Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

ഐന്‍സ്റ്റീന്‍ മകള്‍ക്കയച്ച കത്ത്

12 AUGUST 2015 01:57 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

പ്രാപഞ്ചികോര്‍ജമായ സ്‌നേഹത്തെ കുറിച്ച് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ മകള്‍ക്കെഴുതിയതെന്ന് കരുതപ്പെടുന്ന കത്ത് വൈറലാകുന്നു. സ്‌നേഹത്തിന്റെ ശക്തിയും നന്മകളും ആണ് കത്തിലെ ഉള്ളടക്കം. അതേസമയം വന്‍തോതില്‍ ഷെയര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കത്ത് യഥാര്‍ത്ഥത്തില്‍ ഐന്‍സ്റ്റീന്‍ തന്നെ എഴുതിയതാണോ എന്ന കാര്യത്തില്‍ തര്‍ക്കങ്ങളും നടക്കുന്നുണ്ട്.

1980-കളുടെ അവസാനത്തിലാണ് ഐന്‍സ്റ്റീന്റെ മകള്‍ ലീസെറല്‍ അദ്ദേഹമെഴുതിയ 1400 കത്തുകള്‍ ഹീബ്രൂ യൂണിവേഴ്‌സിറ്റിക്ക് കൈമാറുന്നത്. അദ്ദേഹത്തിന്റെ മരണശേഷം രണ്ടു ദശകങ്ങള്‍ക്കപ്പുറം മാത്രമേ ഇതിലെ ആശയങ്ങള്‍ പ്രസിദ്ധീകരിക്കാവൂ എന്ന കര്‍ശനമായ നിര്‍ദ്ദേശത്തോടെയാണ് കത്തുകള്‍ കൈമാറിയതെന്ന് പറയപ്പെടുന്നു.

ഐന്‍സ്റ്റീന്‍ ലീസെറലിന് എഴുതിയതെന്ന പേരില്‍ പ്രചരിക്കുന്ന കത്തിലെ പ്രസക്തഭാഗങ്ങള്‍.

\'ഞാന്‍ ആപേക്ഷികാസിദ്ധാന്തം അവതരിപ്പിച്ചപ്പോള്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് അത് മനസ്സിലായത്. അതുപോലെ ഞാനിപ്പോള്‍ വെളിപ്പെടുത്താന്‍ പോകുന്ന കാര്യവും ലോകത്ത് നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളും മുന്‍വിധികളുമായി ആശയസംഘര്‍ഷത്തിനിടയാകുമെന്ന് ഞാന്‍ കരുതുന്നുണ്ട്. ഞാന്‍ വിവരിക്കാന്‍ പോകുന്ന കാര്യങ്ങള്‍ ലോകത്തിന് മനസ്സിലാകുന്ന കാലംവരെ അത് വര്‍ഷങ്ങളോ ദശകങ്ങളോ എടുത്താലും അത്രത്തോളം കാലം വരെ ഇത് സൂക്ഷിക്കാന്‍ ഞാന്‍ നിന്നോട് ആവശ്യപ്പെടുകയാണ്.

ശാസ്ത്രത്തിന് പോലും വിശദീകരണം നല്‍കാന്‍ സാധിക്കാത്ത അങ്ങേയറ്റം ശക്തിയുള്ള ഒരു ഊര്‍ജം ഇവിടെയുണ്ട്. ആ പ്രപഞ്ച ഊര്‍ജം സ്‌നേഹമാകുന്നു. സ്‌നേഹം പ്രകാശമാണ്. അത് നല്‍കുന്നവരേയും സ്വീകരിക്കുന്നവരേയും പ്രബുദ്ധരാക്കുന്നു. സ്‌നേഹം എന്ന് പറയുന്നത് ഗുരുത്വാകര്‍ഷണമാണ്. കാരണം അത് ആളുകളെ പരസ്പരം ആകര്‍ഷിക്കുന്നു. സ്‌നേഹം എന്ന് പറയുന്നത് ഒരു ശക്തിയാണ്. അത് നമുക്കുള്ള എല്ലാ നല്ലവശങ്ങളേയും ഇരട്ടിപ്പിക്കുന്നു. അത് മനുഷ്യരാശിയെ അവരുടെ അന്ധമായ സ്വാര്‍ത്ഥതയില്‍ നശിക്കാതിരിക്കാന്‍ സഹായിക്കുന്നു.

സ്‌നേഹം എല്ലാം വെളിപ്പെടുത്തുന്നു. സ്‌നേഹത്തിന് വേണ്ടിയാണ് നമ്മള്‍ ജീവിക്കുന്നതും മരിക്കുന്നതും. സ്‌നേഹം എന്ന് പറയുന്നത് ദൈവമാണ്. ദൈവം സ്‌നേഹവും. ഈ ഊര്‍ജം എല്ലാം വിശദീകരിക്കുന്നു. ജീവിതത്തിന് അര്‍ത്ഥം നല്‍കുന്നു.ഈ പരിവര്‍ത്തിത വസ്തുവിനെയാണ് ദീര്‍ഘകാലമായി നാം അവഗണിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യന് അവന്റെ ഇഷ്ടപ്രകാരം കൈകാര്യം ചെയ്യാന്‍ ഇനിയും പഠിക്കാനായിട്ടില്ലാത്ത ഒരൊറ്റ ശക്തി ആയതുകൊണ്ടായിരിക്കാം ചിലപ്പോള്‍ അത്.

