മാറിട ഭംഗിയിൽ ഈ വല്യമ്മയെ തോൽപ്പിക്കാനാകില്ല; പതിനെട്ടു തികയാത്ത സുന്ദരികളെ പിന്തള്ളി ' മിസ് മാക്സിം ' ജേതാവാനൊരുങ്ങി ജിന
സിനിമ നടികള്‍ തോറ്റു പോകുന്ന മേനിയഴകാണ് ജിന സ്റ്റുവാര്‍ട്ടിന്. എങ്കിലും ഇപ്പോഴും കഠിന പരിശ്രമത്തിലാണ് പുള്ളിക്കാരി. എങ്ങനെയും ഇൗ വര്‍ഷത്തെ മിസ് മാക്സിം ആസ്ട്രേലിയ മത്സരത്തിലെ കിരീടം സ്വന്തമാക്കണമെന്നാണ് ജിനയുടെ ആഗ്രഹം.
എന്നാൽ സംഭവം ഇതൊന്നുമല്ല കാഴ്ചയിൽ പതിനെട്ടിനപ്പുറം തോന്നില്ലെങ്കിലും ജിന്നയുടെ പ്രായം 47 ആണ്. ശരീരം ഇഞ്ചോടിഞ്ച് പരിശോധിച്ചാലും ഒരു ചുളിവുപോലും കണാനാകില്ല. മാറിടങ്ങളാണ് സൗന്ദര്യ രഹസ്യമെന്നാണ് ജിന പറയുന്നത്.
മൂന്നുമക്കളെ പെറ്റുവളര്ത്തിയതാണെങ്കിലും മാറിടത്തിന് അല്പം പോലും ഇടിവുണ്ടായിട്ടില്ല. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും സൗന്ദര്യത്തിനുപിന്നിലെ രഹസ്യം വെളിപ്പെടുത്താന്‍ ജിന ഒരുക്കവുമല്ല. മാറിടം ശരിയാക്കാന്‍ ഒരു തവണ മാത്രമാണ് ഡോക്ടറെ സമീപിച്ചത്. ഇതുവരെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളൊന്നും ഉപയോഗിച്ചിട്ടേയില്ലെന്നും ജിന പറയുന്നു.
പതിനെട്ടുപോലും തികയാത്ത നിരവധി കിടിലന്‍ സുന്ദരിമാരെ പിന്തള്ളി ഫൈനലിലെത്തിയതോടെ ആത്മവിശ്വാസം ഒന്നുകൂടി വര്‍ദ്ധിച്ചു. ഇരുപതു കഴിഞ്ഞവരാണ് ജിനയുടെ മക്കള്‍ മൂന്നുപേരും. മകള്‍ക്ക് പത്തുമാസം പ്രായമുള്ള ഒരു കുട്ടിയുമുണ്ട്.
ഇന്‍സ്റ്റഗ്രാമിലും ജിന സജ്ജീവമാണ്. നാല്പതിനായിരത്തിലേറെ പേരാണ് ഈ അഴകിയുടെ ഫോളവേഴ്സ്. ചൂടന്‍ ചിത്രങ്ങള്‍ പോസ്റ്റുചെയ്തതോടെ ആരാധകരുടെ എണ്ണം കൂടിയിട്ടുണ്ട്. മിസ് മാക്സിം മത്സരത്തില്‍ ഉറപ്പായും ജയിക്കുമെന്നാണ് ജിന പറയുന്നത്.
സമ്മാനത്തുക എങ്ങനെ വിനിയോഗിക്കണം എന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുത്തിട്ടുണ്ട്. സ്ട്രോക്ക് വന്ന് കിടപ്പിലായ സുഹൃത്തിനെ സഹായിക്കുന്നതിനാണ് പ്രഥമ പരിഗണന.
https://www.facebook.com/Malayalivartha