Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; തീരത്ത് കിടന്ന് ഉറങ്ങരുതെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണമെന്നും അധികൃതര്‍, കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...

കളങ്കപ്പെട്ട തന്റെ മരിച്ചുപോയ മകളുടെ സല്‍പ്പേര് വീണ്ടെടുക്കാന്‍ പോരാടുന്ന ഒരമ്മ!

21 FEBRUARY 2017 04:50 PM IST
മലയാളി വാര്‍ത്ത

More Stories...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

ടിസിയാന കന്റോണ്‍ എന്ന തന്റെ മകളുടെ പോണ്‍ വീഡിയോ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തിറങ്ങിയിരിക്കുന്നത് ഒരമ്മയാണ്. മരിച്ചു കഴിഞ്ഞെങ്കിലും കളങ്കപ്പെട്ട തന്റെ മകളുടെ പേര് വീണ്ടെടുക്കാന്‍ പോരാടുകയാണ് ഈ അമ്മ.

ലോകത്ത് പോണ്‍ വീഡിയോ കാണുന്നവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് ഇന്ത്യക്കാര്‍. സംഭവം നടന്നത് ഇറ്റലിയിലാണെങ്കിലും ടിസിയാന കന്റോണ്‍ എന്ന പേര് ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് ഗൂഗിളില്‍ ഹോട്ട് വീഡിയോ തിരയുന്നവര്‍ ഈ അമ്മയുടെയും ആത്മഹത്യ ചെയ്ത മകളുടെയും നെഞ്ച് പിളരുന്ന വേദന അറിയേണ്ടതുണ്ട്.

2015 ഏപ്രിലിലാണ് ടിസിയാനോയുടെ സെക്‌സ് വീഡിയോകള്‍ അഞ്ച് പേരുടെ ഫോണിലേക്ക് വാട്‌സ് ആപ് വഴിയെത്തുന്നത്. ആ വീഡിയോകള്‍ ലഭിച്ചവരില്‍ ഒരാള്‍ സെര്‍ജിയോയിലുള്ള ടിസിയാനോയുടെ കാമുകനായിരുന്നു. ടിസിയാനോ അജ്ഞാതരായ പുരുഷന്‍മാര്‍ക്കൊപ്പം സെക്‌സ് ചെയ്യുന്നതായിരുന്നു വീഡിയോകളുടെ ഉള്ളടക്കം. ശരവേഗത്തിലാണ് പല പോണ്‍ വെബ്‌സൈറ്റുകളിലും അവ അപ്‌ലോഡ് ചെയ്യപ്പെട്ടത്. അവളുടെ ആകാരത്തേക്കാള്‍, അതിലെ ലൈംഗിക വേഴ്ച്ചകളേക്കാള്‍ വീഡിയോയെ വൈറലാക്കിയത് അവള്‍ പോലും അറിയാതെ ഉരുവിട്ട വാക്കുകളായിരുന്നു. ' നിങ്ങള്‍ വീഡിയോ എടുക്കുകയാണോ, കേമം തന്നെ' എന്ന് ടിസിയാനോ ഉരുവിട്ട ആ വാക്കുകള്‍ ചര്‍ച്ചചെയ്യപ്പെട്ടു. ട്രോളുകളും പരിഹാസ കമന്റുകളായും മാത്രമല്ല ടീ ഷര്‍ട്ടുകളില്‍ പോലും ആ വാക്കുകള്‍ ഇടം നേടി. സ്വന്തം ലൈംഗിക വേഴ്ച്ചകള്‍ മറ്റുള്ളവരെ കാണിക്കാന്‍ ലജ്ജയില്ലാത്ത പെണ്‍കുട്ടികളെ പരാമര്‍ശിക്കുന്ന തരത്തില്‍ ആ പ്രയോഗത്തിന് സോഷ്യല്‍ മീഡിയ മറ്റൊരു മാനം നല്‍കി. ടിസിയാനയുടെ ചിത്രങ്ങളും വാക്കുകളും എങ്ങും ആഘോഷമായി. ആ ഒരൊറ്റ വാക്യം കൊണ്ടു തന്നെ ടിസിയാനോയുടെ സമ്മതത്തോടെ ചിത്രീകരിച്ച വീഡിയോ ആണെന്ന ധാരണയില്‍ ഇറ്റലിയിലെങ്ങും ആ വീഡിയോയ്ക്ക് സ്വീകാര്യതയും ലഭിച്ചു.

