Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ ചെസ് ഇതിഹാസ താരം ആർ പ്രഗ്നാനന്ദ

03 JUNE 2026 01:12 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും

കോമൺവെൽത്ത് ​ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഒളിംപിക് മെഡൽ ജേതാക്കളായ ​ഭാരോദ്വഹന താരം മീരാഭായ് ചാനുവും ബോക്സിങ് താരം ലവ്‍ലിന ബോർ​ഗോഹെയ്നും ഇന്ത്യ പതാകയും ബാറ്റണുമേന്തും

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...

ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

വീണ്ടും ചരിത്രം കുറിച്ച് ഇന്ത്യൻ ചെസ് ഇതിഹാസ താരം ആർ പ്രഗ്നാനന്ദ . ഓസ്‌ലോയിൽ നടക്കുന്ന നോർവേ ചെസ് 2026ന്റെ എട്ടാം റൗണ്ടിൽ ലോക നമ്പർ വൺ താരം മാഗ്നസ് കാൾസണെ പരാജയപ്പെടുത്തിയാണ് പ്രഗ്നാനന്ദ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ഇതേ ടൂർണമെന്റിൽ നോർവീജിയൻ ഇതിഹാസ താരമായ കാൾസണെ രണ്ടാം തവണയാണ് പ്രഗ്നാനന്ദ പരാജയപ്പെടുത്തുന്നത്. നേരത്തെ നാലാം റൗണ്ടിലും കാൾസണെ പ്രഗ് വീഴ്ത്തിയിരുന്നു.‌

നോർവേ ചെസ് 2024ലും 20കാരനായ ഇന്ത്യൻ ഗ്രാൻഡ്‌മാസ്റ്റർ കാൾസണെ പരാജയപ്പെടുത്തിയിട്ടുണ്ടായിരുന്നു. മാഗ്നനസ് കാൾസണെ മൂന്നുതവണ പരാജയപ്പെടുത്തുന്ന ആദ്യ ഇന്ത്യക്കാരനും ലോകത്ത് ചുരുക്കം ചിലരിൽ ഒരാളുമാണ് പ്രഗ്നാനന്ദ.

കറുത്ത കരുക്കൾ നീക്കിയാണ് അഞ്ചുതവണ ചാമ്പ്യൻ പട്ടം ചൂടിയ കാൾസണെ പ്രഗ് വീഴ്‌ത്തിയത്. കാൾസണിനെതിരായ വിജയത്തിന് പിന്നാലെ 12 പോയിന്റോടെ മൂന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ താരം.

14 പോയിന്റോടെ ഫിലിപ്പിനോ താരം വെസ്‌ലി സോ ആണ് ഒന്നാം സ്ഥാനത്ത്. ഫ്രാൻസിന്റെ അലിറേസ ഫിറൗജയാണ് 13 പോയിന്റോടെ രണ്ടാം സ്ഥാനത്തുള്ളത്. കാൾസണെ തറപറ്റിച്ചതിന്റെ ആത്മവിശ്വാസത്തോടെ നോർവേ ചെസ് ചാമ്പ്യൻ പട്ടത്തിനായുള്ള തയ്യാറെടുപ്പിലാണ് പ്രഗ്നാനന്ദ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (49 minutes ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (1 hour ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (1 hour ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (1 hour ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (4 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (4 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (4 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (4 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (4 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (5 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (5 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (5 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (5 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (5 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (5 hours ago)

Malayali Vartha Recommends