിച്ചിട്ടില്ല. എന്നെ അധികം ചിത്രങ്ങൾ കാണിച്ചിട്ടുമില്ല. ധൃതിപിടിച്ചുള്ള എന്റെ എല്ലാ 1 മിനിറ്റ് കുത്തിവരകളിലും അനാട്ടമിക്കൽ തെറ്റുകളുടെ പെരുമഴയാണെന്ന് ഞാൻ എല്ലായ്പ്പോഴും ഓർമ്മിപ്പിക്കാറുമുള്ളതാണ്...' മുരളി തുമ്മാരുകുടി കുറിക്കുന്നു

03 JUNE 2021 05:14 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരാളാണ് ബാദുഷ. കാർട്ടൂണിസ്റ്റ് ആയിരുന്നു. ഒരിക്കലേ കണ്ടിട്ടുള്ളൂ, സുഹൃത്ത് സാബിത് ഉമറിന്റെ കൂടെ. പെട്ടെന്നാണ് പോയത്. അതിന് മുൻപ് പ്രളയകാലത്തും കൊറോണക്കാലത്തും സമൂഹത്തിന് ഏറെ നൽകി. ഇനിയും എത്രയോ കാലം നമ്മുടെ ഒപ്പം ഉണ്ടാവേണ്ടിയിരുന്ന ആളാണ്! കെട്ട കാലമാണ്. ചുറ്റും നഷ്ടങ്ങൾ ആണ്. സഹിച്ചേ പറ്റൂ. എൻറെ ബന്ധുവും കാർട്ടൂണിസ്റ്റുമായ സജ്ജീവ് ബാലകൃഷ്ണൻ ബാദുഷയെപ്പറ്റി എഴുതുന്നു.- ഇബ്രാഹിം ബാദുഷയുടെ അപ്രതീക്ഷിത വിയോഗത്തിൽ കുറിപ്പ് പങ്കുവച്ച് മുരളി തുമ്മാരുക്കുടി രംഗത്ത് എത്തിയിരിക്കുകയാണ്.

മുരളി തുമ്മാരുക്കുടി പങ്കുവച്ച കുറിപ്പ് വായിക്കാം;

 

കൊറോണക്കാലം കൊണ്ടുപോകുമ്പോൾ

ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരാളാണ് ബാദുഷ. കാർട്ടൂണിസ്റ്റ് ആയിരുന്നു. ഒരിക്കലേ കണ്ടിട്ടുള്ളൂ, സുഹൃത്ത് Sabith Umerൻറെ കൂടെ.പെട്ടെന്നാണ് പോയത്. അതിന് മുൻപ് പ്രളയകാലത്തും കൊറോണക്കാലത്തും സമൂഹത്തിന് ഏറെ നൽകി. ഇനിയും എത്രയോ കാലം നമ്മുടെ ഒപ്പം ഉണ്ടാവേണ്ടിയിരുന്ന ആളാണ്! കെട്ട കാലമാണ്. ചുറ്റും നഷ്ടങ്ങൾ ആണ്. സഹിച്ചേ പറ്റൂ.എൻറെ ബന്ധുവും കാർട്ടൂണിസ്റ്റുമായ Sajjive Balakrishnan ബാദുഷയെപ്പറ്റി എഴുതുന്നു.വരാവേശത്തിന്റെ ബാദുഷ !

അവയുടെ ഉടമകൾ ഒരിക്കലും കണ്ണിൽനിന്ന് മറയില്ല എന്ന് കുട്ടിക്കാലത്ത് എലാവരും മോഹിക്കുന്ന രണ്ട് മുഖങ്ങളുണ്ട് . ഒരിക്കലും മരിക്കാത്ത അച്ഛനും അമ്മയും ഉള്ളവരാണ് ലോകത്തെ ഏതു കുട്ടിയും. നമ്മളെ വര്ഷങ്ങളോളം അതിജീവിക്കും എന്ന് നമ്മെക്കൊണ്ട് എന്തുകൊണ്ടോ തോന്നിപ്പിക്കുന്ന മുഖങ്ങൾ ജീവിതയാത്രയിൽ പിന്നെയും നമ്മൾ ഇടയ്ക്കിടെ കാണും. ആ തോന്നൽ നമ്മൾക്കും ഏറെ ദൂരം അവരോടൊപ്പം നടക്കാനുള്ള യോഗമുണ്ടാകും എന്ന ഒരു സ്ഥിരീകരിക്കാത്ത വാഗ്ദാനമാണ്. ഇബ്രാഹിം ബാദുഷ അത്തരമൊരു മുഖമായിരുന്നു, ചലനങ്ങളായിരുന്നു. യുവ കാർട്ടൂണിസ്റ്റുകളിൽ വെച്ച് കേരളത്തിൽ ഏറ്റവും അധികം ആരാധകരെ സൃഷ്ടിച്ച എന്റെ സുഹൃത്ത് ഇന്ന് രാവിലെ യാത്രയാവുമ്പോൾ ,എന്ത് ഒബ്സെർവഷൻ സ്കിൽ -നെപ്പറ്റിയാണ് ഞങ്ങൾ കുട്ടികളോട് ക്യാംപുകളിൽ പറഞ്ഞുകൊണ്ടിരുന്നത് എന്ന് അവിശ്വാസത്തോടെയും ഭയത്തോടെയും ഓർത്തുപോകുന്നുണ്ട്.

