Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ് എന്ന് പരാതി.... ഇക്കുറി കൈയ്‌ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിടുകയായിരുന്നു... വേദന ശക്തമായപ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞത്..


തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്.... എഞ്ചിനില്‍ തീ കണ്ടെത്തിയതിനെ തുടര്‍ന്ന്, ബംഗളുരു-കൊച്ചി വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി...


പത്തനംതിട്ടയിൽ രാത്രി വൈകിയും അതിശക്തമായ മഴയ്ക്ക് സാധ്യത...ബുധനാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം...കാലവർഷം ഇന്ന് ആൻഡമാൻ കടലിലേക്ക് എത്തിച്ചേർന്നേക്കുമെന്നാണ് വിലയിരുത്തൽ...


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...

പാളത്തില്‍ ഓടിവരും കൊച്ചിയുടെ കൊമ്പന്‍; കൊച്ചി മെട്രോയുടെ ഭാവങ്ങളും വര്‍ണ്ണങ്ങളും

08 SEPTEMBER 2015 09:25 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ആകെ 65 മീറ്റര്‍ നീളമുള്ള മെട്രോ ട്രെയിന്‍ മൂന്നു കോച്ചുകള്‍ ചേര്‍ന്നതാണ്. ഓരോ കോച്ചിലും രണ്ട് ഏസി യൂണിറ്റുകള്‍. വീതിയുള്ള ജനാലകള്‍ പുറം കാഴ്ച എളുപ്പമാക്കും. ഒരു കോച്ചിലേക്ക് നാലു വാതിലൂടെ ആളുകള്‍ക്കു കയറാം. ഇത് യാത്രയിലെ തിക്കും തിരക്കും ഇല്ലാതാക്കും. 975 യാത്രക്കാര്‍ക്ക് ഒരു ട്രെയിനില്‍ യാത്ര ചെയ്യാം. പുറത്തുള്ള ശബ്ദം അല്‍പം പോലും കോച്ചിനുള്ളില്‍ പ്രവേശിക്കില്ല. ട്രാക്കില്‍ വീല്‍ ഉരയുന്നപോലുള്ള അപ ശബ്ദങ്ങള്‍ കേള്‍ക്കേണ്ടി വരില്ല.

സ്‌റ്റെയിന്‍ലെസ് സീറ്റുകളാണ് മെട്രോയുടേത്. ഇന്ത്യയില്‍ എവിടെയും അങ്ങനെ തന്നെ. എന്നാല്‍ ഗര്‍ഭിണികളായ സ്ത്രീകള്‍, രോഗികള്‍, അംഗ പരിമിതര്‍, പ്രായമായവര്‍ തുടങ്ങിയ യാത്രക്കാരെ ഉദ്ദേശിച്ചുള്ള പ്രയോറിട്ടി സീറ്റുകള്‍ എന്ന കുഷന്‍ സീറ്റുകള്‍ കൊച്ചി മെട്രോയില്‍ മാത്രമേയുള്ളൂ . ഒരു കോച്ചില്‍ നാലു സീറ്റുകളുണ്ടാവും. ഒരു ട്രെയിനില്‍ 12 എണ്ണം. മഞ്ഞ കലര്‍ന്ന പച്ചയാണ് സീറ്റുകളുടെ നിറം. ഈ സീറ്റുകള്‍ കോച്ചിന്റെ ഏതു ഭാഗത്താണുള്ളതെന്നു പ്ലാറ്റ് ഫോമില്‍ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ടാകും.

\"\"

അംഗ പരിമിതര്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കും രോഗികള്‍ക്കുമൊന്നും നമ്മുടെ പൊതു ഗതാഗത സംവിധാനങ്ങളില്‍ കാര്യമായ പരിഗണനയില്ല. പക്ഷേ, മെട്രോയില്‍ അങ്ങനെയല്ല. എല്ലാ കോച്ചുകളും വീല്‍ ചെയര്‍ കയറ്റാവുന്ന വിധത്തിലാണ്. ഏറ്റവും ആദ്യത്തെ കോച്ചില്‍ െ്രെഡവറുടെ സീറ്റിനു പിറകിലുള്ള രണ്ടു സീറ്റുകള്‍ മടക്കിവയ്ക്കാവുന്ന തരത്തിലാണ്. ഇവിടെ കോച്ചിന്റെ ഭിത്തിയുമായി വീല്‍ ചെയര്‍ ബന്ധിപ്പിക്കാം. വീല്‍ ചെയര്‍ യാത്രക്കാര്‍ക്ക് ആവശ്യമെങ്കില്‍ ഡ്രൈവറുടെ സഹായവും തേടാം. ഇത് കൊച്ചി മെട്രോയില്‍ മാത്രം.

