Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

ഉന്മാദത്തിന് പുതിയ ആപ്ലിക്കേഷന്‍...

17 AUGUST 2015 10:48 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കിക്കാകാനുള്ള ന്യൂ ജനറേഷന്റെ പുതിയ വഴികളിലൊന്ന് വല്ലാതെ ഭീതിയുളവാക്കുന്ന ഒന്നാണ്. മൂന്നു ദിവസത്തേക്ക് മയങ്ങാന്‍ ഒറ്റ ഡോസ് ഇന്‍ജക്ഷന്‍ മതി. ഉണര്‍ന്നാല്‍ പിന്നെ ഇതിന്റെ ഹാങ്ഓവര്‍ തീര്‍ക്കാന്‍ ഇതേ മരുന്ന് കുത്തി വച്ച ഒരു ആപ്പിളും കരുതിയിട്ടുണ്ടാവും. ഇന്‍ജക്ഷന്‍ എടുക്കുന്നത് ഉദ്ധരിച്ച ജനനേന്ദ്രിയത്തിന്റെ ഞരമ്പിലാണ്. നിമിഷാര്‍ദ്ധം മതി, ലഹരി സിരകളിലാകെ പടരാന്‍. വെറും ലഹരിയല്ല, ഒരുതരം ലൈംഗിക ഉന്മാദമാണത്രേ...ഇതുവരെ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന ഒരുരീതി.

നഗരങ്ങളിലെ യുവതലമുറയാണ് ഇത് പരീക്ഷിക്കുന്നതെന്ന് കേട്ടിട്ട് വിശ്വാസം വരാതെ നേരിട്ട് കാണാന്‍ ഇറങ്ങിത്തിരിച്ചു ഒരു മാധ്യമപ്രവര്‍ത്തകന്‍. ഒന്ന് രണ്ട് പേരെ കണ്ടെത്തി. തൃശൂരിലെ ഒരു കേന്ദ്രം. അവിടെ പോകും മുമ്പ് ഒരു മെഡിക്കല്‍ സ്‌റ്റോറില്‍ നിന്ന് ഒരുത്തന്‍ മരുന്ന് വാങ്ങി. ഒരു ഡോസിന് 200 രൂപ!.മരുന്നിന്റെ പേര് തല്‍ക്കാലം വെളിപ്പെടുത്തുന്നില്ല. അടുത്ത കടയില്‍ നിന്ന് ആപ്പിളും. വീടാണ് പരീക്ഷണ ശാല.

അവിടെ വച്ച് അവന്‍ ആദ്യം മരുന്ന് ആപ്പിളില്‍ കുത്തിവച്ചു. പിന്നെ അത് സുരക്ഷിതമായി ഫ്രിഡ്ജില്‍ വച്ചു. പിന്നെ യാതൊരു കൂസലുമില്ലാതെ അടിവസ്ത്രം അഴിച്ച് ജനനേന്ദ്രിയത്തിലെ പിടയ്ക്കുന്ന ഞരമ്പില്‍ മരുന്ന് കുത്തിവച്ചു. ദൃശ്യം കാമറയില്‍ പകര്‍ത്തുന്നതില്‍ യാതൊരു വിരോധവും പറഞ്ഞില്ല. നിമിഷങ്ങള്‍ക്കകം അവന്‍ അവനല്ലാതാകുന്നത് പോലെ...ലഹരിയുടെ ആലസ്യത്തില്‍ അവന്‍ പറഞ്ഞു. കായികതാരമായിരുന്ന അവന്‍ പത്ത് കഴിഞ്ഞപ്പോള്‍ കായിക താരങ്ങള്‍ ഉപയോഗിക്കുന്ന ഉത്തേജക മരുന്നിലൂടെയാണ് ലഹരി ആദ്യമായി ഉപയോഗിച്ചത്.

