Widgets Magazine
20
Aug / 2018
Monday
Forex Rates:

1 aed = 18.98 inr 1 aud = 50.98 inr 1 eur = 79.55 inr 1 gbp = 88.86 inr 1 kwd = 229.82 inr 1 qar = 19.16 inr 1 sar = 18.60 inr 1 usd = 69.75 inr

EDITOR'S PICK


ദുരിതാശ്വാസത്തിലെ നേട്ടങ്ങള്‍ ഇല്ലാതാക്കിയത് ചെന്നിത്തലയും രാഹുല്‍ ഗാന്ധിയും; അത്തരമൊരു പ്രസ്താവന ചെന്നിത്തല ഒഴിവാക്കണമെന്നായിരുന്നുവെന്ന് യുഡിഎഫിലെയും കോണ്‍ഗ്രസിലെയും നേതാക്കള്‍; നരേന്ദ്ര മോദി വരെ വന്നു പോയിട്ടും രാഹുല്‍ ഗാന്ധി കേരളത്തില്‍ തിരിഞ്ഞു നോക്കിയില്ല


പാണ്ടനാട്ടില്‍ തോണിയില്‍ എത്തിയ രക്ഷാപ്രവര്‍ത്തകര്‍ ഒരു വീട് തുറന്നപ്പോള്‍ കണ്ടത് പരസ്പ്പരം കെട്ടിപ്പുണര്‍ന്ന് കിടക്കുന്ന അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം; ആര്‍ക്കും തുറക്കാനാകാതെ അടഞ്ഞുകിടക്കുന്ന ആയിരക്കണക്കിന് വീടുകൾ... ചിലയിടത്തുനിന്ന് ഞരക്കങ്ങളും മൂളലുകളും ഇപ്പോഴും കേള്‍ക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍


ദുരിതാശ്വാസ പിരിവിനായി എത്തിയവരുടെ കണ്ണ് നനയിപ്പിച്ച് വീട്ടമ്മാര്‍ 


ലക്ഷങ്ങള്‍ കടംവാങ്ങിയും ലോണെടുത്തും നിര്‍മ്മിച്ച വീടിന്റെ അവസ്ഥ കണ്ട് ചങ്കുപൊട്ടി വീട്ടുകാര്‍; കനത്ത മഴയില്‍ ആദ്യനില തകര്‍ന്നതോടെ വീടിന്റെ നിലനില്‍പ്പ് തന്നെ അവതാളത്തില്‍ 


മഴ കുറഞ്ഞതോടെ എല്ലാവര്‍ക്കും ആശ്വാസം; പ്രളയക്കെടുതിയില്‍ അകപ്പെട്ട എല്ലാവരേയും ഇന്നത്തോടെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് സര്‍ക്കാര്‍; വെള്ളം കുറഞ്ഞതോടെ ചെങ്ങന്നൂരില്‍ രക്ഷാദൗത്യത്തിന് ചെറുവള്ളങ്ങള്‍; ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനവും തുടരും

12 വയസ്സുള്ള ഓസ്‌ട്രേലിയന്‍ ബാലന്‍ ഇന്തോനേഷ്യയില്‍ തനിച്ചു കഴിഞ്ഞത് നാലു ദിവസം ; അമ്മയുമായി വഴക്കിട്ടിറങ്ങിയപ്പോള്‍ അച്ഛന്റെ ക്രെഡിറ്റ് കാര്‍ഡും കൈയ്യിലെടുത്തിരുന്നു ...!!

24 APRIL 2018 04:57 PM IST
മലയാളി വാര്‍ത്ത

More Stories...

തന്റെ നടത്തം കേരളത്തിനു വേണ്ടി ആക്കിയ മലയാളി സഞ്ചാരി

ചായക്കടയില്‍ ചായ വിറ്റും പാത്രങ്ങള്‍ കഴുകിയും ബാല്യകാലം കഴിച്ച കവിത കബഡി പിടിക്കാന്‍ ഇറങ്ങിയത് വലിയ പണച്ചെലവില്ലാത്ത കായിക ഇനം ആയതിനാല്‍...