കൊച്ചി മെട്രോ ട്രെയിന്‍ നിയന്ത്രിക്കാന്‍ രണ്ടു ഡ്രൈവര്‍മാരെ നിയോഗിക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. ഒരാള്‍ ട്രെയിനിലെ ഡ്രൈവര്‍ ക്യാബിനിലും അപരന്‍ കണ്‍ട്രോള്‍ റൂമിലും. വേണമെങ്കില്‍ ഡ്രൈവറില്ലാതെയും ഈ ട്രെയിന്‍ ഓടിക്കാം. കമ്യുണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ സിസ്റ്റം ഉപയോഗിച്ചുള്ള ട്രെയിന്‍ നിയന്ത്രണത്തില്‍ ഓരോ ട്രെയിനിന്റെയും യാത്ര നിരീക്ഷിച്ച് കണ്‍ട്രോള്‍ റൂമിലും ആളുണ്ട്. അതിനാല്‍ തന്നെ കാലക്രമത്തില്‍ കൊച്ചി മെട്രോയ്ക്ക് ഡ്രൈവര്‍ ക്യാബിനിലെ ഡ്രൈവറെ ഒഴിവാക്കാം. അതിനുള്ള സാങ്കേതിക വിദ്യകൂടി ചേര്‍ത്താണ് ഓരോ ട്രെയിനും നിര്‍മിക്കുന്നത്.

കൊച്ചി മെട്രോയുടെ ഒരു കോച്ചില്‍ ആറു എല്‍ഇഡി സ്‌ക്രീന്‍ വീതമുണ്ട്. അതിലൂടെ വാര്‍ത്തകളും വിനോദ പരിപാടികളും കാണാം. ഇടയ്ക്കു പരസ്യം ചെയ്തു കെഎംആര്‍എല്‍ അല്‍പം വരുമാനവുമുണ്ടാക്കും. ഇത്രയും സ്‌ക്രീനുകള്‍ ഒരു കോച്ചില്‍ ഇന്ത്യയില്‍ ആദ്യമാണ്.

ആനയുടെ മസ്തകം പോലെ മുഖപ്പ്. പേരിനൊരു കൊമ്പ്. ആരെയും ആകര്‍ഷിക്കുന്നതാണ് ആനയുടെ ചന്തം. മലയാളിക്ക് ഏറെ ഇഷ്ടപ്പെട്ട മൃഗം. കൊച്ചി മെട്രോയുടെ കോച്ചിന്റെ നിര്‍മാണത്തിലും ആനയുടെ സ്വാധീനമുണ്ട്. ആനക്കൊമ്പിന്റെ ആകൃതിയിലാണ് എന്‍ജിനു മുന്നിലെ എല്‍ഇഡി ലൈറ്റുകളുടെ ക്രമീകരണം. അല്‍സ്‌റ്റോം ഇന്ത്യയില്‍ ആദ്യം കോച്ചുകള്‍ നിര്‍മിച്ചതു ചെന്നൈ മെട്രോയ്ക്കു വേണ്ടിയാണ്. തുടക്കത്തില്‍ കൊച്ചി മെട്രോ കോച്ചും അതുപോലെ തന്നെയായിരുന്നു. ഇപ്പോഴതു മാറി. കൊച്ചിയുടെ കോച്ച് കൊമ്പന്‍ തന്നെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും ശസ്ത്രക്രിയപിഴവ്;  (4 minutes ago)

എഞ്ചിനില്‍ തീ  (18 minutes ago)

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (22 minutes ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (9 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (9 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (9 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (9 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (9 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (10 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (10 hours ago)

ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ ദല്ലാള്‍ ടി.ജി. നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്തു  (10 hours ago)

ആര്യ-യദു തര്‍ക്കത്തില്‍ എംവിഡിയുടെ എന്‍ട്രിയ്ക്ക് പിന്നില്‍ പക്കാ തിരക്കഥ;ആര്യ രാജേന്ദ്രന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ നാണമില്ലേ പോലീസേ,ഗണേഷ് കുമാറിന് നട്ടെല്ല് ഉണ്ടെങ്കില്‍ നടപടി എടുക്കുക,കെഎസ്ആര്‍  (10 hours ago)

ദല്ലാളുമാര്‍ കാലുവാരി തുടങ്ങി പിണറായിക്ക് അണ്ണാക്കിലെ പിരിവെട്ടുന്നു;ഒന്നൊഴിഞ്ഞ് പ്രശ്‌നങ്ങള്‍ വയസാംകാലത്ത് ചില്ലറ തട്ടുകേടല്ല മുഖ്യന് വന്നിരിക്കുന്നത്,സോളാറില്‍ നടന്ന ഒത്തുതീര്‍പ്പിന്റെ പിന്നാമ്പുറ ക  (11 hours ago)

പത്തനംതിട്ടയില്‍ വന്‍ നാശംവിതച്ച് മഴ കലിയിളകി പെയ്യുന്നു;രണ്ട് ദിവസത്തേക്ക് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,മലയോര മേഖല കനത്ത ആശങ്കയില്‍ ജനങ്ങള്‍ ഭീതിയില്‍,ജില്ലയിലെ ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല  (11 hours ago)

ജയില്‍ ഭാരോ ആഹ്വാനവുമായ് ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി;ഞങ്ങളുടെ നേതാക്കളെ അഴിക്കുള്ളിലാക്കിയാല്‍ ആപ്പിനെ തകര്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല,ഇത് ഒരു ആശയമാണ് അമിത് ഷാ വിചാരിച്ചാല്‍ അത് തുടച്ച് നീക്കാനാകില്  (11 hours ago)

Malayali Vartha Recommends