Widgets Magazine
08
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

07 MAY 2024 03:58 PM ISTമലയാളി വാര്‍ത്ത
കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം.  കേരളത്തിൽ ഉഷ്ണതരംഗം കാരണം വലിയ ബുദ്ധിമുട്ടു നേരിടുകയാണ് ജനം അതിനിടയിലാണ് ഇങ്ങനെ ഒരു റിപ്പോർട്ട് പുറത്ത് വരുന്നത് . ദ്വീപ് മേഖലയിലെ പവിഴപ്പുറ്റ് ആവാസവ്യവസ്ഥയുടെ ഏറിയ പങ്കും ബ്ലീച്ചിങ്ങിനു വിധേയമായതായി കണ്ടെത്തി.കേന...

രക്ഷപ്പെടാന്‍ ഇനി ഒരേ ഒരു മാര്‍ഗം... തോല്‍വിക്ക് കാരണം നിരത്തി അശോക് ചവാന്‍ സമിതി റിപ്പോര്‍ട്ട്; ന്യൂനപക്ഷ പിന്തുണ കുറഞ്ഞത് നേതൃത്വം ദുര്‍ബലമെന്ന പ്രതീതിയുണ്ടായത് കൊണ്ട്; പുതിയ കെ.പി.സി.സി പ്രസിഡന്റായി കെ സുധാകരനെ ഉടന്‍ പ്രഖ്യാപിക്കും?

02 June 2021

നമ്മള്‍ എങ്ങനെ തോറ്റു, നിയമസഭാ തോല്‍വിക്ക് ശേഷം കോണ്‍ഗ്രസും ചര്‍ച്ച ചെയ്തു തുടങ്ങിയ വിഷയമാണിത്. മാസം ഒന്ന് കഴിഞ്ഞിട്ടും ഇതിന് ഒരു തീരുമാനത്തില്‍ എത്താന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. പരസ്പരം ചെളി വാരിയെറ...

65 വയസ്സുകാരി മുപ്പത് വര്‍ഷത്തിലധികമായി ബസ് സ്റ്റാന്റിലും സമീപപ്രദേശത്തെ തെരുവുകളിലും ഭിക്ഷ യാചിച്ച് ജീവിതം; യാചക സ്ത്രീയെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ നല്‍കുന്നതിനായി ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയതിന് പിന്നാലെ താത്ക്കാലിക സ്ഥലം പരിശോധിച്ച ഉദ്യോ​​ഗസ്ഥര്‍ ഞെട്ടി... മൂന്ന് പ്ലാസ്റ്റിക് ബോക്സുകളിലും ബാ​ഗിലുമായി പൊതിഞ്ഞ് വച്ചത് ലക്ഷങ്ങൾ... ഞെട്ടലില്‍ നിന്നും മുക്തരാകാതെ ഉദ്യോ​ഗസ്ഥര്‍

02 June 2021

ജമ്മു കാശ്മീരിലെ രൗജൗരി ജില്ലയില്‍ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന യാചക സ്ത്രീയെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ നല്‍കുന്നതിനായി ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരുന്നു. പിന്നീട് ഇവര്‍ താമസിച്ചിരുന്ന താ...

പ്രിയങ്കയുടെ മരണത്തിന് തൊട്ടു മുൻപും ആ ക്രൂരത! അവരും ഒരു സ്ത്രീയല്ലേ എന്നിട്ടും... മകനൊപ്പം നിന്ന് ഉണ്ണിയുടെ അമ്മ പ്രിയങ്കയെ ചെയ്തത്... വെമ്പായത്ത് ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ഉണ്ണി രാജന്‍ പി. ദേവിന്‍റെ അമ്മയുടെ അറസ്റ്റ് വൈകുന്നു

02 June 2021

വെമ്പായത്ത് ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ഉണ്ണി രാജന്‍ പി. ദേവിന്‍റെ അമ്മയുടെ അറസ്റ്റ് വൈകുന്നു. ഇരുവര്‍ക്കുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് ഉണ്ണിയെ അറസ്റ്റ് ചെയ...

എനിക്ക് ഇന്‍സ്റ്റഗ്രാമില്‍ ആകെ ഒരു പ്രൊഫൈല്‍ മാത്രമേയുള്ളു. അത് ബ്ലൂ ടിക്ക് ഉള്ള ശാലു മെല്‍വിന്‍ എന്ന പ്രൊഫൈലാണ്... സമൂഹ മാധ്യമങ്ങളില്‍ തന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉപയോഗിച്ച്‌ അശ്ലീല ചാറ്റ്; മുന്നറിയിപ്പുമായി നടി ശാലു കുര്യന്‍

02 June 2021

സമൂഹ മാധ്യമങ്ങളില്‍ തന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉപയോഗിച്ച്‌ അശ്ലീല ചാറ്റ് നടത്തുന്നതായി നടി ശാലു കുര്യന്‍. ഇതിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും നടി പറഞ്ഞു. ഇന്‍സ്റ്റാഗ്രാം ലൈവിലൂടെയാണ് നടി ഇക്കാര...

