പതിനഞ്ചാം നൂറ്റാണ്ടിലെ അത്ഭുത പ്രവാചകന്‍, ലോകത്ത് ഇതുവരെ നടന്ന ദുരന്തങ്ങള്‍ എല്ലാം നൂറ്റാണ്ടുകള്‍ക്കു മുമ്പ് പ്രവചിച്ച വ്യക്തി, നോസ്ട്രഡാമസിന്‍റെ ഞെട്ടിക്കുന്ന അടുത്ത പ്രവചനം കേരളത്തെക്കുറിച്ച്...

അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണവും ട്രംപിന്റെ ഉദയവുമെല്ലാം പതിനഞ്ചാം നൂറ്റാണ്ടില്‍ തന്നെ പ്രവചിച്ച അത്ഭുത പ്രവാചകന്‍ നോസ്ട്രഡാമസ് കേരളത്തെ കുറിച്ചൊരു പ്രവചനം നടത്തിയിട്ടുണ്ടോ? ലോകത്ത് ഇതുവരെ നടന്ന ദുരന്തങ്ങള്‍ എല്ലാം നൂറ്റാണ്ടുകള്‍ക്കു മുമ്പ് പ്രവചിച്ച വ്യക്തിയാണ് നോസ്ട്രദാമസ്.
രാജീവ് ഗാന്ധിയുടെ മരണം, അമേരിക്കയില്‍ ഒബാമയുടെ ഉദയം തുടങ്ങി പലതും അദ്ദേഹത്തിന്റെ പുസ്തകത്തിലുണ്ട്. അദ്ദേഹത്തിന്റെ പുസ്തകത്തിലെ ദുരന്തങ്ങള്‍ തിരഞ്ഞു നടക്കുന്നചിലരുടെ കണ്ണുകള്‍ ഇപ്പോള്‍ ഉടക്കിയിരിക്കുന്നത് മുല്ലപ്പെരിയാർ ദുരന്തത്തിലാണ് എന്ന് റിപ്പോര്‍ട്ട്.
1566ല്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന നോസ്ട്രദാമസ് വരും നൂറ്റാണ്ടുകളില്‍ നടക്കുന്ന സംഭവങ്ങളേക്കുറിച്ച് ആയിരക്കണക്കിന് പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ 10 വാല്യങ്ങളായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓരോ വാല്യവും ഓരോ നൂറ്റാണ്ടിലെ സംഭവങ്ങളേക്കുറിച്ചുള്ള പ്രവചനങ്ങളാണ്.
ബ്രിട്ടനിലെ അറിയപ്പെടുന്ന പാശ്ചാത്യ ജ്യോതിശാസ്ത്ര വിശാരദന്‍മാരും നോസ്ട്രദമാസ് രചിച്ച ‘ലെ പ്രോഫസിസ് എന്ന ഗ്രന്ഥത്തില്‍ നിപുണന്‍മാരായ ഫ്രെഞ്ച് ഭാഷാ പണ്ഡിതന്മാരും ആയി നടത്തിയ കൂടിക്കാഴ്ചയില് ആണത്രേ മുല്ലപ്പെരിയാർ ദുരന്തത്തെപ്പറ്റി സൂചനകള്‍ ലഭിച്ചത്. അവര്‍ കണ്ടെത്തിയ ചില കാര്യങ്ങള്‍ ഫ്രെഞ്ചിലും ആംഗലേയത്തിലും ഉള്ള കവിതാ രൂപത്തിലുള്ള പ്രവചനങ്ങള്‍ ചുവടെയും ചേര്‍ക്കുന്നു.
