ഉമ്മാക്കിയല്ല ധവളപത്രം! കേരളത്തെ കുട്ടിച്ചോറാക്കിയത് പിണറായി സർക്കാർ; 5 ലക്ഷം കോടിയുടെ കടം പൊക്കി സഭയിൽ വി.ഡി സതീശന്റെ താണ്ഡവം...

കഴിഞ്ഞ 10 വർഷത്തെ എൽ.ഡി.എഫ് ഭരണം കേരളത്തെ എങ്ങനെ കുട്ടിച്ചോറാക്കി എന്നതിന്റെ കൃത്യമായ കണക്കുകളുമായി മുഖ്യമന്ത്രി വി.ഡി സതീശൻ സഭയിൽ ആഞ്ഞടിച്ചു. വെറുമൊരു ഉമ്മാക്കി കാട്ടി പേടിപ്പിക്കാൻ നോക്കേണ്ടെന്ന് പ്രതിപക്ഷത്തോട് വ്യക്തമാക്കിയ മുഖ്യമന്ത്രി, സംസ്ഥാനം വരുത്തിവെച്ച 5 ലക്ഷം കോടിയുടെ ഭീമമായ കടത്തിന്റെ മുഴുവൻ തെളിവുകളും സഭയുടെ മേശപ്പുറത്തുവെച്ചു!ഇത് ധനവകുപ്പ് തയാറാക്കിയതല്ല, കേവലം രാഷ്ട്രീയ രേഖ മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതിരോധിക്കാൻ നോക്കിയെങ്കിലും, മുഖ്യമന്ത്രിയുടെ മാസ്സ് മറുപടിക്ക് മുന്നിൽ പ്രതിപക്ഷം പൂർണ്ണമായും നിശ്ശബ്ദരാകുന്ന കാഴ്ചയാണ് സഭയിൽ കണ്ടത്.
https://www.facebook.com/Malayalivartha



