ഏഴാം വയസ്സില്‍ അപൂര്‍വ്വ രോഗം ബാധിച്ച മക്കള്‍ മൂവരും മരിച്ചത് 17-ാം വയസ്സിൽ! മൂന്നാമത്തെ മകനും കഴിഞ്ഞദിവസം മരിച്ചതോടെ നെഞ്ച് തകര്‍ന്ന് അച്ഛനും അമ്മയും.. ഇനി എങ്ങനെ ഇരുവരെയും ആശ്വസിപ്പിക്കണമെന്നറിയാതെ ഒരു നാട് മുഴുവനും

02 June 2021

മക്കള്‍ മൂന്ന് പേരും വിധിക്ക് കീഴടങ്ങിയതോടെ ജന്മം നല്‍കിയ അച്ഛനെയും അമ്മയേയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ വിഷമിക്കുകയാണ് ഒരു നാട് മുഴുവനും. ഏഴാം വയസ്സില്‍ അപൂര്‍വ്വ രോഗം ബാധിച്ച മക്കള്‍ മൂവരും...

മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന, മദ്യം ഉള്‍പ്പെടുന്ന ബാച്ചിലര്‍ പാര്‍ട്ടിയുടെ ചെലവ് മൊത്തം സഹോദരിയെ ഏൽപ്പിച്ചു! തുക താങ്ങാനാകാത്തതിനാൽ ഏറ്റെടുത്ത് വരന്റെ അമ്മ .. എന്നാൽ അവസാനം പണി കിട്ടിയതോ, അതിഥികള്‍ക്ക് ചിക്കന്‍ പീസ് കുറഞ്ഞെന്നു പറഞ്ഞ്; വിവാഹത്തിനെത്തിയവരുടെ പ്രതികരണം വധുചെയ്തത് അറിഞ്ഞാൽ ഞെട്ടി പോകും

01 June 2021

വിവാഹം എന്നത് ഏറ്റവും പ്രയാസമേറിയതും അതുപോലെ ചെലവേറിയതുമായ ആഘോഷമാണ്. ആളുകളുടെ ഇഷ്ടത്തിനനുസരിച്ചുള്ള വിഭവങ്ങള്‍ നൽകാനും, മദ്യം വിളമ്പുക എന്നതും ഭീമമായ സംഖ്യ ചെലവ് വരുത്തിത്തീര്‍ക്കാന്‍ കാരണമാകും. എന്നാ...

പാരാമോട്ടറില്‍ പറന്നിറങ്ങി ഡോനട്ട് വാങ്ങി, ആകാശത്ത് വച്ച്‌ തന്നെ കഴിച്ച്‌ യൂട്യൂബര്‍; വൈറലായി വീഡിയോ

01 June 2021

26 കാരനായ ടക്കര്‍ ഗോട്ടിന് വൈകുന്നേരം നല്ല വിശപ്പ്. കാലാവസ്ഥ നല്ലതായതിനാല്‍ ഒന്നും നോക്കിയില്ല, തന്റെ സ്വന്തം പാരാമോട്ടര്‍ (പറക്കുന്നതിനുള്ള ഉപകരണം) എടുത്ത് ഒറ്റ പറക്കല്‍. ഒപ്പം ക്യാമറകള്‍ കൂടി കൈയിലെ...

ആരും ശ്രദ്ധിക്കാത്ത അപകടം വീടുകളില്‍ പതിയിരിപ്പുണ്ട്, മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി രംഗത്ത്

01 June 2021

വീടുകളിലും ബഹുനില കെട്ടിടങ്ങളിലും അടക്കം തീപിടിക്കാം. ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരപകടം എല്ലായിടത്തും പതുങ്ങിയിരിപ്പുണ്ടെന്ന് കെ.എസ്.ഇ.ബി അധികൃതര്‍. കഴിഞ്ഞ ദിവസം തലസ്ഥാന ഗരിയെ പരിഭ്രാന്തിയിലാഴ്ത്തിയ ച...

ശത്രുവായാലും മിത്രമായാലും ചതിക്കും ചൈന; പാക്കിസ്ഥാനെ തേച്ച് ഒട്ടിച്ച് ചൈന; പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലും കടബാധ്യതയെച്ചൊല്ലി തര്‍ക്കമുണ്ടായിട്ടും ചൈനയുമായുള്ള ബന്ധത്തെ പാകിസ്ഥാന്‍ വിലമതിക്കുന്നു....