ദന്തഗോപുരവാസി അല്ലാത്ത ടൊവിനോ, കലാകാരന്മാര്‍ സമൂഹത്തോട് പ്രതിബദ്ധത ഉള്ളവരാകണം എന്ന വാക്കുകള്‍ അന്വര്‍ത്ഥമാക്കി! സൂപ്പര്‍സ്റ്റാറുകള്‍ കണ്ടുപഠിക്കണമെന്ന് സോഷ്യല്‍മീഡിയ!

ശവകുടീരത്തിനുള്ളിൽ പാൽക്കട്ടി !; 3000 ത്തോളം വർഷം പഴക്കമുള്ള ലോകത്തിലെ ഏറ്റവും പഴക്കമുള്ള ചീസ് കണ്ടെത്തി

ദുരിതാശ്വാസത്തിന് കൈമാറിയത് 8000 രൂപയുടെ ഹീറോസൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയ പണം; ആ ഒന്‍പതു വയസ്സുകാരിയ്ക്ക് ഇനി എല്ലാ ജന്മദിനത്തിലും പുതിയ സൈക്കിള്‍, ഹീറോയുടെ വക സമ്മാനം!

അമ്മയോട് വഴക്കുപിടിച്ച് 12-കാരനായ സിഡ്‌നിക്കാരന്‍ പയ്യന്‍ പിണങ്ങിപ്പോയത് ഓസ്‌ട്രേലിയയില്‍ നിന്നും ഇന്തോനേഷ്യയിലേക്ക്. ഇന്തോനേഷ്യന്‍ ടൂറിസം കേന്ദ്രമായ ബാലിയിലേക്ക് പറന്ന പയ്യന്‍ മാതാപിതാക്കളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഹോട്ടലില്‍ മുറിയെടുക്കുകയും വാട്ടര്‍ സ്‌കൂട്ടര്‍ വാടകയ്ക്ക് എടുത്ത് കടലില്‍ കറങ്ങുകയും സ്വിമ്മിംഗ് പൂളില്‍ കുളിച്ചും ബീയറടിച്ചും അടിച്ചു പൊളിച്ചു കഴിഞ്ഞത് നാലു ദിവസം. ഒടുവില്‍ പയ്യന്റെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിലൂടെ കണ്ട ഒരു കൂട്ടുകാരന്‍ പറഞ്ഞറിഞ്ഞ മാതാപിതാക്കള്‍ തൊട്ടു പിന്നാലെ ഇന്തോനേഷ്യയിലേക്ക് പറന്നു വരികയും പയ്യനെ തിരിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ചെയ്തു.

വീട്ടില്‍ നിന്നും ആദ്യം പശ്ചിമ ഓസ്‌ട്രേലിയന്‍ നഗരമായ പെര്‍ത്തിലേക്ക് പറന്ന പയ്യന്‍ അവിടെ നിന്നും ജെറ്റ് സ്റ്റാര്‍ എയര്‍ലൈനില്‍ ആണ് ബാലിയിലേക്കും പോയത്. നേരത്തേ അവധിക്കാലം ചെലവഴിക്കാന്‍ കുടുംബത്തിനൊപ്പം പോയതിന്റെ അനുഭവപരിചയത്തില്‍ നിന്നുമായിരുന്നു പയ്യന്റെ യാത്ര. നേരത്തേ ബാലിയില്‍ അവധിക്ക് പോയിട്ടുണ്ടെങ്കിലും കൗമാരം കഴിയാത്ത മകന്‍ തന്നത്താന്‍ വിമാനം കയറി മറ്റൊരു രാജ്യത്തേക്ക് പറക്കുമെന്ന വിവരം മാതാപിതാക്കള്‍ സ്വപ്നത്തില്‍ അറിഞ്ഞില്ല. നാലു ദിവസത്തോളം പയ്യന്‍ ബാലി ദ്വീപില്‍ ചെലവഴിച്ചു. ഹോട്ടലില്‍ മുറിയെടുക്കുകയും സ്‌കൂട്ടര്‍ വാടകയ്ക്ക് എടുക്കുകയും ബീയര്‍ കുടിക്കുകയുമെല്ലാം ചെയ്തു. ഒരു സ്വിമ്മിംഗ് പൂളില്‍ കളിക്കുന്നതിന്റെ, പയ്യന്‍ തന്നെ പുറത്തുവിട്ട വീഡിയോ കണ്ട കൂട്ടുകാരന്‍ അറിയിച്ചപ്പോഴാണ് മാതാപിതാക്കള്‍ ശരിക്കും ഞെട്ടിയത്. 6,100 ഡോളറാണ് അവധിക്കാലം അടിച്ചു പൊളിക്കാന്‍ മാതാപിതാക്കളുടെ അക്കൗണ്ടില്‍ നിന്നും ചൂണ്ടിയത്.