ഒപ്പം ആയിരത്തി അഞ്ഞൂറ്റി എഴുപത്തി ഏഴില്‍ നടത്തിയ ഈ പ്രവചനം മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു ചേര്‍ക്കുകയും പാശ്ചാത്യവിശാരദന്മാര്‍ കേരളത്തിന്റെ മാപ്പ്, ചൊവ്വ ഗ്രഹത്തിന്റെ സ്ഥാനം മുതലായവ അപഗ്രഥിച്ചു പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയാണ്. ഭൂമധ്യത്തുനിന്നും ജ്വാലകള്‍ ഭൂമികുലുക്കമായ് വരുംഉയര്‍ന്നു വന്നൊരു പുതുനഗരം പ്രകമ്പനം കൊളളും ഇരു മലകള്‍ അത് തടയാന്‍ വിഫലമായ്പൊരുതുംപിന്നെ ജലദേവി പുതിയൊരു അരുണ നദിതീര്‍ക്കും.
ഈ പ്രവചനം രണ്ടായിരത്തി ഇരുപത് ജൂലായ് മാസം ആറ്, ഏഴ് , എട്ട് എന്നീ തീയതികളില്‍ സംഭവിക്കാന്‍ പോകുന്ന ഇടുക്കി ഡാം തകര്‍ച്ചയുടെ പ്രവചനം ആണത്രേ. ഇതിന്റെ മുന്നോടിയായി ചെറു ഭൂകമ്പങ്ങള്‍ , ജനങ്ങള്‍ തമ്മിലുള്ള കലഹം തുടങ്ങിയവ ഉടലെടുക്കും. അതിശക്തമായ ഒരു ഭൂകമ്പം ഉണ്ടാകുകയും ഇപ്പോള്‍ സാമ്പത്തികം ആയി ഉയര്‍ന്നു വരുന്ന ഒരു തെക്കേ ഇന്ത്യന്‍ നഗരം (കൊച്ചി) ജനങ്ങളുടെ ഭീതിയാലും ഭൂചലനത്തിന്റെ ഭീകരതയാലും നടുങ്ങി വിറക്കും. രണ്ടു മലകള്‍ വിനാശം തടയാന്‍ കുറെ നേരം വിഫലം ആയ ശ്രമം നടത്തും . ഇടുക്കി ഡാം മധ്യത്തിലായി കുടികൊള്ളുന്ന മലകള്‍ നാശം തടയാന്‍ മണിക്കൂറുകളോളം ശ്രമിച്ചു പരാജയപ്പെടും.
ആ മലകള്‍ ഇടുക്കിയിലെ കുറവന്‍ -കുറത്തി മലകള്‍ ആണെന്ന് കരുതപ്പെടുന്നു. ഒടുവില്‍ ഇടുക്കി ഡാമിന്റെ നാശത്തോടെ ജലദേവത ചുവന്ന ജലത്തില്‍ സംഹാര താണ്ഡവമാടി ഒരു പുതിയ വന്‍ നദി രൂപപ്പെടും. ചുവന്ന ജലം എന്നതിനാല്‍ ചോരപ്പുഴ അല്ലെങ്കില്‍ ലക്ഷങ്ങളുടെ മരണത്തിനു കാരണമാകുന്ന ജല പ്രവാഹം എന്നു നോസ്ട്രദാമസ് അര്‍ത്ഥമാക്കുന്നു.
ലോക മഹായുദ്ധങ്ങള്‍, ലണ്ടന്‍ അഗ്നിബാധ, ഇവകൃത്യമായി പ്രവചിച്ച അദ്ദേഹത്തിന്റെ പ്രവചനം തെറ്റാന്‍ സാധ്യത കുറവാണെന്നും ഇതുവരെ നടത്തിയ ഗവേഷണങ്ങളില്‍ മുല്ലപെരിയാര്‍ -ഇടുക്കി ദുരന്തം കൃത്യം ആയി പ്രവചിക്കാന്‍ കഴിയുമെന്നും ഇത്ലോകത്തില്‍ അതുവരെ നടന്നിട്ടുള്ള ദുരന്തങ്ങിളില്‍ ഏറ്റവും വലുതായിരിക്കുമെ ന്നും വിലയിരുത്തപ്പെടുന്നു.