01 June 2021

ശത്രുവായാലും മിത്രമായാലും ചതിക്കുന്നത് ചൈനയുടെ ഒരു പോളിസിയാണ്. ഇപ്പോള്‍ പാക്കിസ്ഥാനെ തേച്ച് ഒട്ടിച്ചിരിക്കുകയാണ് ചൈന. എക്കാലത്തും കൂടെ നിന്ന പാകിസ്ഥാനാണ് ചൈന പണികൊടുത്തത്. പാകിസ്ഥാന്റെ കാലാവസ്ഥാ സഖ്യക...

വിവാഹ തലേന്ന് ഇക്കയ്‌ക്കൊപ്പം പോകുന്നു എന്നെഴുതി വിവാഹത്തിനായി കരുതിയ പത്ത് പവന്‍ ആഭരണങ്ങളുമായി നാടുവിട്ട കാഞ്ഞങ്ങാട് അഞ്ജലിയെ കണ്ടെത്തി! പോലീസിന്റെ നിർണായക നീക്കത്തിലൂടെ പെൺകുട്ടിയെ പൊക്കിയതിങ്ങനെ...

01 June 2021

കാഞ്ഞങ്ങാട് വിവാഹ തലേന്ന് കാമുകനൊപ്പം പോകുന്നു എന്നു തോന്നിക്കും വിധം കത്തെഴുതിവെച്ച്‌ നാടുവിട്ട പെണ്‍കുട്ടിയെ കുറിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള ചര്‍ച്ചകളും നടന്നിരുന്നു. ഇക്കക്കൊപ്പം പോകുന...

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത് കൊണ്ട് കോവിഡ് പശ്ചാത്തലത്തില്‍ നടി പ്രണിത സുഭാഷിൻറെ ലളിതമായ വിവാഹം; വരൻ ആരാണന്നറിയേണ്ടേ?

01 June 2021

നടി പ്രണിത സുഭാഷ് വിവാഹിതയായി. ബംഗളൂരു സ്വദേശിയായ വ്യവസായി നിധിന്‍ രാജുവാണ് വരന്‍. ഞായറാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം കഴിഞ്ഞത് . കോവിഡ് പശ്ചാത്തലത്തില്‍ ലളിതമായാണ് വിവാഹം നടത്തിയത്. എന്നാല്‍ അടുത...

ല​ക്ഷ​ദ്വീ​പ് ക​ള​ക്ട​റു​ടെ കോ​ലം ക​ത്തി​ച്ച യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ര്‍​ക്ക് ജാ​മ്യം അനുവദിച്ച്‌ കോടതി

01 June 2021

ല​ക്ഷ​ദ്വീ​പ് ക​ള​ക്ട​ര്‍ അ​സ്ക​ര്‍ അ​ലി​യു​ടെ കോ​ലം ക​ത്തി​ച്ച കേ​സി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ജാ​മ്യം അനുവദിച്ചു . ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്നാ​ണ് അ​മി​നി മ​ജി​...

12 വയസ്സുള്ള പെണ്‍കുട്ടിയെ പരിചയപ്പെട്ടത് വാട്സാപ്പിലൂടെ... പിന്നാലെ പ്രണയം നടിച്ച്‌ നിര്‍ബ്ബന്ധിച്ച്‌ കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കി! പക്ഷെ സംഭവിച്ചത് മറ്റൊന്ന്.. 19 കാരന്റെ ലീലാവിലാസങ്ങൾ പുറത്തറിഞ്ഞതിങ്ങനെ...

01 June 2021

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. കായംകുളം, ആറാട്ടുപുഴ വില്ലേജില്‍ വലിയഴീക്കല്‍ മുറിയില്‍ പാലമ...

'ഞാൻ അലറി കരഞ്ഞു... ആ ഇരുണ്ട ഇടനാഴികൾ എന്റെ കരച്ചിലുകൾക്കു സാക്ഷ്യം വഹിച്ചു.. അവർ പിന്നെ പറയാൻ പോകുന്നത് എനിക്ക് കേൾക്കണ്ടായിരുന്നു....ഞാൻ ഒരു ഭ്രാന്തിയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടി. എന്റെ അച്ചയെ എനിക്ക് വേണം... അച്ഛേടെ ആത്മാവ് എങ്ങനെ തിരിച്ചു കിട്ടും...' വേദന നിറഞ്ഞ കുറിപ്പ് പങ്കുവച്ച് ഇവാ ശങ്കര്‍

01 June 2021

കോവിഡ് കവര്‍ന്ന പ്രിയപ്പെട്ട അച്ഛയുടെ ഓര്‍മ്മകള്‍ വികാരനിര്‍ഭരമായി കുറിക്കുകയാണ് ഇവാ ശങ്കര്‍ എന്ന യുവതി. അച്ചയെ ജീവിതത്തിലേക്ക് കൊണ്ടു വരാന്‍ അവസാന നിമിഷം വരെയും പെടാപ്പാടുപെട്ട വേദന നിറഞ്ഞ ആ സമയത്തെ ...

Malayali Vartha Recommends