കുട്ടികളുടെ വിമാനയാത്രയ്ക്ക് കര്‍ശന നിയന്ത്രണങ്ങളൊന്നും പ്രാബല്യത്തിലില്ലാത്ത ഓസ്‌ട്രേലിയന്‍ വിമാനയാത്ര സംബന്ധിച്ച നിയമത്തെയാണ് മാതാപിതാക്കള്‍ പഴിക്കുന്നത്. മാര്‍ച്ച് 17-നാണ് പയ്യന്‍ ബാലിയില്‍ എത്തിയത്. മാര്‍ച്ച് 8-ന് പയ്യന്‍ രാജ്യം വിടാന്‍ പോകുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നതായി ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് പറഞ്ഞു. പയ്യന്‍ ബാലി ദ്വീപില്‍ കഴിയുന്നതായി വാര്‍ത്ത പുറത്തുവന്ന മാര്‍ച്ച് 17-ന് തൊട്ടു പിന്നാലെ ഇന്തോനേഷ്യന്‍ പോലീസ് പയ്യനെ കണ്ടെത്തുകയും വിവരം ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസിനെ അറിയിക്കുകയൂം ചെയ്തു. തുടര്‍ന്ന് മാതാപിതാക്കള്‍ ബാലിയിലേക്ക് പോകുകയും പയ്യനെ തിരിച്ചു കൊണ്ടുവരികയുമായിരുന്നു.

തനിക്ക് യാത്ര ചെയ്യാന്‍ അപ്പനമ്മമാരുടെ അനുവാദം ആവശ്യമില്ലെന്നാണ് വിമാനജോലിക്കാരോട് പയ്യന്‍ പറഞ്ഞത്. ഒരാള്‍ കുറ്റക്കാരനോ സംശയാസ്പദമായ സാഹചര്യത്തിലുള്ള ആളോ അല്ലെങ്കില്‍ പിന്നെ പാസ്‌പോര്‍ട്ട് ക്യാന്‍സല്‍ ചെയ്യാനുള്ള അധികാരം തങ്ങള്‍ക്കില്ലെന്നാണ് ഫെഡറല്‍ പോലീസ് പറഞ്ഞത്.

സംഭവം വിവാദമായതോടെ 12 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാതാപിതാക്കളുടെ കൂടെയല്ലാതെ യാത്ര ചെയ്യാമെന്ന നിയമം മാറ്റാനൊരുങ്ങുകയാണ് ജെറ്റ് സ്റ്റാര്‍. ഓസ്‌ട്രേലിയന്‍ നിയമം അനുസരിച്ച് അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് വിമാനത്തില്‍ തനിച്ചു യാത്ര ചെയ്യാന്‍ അനുവദിക്കാത്തത്. അഞ്ചിനും 11-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ആരും കൂടെയില്ലാതെ മൈനര്‍ ടിക്കറ്റും 12-നും 15-നും ഇടയില്‍ മാതാപിതാക്കളില്‍ നിന്നോ സംരക്ഷകനില്‍ നിന്നോ പെര്‍മിഷന്‍ സഌപ്പും വേണ്ടതുണ്ട്. കൊച്ചു കുട്ടികള്‍ക്ക് യാതൊരു തരത്തിലുമുള്ള യാത്രാ നിയന്ത്രണം ഇല്ലാത്ത രാജ്യത്ത് ഇതെല്ലാം നടക്കുമെന്ന് പയ്യന്റെ മാതാവ് എമ്മ പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താമസസ്ഥലമോ, ഭക്ഷണമോ കിട്ടാതെ ഇതരസംസ്ഥാന തൊഴിലാളികളും ദുരിതമനുഭവിക്കുന്നുണ്ട്; അവരെയും സഹായിക്കണമെന്ന് മുഖ്യമന്ത്രി  (21 minutes ago)