എറണാകുളത്തെ സുഹൃത്താണ് പുതിയ ഗുരു. ജനനേന്ദ്രിയത്തില്‍ കുത്തിവയ്ക്കാന്‍ ആദ്യം പേടിയായിരുന്നു. ഗുരു തന്നെ എല്ലാം പഠിപ്പിച്ചു. ഇപ്പോള്‍ തൃശൂരില്‍ പത്തുപേരും എറണാകുളത്ത് 25പേരും ഈ ഇന്ദ്രിയാതീത ശൃംഖലയിലുണ്ടത്രേ. മറ്റിടങ്ങളിലും ആള്‍ക്കാരുണ്ടെങ്കിലും അവരെ അറിയില്ല. ഒരിക്കല്‍ ഉപയോഗിച്ചാല്‍ ശീലമാകുമെന്ന് അവന്‍ പറഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും അവന്‍ പൂര്‍ണ്ണ മയക്കത്തിലേക്ക് വീണു. ഉണരുമ്പോള്‍ കഴിക്കാന്‍ മരുന്ന് കുത്തിവച്ച ആപ്പിളുമായി കൂട്ടുകാരും അവനു കാവലിരിക്കുന്നു.
ജനനേന്ദ്രിയത്തിലെ ലഹരി കുത്തിവയ്പ് എറണാകുളത്തെത്തുന്ന വിദേശ ടൂറിസ്റ്റുകളില്‍ നിന്നു പകര്‍ന്നതാണ്. ഡോക്ടറുടെ കുറിപ്പില്ലാതെ ലഭിക്കാത്ത ഈ മരുന്ന് സംഘടിപ്പിക്കാന്‍ സര്‍ക്കാരാശുപത്രിയിലെ കൗണ്ടറില്‍ നിന്ന് ഇവര്‍ ഒ.പി ടിക്കറ്റ് വാങ്ങും. ഡോക്ടറെ കാണാതെ ഇവര്‍ തന്നെ ഡോക്ടറുടെ കൈപ്പടയിലെന്ന പോലെ മരുന്നിന്റെ പേരെഴുതും. മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഇത്തരം മരുന്നുകള്‍ എത്തിക്കുന്നത് അന്യസംസ്ഥാന ലോബിയാണെന്ന് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് പറയുന്നു.

എന്തും പരീക്ഷിക്കാനുള്ള സാഹസികത കാട്ടുന്ന ടീനേജ് പ്രായത്തില്‍ ലഹരിയുടെ ഈ ഉപയോഗം അതീവ ഗുരുതരമാണെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. ശ്രീജിത്ത് എന്‍. കുമാര്‍ പറഞ്ഞു. ശുദ്ധരക്തധമനികളിലേക്ക് കുത്തിവയ്പ് അറിയാതെ മാറിയാല്‍ അവയവത്തിലേക്കുള്ള രക്തയോട്ടം നിലയ്ക്കും. ക്രമേണ ക്ഷതം സംഭവിക്കും. ഉപയോഗശൂന്യമാകും. അണുബാധയുമുണ്ടാകാം. മൂത്രനാളിയിലേക്ക് അണുബാധ കടന്നാല്‍ കിഡ്‌നിയെ ബാധിച്ച് മരണം വരെ സംഭവിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (5 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (5 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (5 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (5 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (5 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (6 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (6 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (6 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (6 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (6 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (7 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (7 hours ago)

വെയിലത്ത് കിടത്തിയ നവജാത ശിശുവിന് ദാരുണാന്ത്യം... അസുഖങ്ങള്‍ മാറാന്‍ നവജാത ശിശുവിനെ വെയിലത്ത് കിടത്തിയത് ഡോക്ടറുടെ നിര്‍ദ്ധേശപ്രകാരമായിരുന്നെന്ന് കുടുംബം  (8 hours ago)

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി  (8 hours ago)

തന്റെ പാര്‍ട്ടി ഹിന്ദു വിരുദ്ധമാണെന്ന ബിജെപിയുടെ ആരോപണങ്ങളെ തള്ളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  (8 hours ago)

Malayali Vartha Recommends