ടിസിയാന കരുത്തയായിരുന്നു അവള്‍ വീഡിയോയ്ക്ക് എതിരെ പൊരുതാന്‍ തന്നെ തീരുമാനിച്ചു. പക്ഷെ വീഡിയോ നീക്കം ചെയ്യാനുള്ള ത്വരിത നടപടി ഒരു ഭാഗത്തു നിന്നുമുണ്ടായില്ല. തന്റെ സമ്മതത്തോടെയല്ല വീഡിയോ അപ്‌ലോഡ് ചെയ്തതെന്ന വാദവുമായി കോടതിയെ സമീപിക്കുമ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു. അവളെ ലോകം തിരിച്ചറിയാന്‍ തുടങ്ങി. പരിഹാസ വാക്കുകളും ശകാരങ്ങളും ഏറ്റ് അവള്‍ സ്വയം വെന്തു. ഇനിയീ പ്രശ്‌നം ഒരിക്കലും പരിഹരിക്കാനാവില്ലെന്ന ഭയത്താല്‍ ഒടുവില്‍ വീട്ടുമുറിയില്‍ ആ പെണ്‍കുട്ടി തൂങ്ങി മരിക്കുകയായിരുന്നു.സ്ഥിതിഗതികള്‍ മാറി മറിഞ്ഞത് ടിസിയാനോയുടെ ആത്മഹത്യയോടെയാണ്. വീഡിയോകള്‍ സൈറ്റുകളില്‍ നിന്ന് പിന്‍വലിക്കണമെന്ന് കോടതി ഉത്തരവ് വരുമ്പോഴേക്കും അവള്‍ ജീവിതത്തോട് വിട പറഞ്ഞിരുന്നു. 

പൊതു സമൂഹത്തില്‍ തേജോവധം ചെയ്യപ്പെട്ട ടിസിയാനോ എന്ന പേര് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ഇന്നവളുടെ അമ്മ മരിയ തെരേസ. അങ്ങനെയാണ് ആ അമ്മ തന്റെ മകളുടെ പോണ്‍ വീഡിയോ കാണാനുള്ള തീരുമാനം സ്വയം എടുക്കുന്നത്. അതൊരു ഗൂഡാലോചനയായിരുന്നെന്ന് ആ അമ്മ തിരിച്ചറിയുന്നത് വീഡിയോ കണ്ട ശേഷമാണ്.

'അവളെ ലഹരിക്കടിമയാക്കി ആരൊക്കെയോ ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയുടെ ഫലമാണ് ആ വീഡിയോ. ആ വീഡിയോയുടെ വിതരണത്തില്‍ വരെ കൃത്യമായ ഗൂഡാലോചന നടന്നിട്ടുണ്ട്-ആ അമ്മ പറയുന്നു. എന്റെ മകളെ തേജോവധം ചെയ്ത് ഇല്ലാതാക്കുക എന്നത് മാത്രമാണ് ആ വീഡിയോയുടെ ഉദ്ദേശം-അവര്‍ ആവര്‍ത്തിക്കുന്നു.

ടിസിയാന തന്റെ മുന്‍ കാമുകന് അയച്ച വീഡിയോ ആണ് പിന്നീട് പൊതു മാധ്യമങ്ങളില്‍ പ്രചരിച്ചതെന്ന സംശയം നിലനില്‍ക്കുന്നുണ്ട്.