വീടിനു മുള  (28 minutes ago)

രക്ഷാദൗത്യത്തിന് വഴികാട്ടിയായി ഉപഗ്രഹങ്ങൾ ; കേരളത്തിന്റെ രക്ഷാദൗത്യത്തിന് വഴികാട്ടിയായത് ഐഎസ്ആർഒ വിക്ഷേപിച്ച അഞ്ച് ഉപഗ്രഹങ്ങൾ  (41 minutes ago)

കേരളത്തിന് ഇപ്പോൾ വേണ്ടത് ഭക്ഷണവും, വസ്ത്രങ്ങളും അല്ല!! ഇനി വേണ്ടത് ഇലക്ട്രീഷ്യന്മാരേയും പ്ളംബർമാരേയും- അൽഫോൺസ് കണ്ണന്താനം  (45 minutes ago)

സിനിമാ നടനായതു കൊണ്ട് പ്രത്യേക ക്രെഡിറ്റൊന്നും വേണ്ട, ജീവന്‍ നഷ്ടപ്പെടുത്തിയവരേക്കാള്‍ വലുതല്ല ഞാന്‍: ടൊവിനോ  (48 minutes ago)

കേരളത്തിന് 5 കോടി നൽകിയോ? അഭ്യൂഹങ്ങൾക്കൊടുവിൽ മറുപടിയുമായി സണ്ണി ലിയോൺ  (55 minutes ago)

പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി 'കറിച്ചട്ടി' ഗ്രൂപ്പും; ദുബായിലെ അഞ്ചു ശാഖകളിലെ വരുമാനം പൂർണ്ണമായും മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്  (57 minutes ago)

കേരളമൊട്ടാകെ രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ രക്ഷാപ്രവർത്തനത്തിലും പുനരധിവാസത്തിലും മുഴുകി ഇരിക്കുമ്പോൾ കേരളത്തിന് ധനസഹായം നൽകരുതെന്ന് ഫേസ്ബുക്കിലൂടെ ആഖ്വാനം ചെയ്ത് സംഘപരിവാര്‍ പ്രചാരകൻ  (1 hour ago)

കരുതാം കേരളത്തിനായി...കേരളം മഹാപ്രളയം നേരിടുമ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലയാളി വാര്‍ത്തയുടെ ഒരു കൈ സഹായം  (1 hour ago)

ചിമ്മിനിയും വീടും  (1 hour ago)

വീടുകള്‍ ക്ലീന്‍ ചെയ്യാന്‍ തുടങ്ങും മുമ്പ് ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിക്കണം, വീടിനകത്ത് ഇഴജന്തുക്കള്‍ ഇല്ല എന്ന് ഉറപ്പു വരുത്തണം  (1 hour ago)

ദുരിത ബാധിതർക്ക് പുനരധിവാസം ഉറപ്പിക്കണം ; കേരളത്തിന്‍റെ ഈ അതിജീവനം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  (1 hour ago)

ദുരന്ത മുഖത്ത് അഭിമാനമായി കേരള മുഖ്യമന്ത്രി ; പ്രളയ കാലത്ത് കേരളം കണ്ടത് പൊതുവെ പരുക്കൻ സ്വഭാവം കൊണ്ട് പേരുകേട്ട പിണറായിയുടെ മറ്റൊരു മുഖം ; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അധ്യക്ഷൻ കൂടി ആയ മുഖ്യമന  (1 hour ago)

ദുരിതമുഖങ്ങളിൽ നിന്നും കരകയറുന്ന കേരളത്തിന് ഒരു കോടി രൂപയുടെ സഹായധനവുമായി "അല്‍ മദീന ഗ്രൂപ്പ്  (1 hour ago)

നാടിന്റെ ചിങ്ങക്കുട്ടിയ്‌ക്കും അമ്മയ്ക്കും സമ്മാനങ്ങളുമായി സൈനികരെത്തി...  (1 hour ago)

Malayali Vartha Recommends