ലോകം കണ്ട ഏറ്റവും വലിയ ഭാവി പ്രവചിക്കുന്ന ആള്‍ എന്ന വിശേഷണം എന്നും ഫ്രഞ്ച് ജോതി ശാസ്ത്രഞ്ജന്‍ നോസ്ട്രഡാമസിന് സ്വന്തമാണ് . ഇദ്ദേഹത്തിന്റെ പ്രവചനം ശരിയാകുമോ ? മൂന്നാം ലോക മഹായുദ്ധത്തിലേക്ക്? 2017-18 വര്‍ഷങ്ങളെ കുറിച്ച് നോസ്ട്രഡാമസ് നടത്തിയ ഒരു പ്രവചനം ശരിവെക്കുന്ന സൂചനകള്‍ ലോകത്ത് കാണുന്നു. രണ്ടു വന്‍ശക്‌തികള്‍ തുടങ്ങിവയ്‌ക്കുന്ന തര്‍ക്കം 27 വര്‍ഷം നീളുന്ന മൂന്നാം ലോകമഹായുദ്ധത്തിനു വഴിതെളിക്കും എന്നാണത്രെ അദ്ദേഹം പറഞ്ഞിരിക്കുന്നത്.
നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ ഈ പ്രവചനം സത്യമാകാന്‍ ആണ് സാധ്യത. മിഡിൽ ഈസ്റ്റ് കത്തിയെരിയും ലോകത്തിന് ഭീഷണിയായി അമേരിക്കൻ-ഉത്തര കൊറിയൻ സംഘർഷം മൂർച്ഛിക്കുന്നു, അതേസമയം സൗദി- ഇറാൻ സംഘർഷസാധ്യത അതിന്റെ പരമോന്നതിയിൽ എത്തി നിൽക്കുന്നു. ഏത് നിമിഷവും ബോംബ് വീഴുമെന്ന ഭയത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്.
ലോകത്തിന്റെ പല കോണിൽ നിന്നും ജനങ്ങൾ ഐസിസിലേക്ക് എത്തുന്നത് മതതീവ്രവാദത്തിന് ആക്കം കൂട്ടുന്നു. മിഡിൽ ഈസ്റ്റിൽ, പ്രത്യേകിച്ച് സൗദി അറേബ്യ, ലെബനൻ , ഇറാൻ ഈ രാജ്യങ്ങൾ കേന്ദ്രീകരിച്ചു സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിച്ചാൽ ഇതിനുള്ള സാദ്ധ്യതകള്‍ അറിയാന്‍ കഴിയും. ലോകരാജ്യങ്ങളെല്ലാം ആശങ്കയിൽ, ഗൾഫ് രാജ്യങ്ങളിലെ സംഘർഷസാധ്യത നയിക്കുന്നത് മൂന്നാം ലോക മഹായുദ്ധത്തിലേക്കാണ്. അമേരിക്കൻ മുന്നറിയിപ്പ് വകവെക്കാത്ത കൊറിയൻ നിലപാടുകളും ഇറാനും സൗദി അറേബ്യയ്ക്കും ഇടയിലെ സംഘർഷാവസ്ഥയും കൂടുതൽ രൂക്ഷമാണ്.
മൂന്നാം ലോക മഹായുദ്ധത്തിന്റെ പടപ്പുറപ്പാട് തുടങ്ങി. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം, മൂന്നാം ലോക മഹായുദ്ധത്തിലേക്ക്?; ലോകം യുദ്ധഭീതിയിൽ!, വരും ദിനങ്ങൾ നിർണായകം മറ്റൊരു ഞെട്ടിക്കുന്ന പ്രവചനം അമേരിക്കയിലെ അതിശക്തനായ ഒരു ഭരണാധികാരിയുടെ കൊലപാതകം ആണ്. ഇതിനെ തുടര്‍ന്ന് മൂന്നാം ലോകമഹായുദ്ധം ഉണ്ടാകും എന്നാണത്രെ അദ്ദേഹം പ്രവചിക്കുന്നത്.