2007 ഇൽ വടക്കൻ പറവൂർ ഫോറെസ്റ് ഡിപ്പാർട്മെന്റിന്റെ ഗെസ്റ് ഹൗസിൽ വെച്ച നടത്തിയ കേരള കാർട്ടൂൺ അക്കാദമിയുടെ വാർഷിക പൊതുയോഗത്തിൽ വെച്ചാണ് സുമുഖനായ ആ 22 കാരൻ അരികിലേക്ക് വന്നു സ്വയം പരിചയപ്പെടുത്തിയത്... " ഞാൻ ഇബ്രാഹിം ബാദുഷ " ഇക്കഴിഞ്ഞ 14 കൊല്ലങ്ങൾക്കിടെ കാർട്ടൂണിനെപ്പറ്റി ഇത്രയും തീവ്രമായ പാഷനോടെ പറഞ്ഞുകൊണ്ട് നടന്നിരുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല, എവിടെയും. ബാദുഷയുടെ സംഭാവനകൾ കുട്ടികൾക്കുവേണ്ടിയായിരുന്നു.

ആൽഫബെറ്റ് കാർട്ടൂണിങ്ങിന്റെ കേരളത്തിലെ നായകൻ ആയിരുന്നു. കേരളത്തിലും വിദേശങ്ങളിലും ബാദുഷയുടെ കാർട്ടൂൺ ആൽഫബെറ്റുകൾക്ക് ആരാധകരേറിയേറിവന്നു . ഏതൊരു ഗ്രൂപ്പിലും ഒരു സങ്കോചവുമില്ലാതെ, ഒരു ചെറു പുഞ്ചിരിയോടെ ഈ സുമുഖൻ ലയിച്ചു. ഒരിക്കൽ അറിഞ്ഞവർ നല്ലതു മാത്രം ഈ സുന്ദരയുവാവിനെക്കുറിച്ച് പറഞ്ഞു .

അതിനിടെ സ്‌കൂളുകൾ ബാദുഷയ്ക്കു വേണ്ടി കാത്തിരുന്നു. പിന്നീട്, ഇടയ്ക്ക്, CD കളും ഇത്തിരി മാത്രം പേജുകൾ വരുന്ന ചിത്ര കഥകളും ചിലവാക്കാൻ കിലോമീറ്ററുകൾ നടന്നു. ബാദുഷയുടെ ജീവിതം പലപ്പോഴും അരക്ഷിതമായിരുന്നു എന്ന് പലരും അറിഞ്ഞില്ല. വർഷത്തിൽ രണ്ടോ മൂന്നോ തവണ മാത്രമേ ഞാൻ വിളിക്കുമായിരുന്നുള്ളൂ .അപ്പോഴൊക്കെ , വായന കൂട്ടേണ്ടതിന്റെയും വരയുടെ വേഗത കുറയ്‌ക്കേണ്ടതിന്റെയും കാര്യം ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു. യാതൊരു കാലുഷ്യവുമില്ലാതെ
ബാദുഷ കേട്ടിരിക്കും. സംസാരത്തിനൊടുവിൽ ഹൃദയത്തിൽനിന്ന് നന്ദി പറയും. ഇടയ്ക്കിടെ കേട്ട മൂന്നാലു ചാനൽ അഭിമുഖങ്ങളിൽ സജ്ജീവ് ബാലകൃഷ്ണൻ ആണ് ക്യാരിക്കേച്ചറിൽ തന്റെ ഗുരു എന്ന് പറഞ്ഞത് കേട്ട് സന്തോഷവും അത്ഭുതവും പിന്നെ ദുഃഖവും തോന്നിയിരുന്നു . ഒരു വര പോലും ഞാൻ വരപ്പിച്ചിട്ടില്ല. എന്നെ അധികം ചിത്രങ്ങൾ കാണിച്ചിട്ടുമില്ല. ധൃതിപിടിച്ചുള്ള എന്റെ എല്ലാ 1 മിനിറ്റ് കുത്തിവരകളിലും അനാട്ടമിക്കൽ തെറ്റുകളുടെ പെരുമഴയാണെന്ന് ഞാൻ എല്ലായ്പ്പോഴും ഓർമ്മിപ്പിക്കാറുമുള്ളതാണ് .

എന്നിട്ടും എന്നെ ഗുരുവാക്കിയിരിക്കുന്നു.... ! 9 കൊല്ലം മുമ്പ് ഒരു രാത്രിയിൽ കയറിവന്ന ബാദുഷയ്ക്ക് മകൻ സിദ്ദാണിയെക്കൊണ്ട് ദക്ഷിണ കൊടുപ്പിച്ചു .അവന്റെ ആ ഒറ്റ ദിവസത്തെ ഗുരുവായിരുന്നു .....ബാദുഷയുടെ വീട്ടിൽ ചെറിയ കുഞ്ഞുങ്ങളുണ്ട് . തീരെ ചെറിയ കുഞ്ഞുങ്ങൾ . എല്ലാ കുഞ്ഞുങ്ങൾക്കും വേണ്ടിയായിരുന്നു ഇബ്രാഹിം ബാദുഷ വരച്ചുകൊണ്ടിരുന്നത്.അല്ലലറിയാതെ, അഭിമാനികളായി വളരാൻ
ആ കുഞ്ഞുങ്ങൾക്ക് യോഗമുണ്ടാവട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു.
വിട , പ്രിയപ്പെട്ട കാർട്ടൂൺ മാൻ !

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും  (2 hours ago)

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം  (2 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി... തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് -ദമാം, രാത്രി 11.20നുള്ള കോഴിക്കോട് -ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്  (3 hours ago)

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്  (3 hours ago)

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...  (3 hours ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധപോളിംഗ് ബൂത്തുകളില്‍ എട്ടുതവണ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്  (3 hours ago)

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (3 hours ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (4 hours ago)

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  (4 hours ago)

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (4 hours ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (10 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (11 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (11 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (11 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (11 hours ago)

Malayali Vartha Recommends