Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ കട്ടുമുടിക്കുകയാണോ?

23 NOVEMBER 2013 01:56 AM IST
മലയാളി വാര്‍ത്ത.

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

സോഷ്യല്‍ മീഡിയകള്‍ക്ക്‌ വന്‍ പ്രചാരം ലഭിച്ചിരിക്കുന്ന കാലത്ത്‌ ഏതൊരാള്‍ക്കും വളരെ എളുപ്പം തന്റെ ആശയങ്ങള്‍ മറ്റുള്ളവരിലേക്ക്‌ എത്തിക്കാം. പലപ്പോഴും അത്തരം ആശയങ്ങള്‍ ശരിയായിരിക്കണം എന്നുമില്ല. എന്നാല്‍ ശരിയല്ലെങ്കില്‍കൂടി അവ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതുമായിരിക്കും.

മതഭേതമന്യേ വര്‍ഗീയ വിഷം ചേര്‍ത്ത അനവധി പോസ്‌റ്റുകളാണ്‌ ഫേസ്‌ബുക്കിലും മറ്റും പടര്‍ന്നു പിടിക്കുന്നത്‌. എന്നാല്‍ ഇക്കാര്യത്തില്‍ വലിയ ഇടപെടലുകള്‍ നടത്താന്‍ സൈബര്‍ സെല്ലിനും കഴിയുന്നില്ല എന്നതാണ്‌ വസ്‌തുത. പൊതുജനങ്ങള്‍ തന്നെ സ്വയം ഇത്തരത്തിലുള്ള പോസ്‌റ്റുകളെ ചെറുക്കേണ്ടിയിരിക്കുന്നു. ചെറിയ ശ്രമങ്ങളൊക്കെ പലയിടങ്ങളില്‍ നിന്നും ഉണ്ടാകുന്നുമുണ്ടെങ്കിലും അതുമാത്രം പോര.

എന്നാല്‍ വിവരാവകാശ നിയമം പ്രാബല്യത്തില്‍ വന്നതോടെ മിക്ക സംശയവും ദൂരികരിക്കാം എന്ന അവസ്ഥയും ഇന്നുണ്ട്‌. ഫേസ്‌ബുക്കും മറ്റും വഴി ചില സംഘടനകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പടച്ചു വിടുന്ന ഒന്നാണ്‌ കേരളത്തിലെ ക്ഷേത്രങ്ങളിലെ വരുമാനത്തെ സംബന്ധിച്ച കാര്യങ്ങള്‍.

വിവരാവകാശ പ്രകാരം കെ.സി ഉദയകുമാര്‍ എന്ന വ്യക്തി കേരളത്തിലെ ക്ഷേത്രവരുമാനങ്ങള്‍ എങ്ങോട്ടു പോകുന്നു എന്നറിയാന്‍ സമര്‍പ്പിച്ച ചോദ്യങ്ങള്‍ക്ക്‌ ലഭിച്ച മറുപടിയില്‍ കൃത്യമായി പറയുന്നുണ്ട്‌ ക്ഷേത്രവരുമാനങ്ങള്‍ ദേവസ്വം ബോര്‍ഡിലേക്ക്‌ മാത്രമാണ്‌ എത്തുന്നതെന്നും സര്‍ക്കാര്‍ ഖജനാവിലേക്ക്‌ എത്തുന്നില്ല എന്നും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും 2011-ല്‍ ഉദയകുമാറിന്‌ ലഭിച്ച രേഖ താഴെ ചേര്‍ക്കുന്നു.

1. ചോദ്യം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമല ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്നതാണോ?

ഉത്തരം: 1186 ക്ഷേത്രങ്ങള്‍. അതെ

2. തിരുവിതാംകൂര്‍ ക്ഷേത്രത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ വരുമാനം എല്ലാം ദേവസ്വം ബോര്‍ഡിലേക്കാണോ വരുന്നത്?

ഉത്തരം: അതെ

3. തിരുവിതാംകൂര്‍ ക്ഷേത്രത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാരിന് നല്‍കുന്നുണ്ടോ?

ഉത്തരം: ഇല്ല

4. ശബരിമല ക്ഷേത്രത്തിലെ വരുമാനം സര്‍ക്കാരിലേക്കാണോ മുതല്‍ക്കൂട്ടുന്നത്? അതോ ദേവസ്വം ബോര്‍ഡിലേയ്ക്കോ?

ഉത്തരം: ഇല്ല. ബോര്‍ഡിലേയ്ക്ക്

5. സര്‍ക്കാരിലേക്കാണെങ്കില്‍ ശബരിമല ക്ഷേത്ര വരുമാനത്തിന്റെ എത്ര ശതമാനമാണ്?

ചോദ്യത്തിന് പ്രസക്തിയില്ല.

6. ദേവസ്വം ബോര്‍ഡിന് സര്‍ക്കാരില്‍ നിന്നും ധനസഹായം ഉണ്ടോ? ഉണ്ടെങ്കില്‍ എത്ര?

ഉണ്ട്. പ്രതിവര്‍ഷം 80 ലക്ഷം രൂപ.

ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (45 minutes ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (57 minutes ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (1 hour ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (1 hour ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (1 hour ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (2 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (2 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (3 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (3 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (4 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (4 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (5 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (6 hours ago)

Malayali Vartha Recommends