അദ്ദേഹം ഇവിടെ ഉദേശിക്കുന്നത് അമേരിക്കന്‍ പ്രസിഡണ്ടിനെ ആയിരിക്കുമോ? നോസ്ട്രടമസ്ന്റെ ഡയറി നോസ്ട്രടമസ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ മൃതദേഹം രാജാവിന്റെ സാന്നിധ്യത്തില്‍ കല്ലറയില്‍ അടക്കിയ ശേഷം എല്ലാവരും പിരിഞ്ഞു പോയി. തിരിച്ചു കൊട്ടാരത്തില്‍ എത്തിയ രാജാവ് നോസ്ട്രടമസ്ന്റെ ഡയറി വേണം എന്ന് ആവശ്യപ്പെട്ടു. ഡയറി എപ്പോഴും അദ്ദേഹം ഷര്‍ട്ട്‌ന്റെ പോക്കറ്റില്‍ ആണ് വെക്കുന്നത് എന്ന് എല്ലാവര്ക്കും അറിയാം.
പക്ഷെ എല്ലാ ഷര്‍ട്ടും പരിശോദിച്ചു. ആളുകള്‍ അദേഹത്തിന്റെ വീടും പരിസരവും അരിച്ചു പെറുക്കി. ഡയറി മാത്രം കിട്ടിയില്ല. അന്നേരം ആണ് ഒരാള്‍ പറഞ്ഞത്.. നോസ്ട്രടമസ്നെ അടക്കിയപ്പോള്‍ ധരിച്ചിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ ചിലപ്പോള്‍ കാണുമായിരിക്കും. എല്ലാവരും വീണ്ടും ശവക്കല്ലറയില്‍ എത്തി, കല്ലറ കുത്തി തുറന്നു.
അതെ പോക്കറ്റില്‍ ഡയറി ഉണ്ടായിരുന്നു. അത് തുറന്നു ആദ്യത്തെ പേജ് വായിച്ചപ്പോള്‍ എല്ലാവരും ഞെട്ടി തരിച്ചു പോയി, ആദ്യത്തെ പേജില്‍ ഇങ്ങനെ എഴുതിയിരുന്നു. നിങ്ങള്‍ ഇത്രാം തീയതി എന്‍റെ ശവക്കല്ലറ കുത്തി തുറന്നു എന്‍റെ ഡയറി എടുക്കും. നോസ്ട്രദാമസ് നടത്തിയ ഈ പ്രവചനം നടക്കുമോ ഇല്ലയോ എന്നൊന്നും നമുക്കറിയില്ല… നമുക്ക് പ്രാര്‍ത്ഥിക്കാം ഈ പ്രവചനം തെറ്റാനായി.
നോസ്ട്രടമസിന്റെ ചില ഞെട്ടിക്കുന്ന മറ്റൊരു പ്രവചനം ഇസ്രായേലിന്റെ വിധി ജറുസലേം ആക്രമിക്കപ്പെടുമെന്നാണ് നോസ്റ്റര്‍ഡോമസ് പറയുന്നത്. ആക്രമണത്തെ ചെറുത്ത് നില്‍ക്കാന്‍ ഇസ്രായേലിന് വേണ്ടി പല രാജ്യങ്ങും എത്തും. ജറുസലേമിനെ ഇസ്രയേല്‍ തലസ്‌ഥാനമായി അംഗീകരിച്ച യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം പശ്‌ചിമേഷ്യയെ കലാപക്കളത്തിലാക്കിയ കാഴ്ച നമുക്ക് കാണാൻ കഴിഞ്ഞു, പ്രതിഷേധം ശക്തമാകുന്നു ഇതൊരു വൻ പൊട്ടിത്തെറിയിലേക്കാണ് നയിക്കുന്നത്.
https://www.facebook.com/Malayalivartha





