സ്‌നേഹത്തിന് ദൃശ്യപരത നല്‍കാന്‍ എന്റെ അതിപ്രശസ്തമായ സമവാക്യത്തിന് ഞാനൊരു ബദല്‍ ഉണ്ടാക്കിയിട്ടുണ്ട്. അതായത്, ഇ = എം*സി2 എന്ന സമവാക്യത്തിന് പകരം, ഈ ലോകത്തെ സൗഖ്യമാക്കുന്നതിനുള്ള ഊര്‍ജം = സ്‌നേഹം ഗുണനം പ്രകാശത്തിന്റെ വേഗതയുടെ വര്‍ഗം എന്നാക്കിയാല്‍ സ്‌നേഹമാണ് ഏറ്റവും ശക്തമായ ഊര്‍ജം എന്ന തീര്‍പ്പില്‍ നമ്മള്‍ എത്തിച്ചേരും. കാരണം അതിന് അതിരുകളില്ല.

പ്രപഞ്ചത്തിലെ മറ്റു ഊര്‍ജങ്ങളെ ഉപയോഗിക്കുന്നതിലും നിയന്ത്രിക്കുന്നതിലും മനുഷ്യര്‍ പരാജയപ്പെടുകയും അവ മാനവരാശിക്കു നേരെ തിരിഞ്ഞിരിക്കുകയും ചെയ്തിരിക്കുന്ന ഈ അവസരത്തില്‍ നമ്മള്‍ മറ്റൊരുതരം ഊര്‍ജ്ജമുപയോഗിച്ച് നമ്മെ തന്നെ പരിപോഷിപ്പിക്കേണ്ടത് അനിവാര്യമാണ്. നമ്മുടെ ജീവിസമൂഹം അതിജീവിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്തണമെങ്കില്‍, നമ്മുടെ ലോകത്തെ രക്ഷിക്കണമെങ്കില്‍, സ്‌നേഹം മാത്രമാണ് അതിനുള്ള ഏക ഉത്തരം.

വെറുപ്പിനെ, സ്വാര്‍ത്ഥതയെ,നമ്മുടെ ഭൂമിയെ തന്നെ ഇല്ലാതാക്കുന്ന അത്യാര്‍ത്തിയെ ഇല്ലാതാക്കാന്‍ കരുത്തുള്ള ഒരു സ്‌നേഹബോംബ്  തയ്യാറാക്കാന്‍ നമുക്കിതുവരെ സാധിച്ചിട്ടില്ലായിരിക്കാം. എന്നിരുന്നാലും ഓരോ മനുഷ്യന്റെ ഉള്ളിലും വളരെ ചെറിയ, എന്നാല്‍ ശക്തമായ സ്‌നേഹത്തിന്റെ ഒരു ഉല്‍പാദക യന്ത്രം ഉണ്ട്. ഊര്‍ജം മുക്തമാക്കപ്പെടാന്‍ ആഗ്രഹിച്ചിരിക്കുകയാണ് അത്. എപ്പോഴാണോ നമ്മള്‍ ഈ പ്രപഞ്ചോര്‍ജത്തെ കൊടുക്കാനും വാങ്ങാനും പഠിക്കുന്നത്, പ്രിയപ്പെട്ട ലീസെറല്‍ സ്‌നേഹം നമ്മളെ പിടിച്ചടക്കുമെന്ന് അപ്പോള്‍ നമുക്കു ഉറപ്പിക്കാനാകും. അതിന് എന്തിനേയും ഏതിനേയും മാറ്റാനുള്ള കഴിവുണ്ട്. കാരണം ജീവിതത്തിന്റെ സത്താണ് സ്‌നേഹം.

എന്റെ ഹൃദയത്തിലുള്ളതെന്തോ അത് നിന്നോട് പ്രകടിപ്പിക്കാന്‍ സാധിക്കാത്തതില്‍ എനിക്ക് അഗാധമായ പശ്ചാത്താപമുണ്ട്. ചിലപ്പോള്‍ ഈ മാപ്പപേക്ഷ ഒരുപാട് വൈകി പോയിരിക്കാം;എങ്കിലും സമയം ആപേക്ഷികമാണല്ലോ, എനിക്ക് നിന്നോട് പറയണം ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്ന്,നിന്നോട് നന്ദിയുണ്ടെന്ന് കാരണം ഞാന്‍ പരമോന്നതമായ ആ ഉത്തരത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.\'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (5 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (5 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (5 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (5 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (5 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (6 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (6 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (6 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (6 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (6 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (7 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (7 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (8 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (8 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (8 hours ago)

Malayali Vartha Recommends