'അവളുടെ കാമുകന്‍ പോലും എന്നെ സഹായിച്ചില്ല. എല്ലാ ചോദ്യങ്ങളില്‍ നിന്നും അവന്‍ ഇന്നും അകന്ന് നില്‍ക്കുകയാണ്'-തെരേസ പറയുന്നു. പോണോഗ്രാഫിയുമായും സ്വകാര്യതയുമായും ബന്ധപ്പെട്ട ഇറ്റലിയുടെ ചര്‍ച്ചകള്‍ വിപുലപ്പെടുന്നത് ടിസിയാനോയുടെ മരണത്തോടെയായിരുന്നു. പോണ്‍ പകയ്ക്കിരയാവുന്ന പെണ്‍കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും തന്നെക്കൊണ്ടാവും വിധമുള്ള സഹായങ്ങള്‍ ചെയ്തു കൊടുക്കാനുള്ള ഒരുക്കത്തിലാണ് ഈ അമ്മ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷേത്രങ്ങളില്‍ പൂജയ്ക്കായി അരളിപ്പൂവ് ഉപയോഗിക്കണമോയെന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് തീരുമാനം ഇന്ന്  (8 minutes ago)

തലസ്ഥാനനഗരത്തിലെ പാളയത്ത് മേയർ ആര്യാ രാജേന്ദ്രനും കെ എസ് ആർ ടി സി ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ കണ്ടക്ടർ സുബിന്റെ മൊഴിയെടുത്തു.... ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തുന്നത് കണ്ടില്ലെന്ന് കണ്ടക്ടർ സുബി  (8 minutes ago)

മൂവാറ്റുപുഴയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി....ഭര്‍ത്താവ് കസ്റ്റഡിയില്‍  (11 minutes ago)

ന്യൂസീലന്‍ഡിലെ തായ്ഹാരുരു ബീച്ച് പ്രദേശത്ത് റോക്ക് ഫിഷിങ് എന്നറിയപ്പെടുന്ന സാഹസിക മീന്‍പിടിത്തത്തിനിടെ കടലില്‍ കാണാതായ യുവാക്കളിലൊരാളുടെ മൃതദേഹം കണ്ടെത്തി.... മറ്റൊരാള്‍ക്കായി തെരച്ചില്‍ നടത്തുന്നു ന  (15 minutes ago)

പാളത്തില്‍ അറ്റകുറ്റ പണി നടക്കുന്നതിനെ തുടര്‍ന്ന് ചില ട്രെയിന്‍ സര്‍വീസുകളുടെ സമയത്തില്‍ മാറ്റം വരുത്തി റെയില്‍വെ..  (28 minutes ago)

കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചാണ്; 8 മണിയോടെ അമ്മ വാതിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി; കൈയിൽ കിട്ടിയ കവറിൽ കുഞ്ഞിനെ പൊതിഞ്ഞ് താഴോട്ട് എറിഞ്ഞു; പരിഭ്രാന്തിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ സംഭവിച്ച  (31 minutes ago)

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ആരോപണ വിധേയായ മാസപ്പടി കേസിൽ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആരോപണം തിരിച്ച് മാത്യു കുഴൽനാടൻ എംഎൽഎ.... റവന്യു വകുപ്പുമായി കേസു നടക്കുന്ന മിച്ചഭൂമിയിൽ ശശിധരൻ  (38 minutes ago)

കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പിനിരയായ നിക്ഷേപർക്കായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിർണായക നീക്കം; പണം തിരിച്ചുനൽകാൻ പ്രതികളുടെ ബിനാമി പേരിലുള്ളതടക്കം കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടികൾ വേഗ  (39 minutes ago)

സംസ്ഥാനത്ത് ഈ മാസം 4, 5, 6, 7 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (49 minutes ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് റെഡ് അലർട്ട്; ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം; കടുത്ത മുന്നറിയിപ്പ്  (59 minutes ago)

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ കേസ്...  (1 hour ago)

യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരുക്ക്  (1 hour ago)

ഫഹദ് ഫാസില്‍ ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍  (1 hour ago)

സംസ്ഥാനം വെന്തുരുകുന്നു... സാധാരണയെക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി വരെ അധിക താപനില, ഈമാസം ഏഴ് വരെ 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്  (2 hours ago)

പന്തളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു...  (2 hours ago)

Malayali Vartha Recommends