Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

പാരാമോട്ടറില്‍ പറന്നിറങ്ങി ഡോനട്ട് വാങ്ങി, ആകാശത്ത് വച്ച്‌ തന്നെ കഴിച്ച്‌ യൂട്യൂബര്‍; വൈറലായി വീഡിയോ

01 JUNE 2021 06:40 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

26 കാരനായ ടക്കര്‍ ഗോട്ടിന് വൈകുന്നേരം നല്ല വിശപ്പ്. കാലാവസ്ഥ നല്ലതായതിനാല്‍ ഒന്നും നോക്കിയില്ല, തന്റെ സ്വന്തം പാരാമോട്ടര്‍ (പറക്കുന്നതിനുള്ള ഉപകരണം) എടുത്ത് ഒറ്റ പറക്കല്‍. ഒപ്പം ക്യാമറകള്‍ കൂടി കൈയിലെടുക്കാന്‍ ടക്കര്‍ മറന്നില്ല. അതുകൊണ്ട് ആകാശത്തിലൂടെയുള്ള തന്റെ യാത്രയും പാരാമോട്ടറില്‍ ഇരുന്ന് തന്നെ ഡോനട്ട് കഴിക്കുന്നതുമെല്ലാം ടക്കറിന്റെ യുട്യൂബ് വരിക്കാര്‍ക്കും കാണാനായി.

തന്റെ ഏറ്റവും പുതിയ വീഡിയോയിലാണ് ടക്കര്‍ അമേരിക്കയിലെ പെന്‍‌സില്‍‌വാനിയയിലുള്ള വീട്ടില്‍ നിന്ന് വളരെ അകലെയല്ലാത്ത ഒരു പ്രാദേശിക ഡങ്കിന്‍ ഡോണട്ട്സ് ഔട്ട്‌ലെറ്റിലേക്ക് പറന്നത്. യാത്രാ മധ്യേ ഡോനട്ട് ഔട്ട്ലെറ്റിലേയ്ക്ക് മൊബൈല്‍ ഫോണില്‍ വിളിക്കുന്നതും തുടര്‍ന്ന് ആപ്ലിക്കേഷന്‍ ഉപയോഗിച്ച്‌ ഡോനട്ട് ഓര്‍ഡര്‍ ചെയ്യുന്നതും കാണാം. ടക്കറിന്റെ ആകാശ യാത്ര കണ്ട് പലരും അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

ഒരു പെട്ടി ഡോനട്ട്സുമായി ആകാശത്ത് പറന്ന് നടന്ന് ആഘോഷിക്കുകയാണെന്ന് ഒരു ഉപഭോക്താവ് കമന്റ് സെക്ഷനില്‍ കുറിച്ചു. തന്റെ വീഡിയോ, ഡോനട്ട് കമ്പനി സ്പോണ്‍സര്‍ ചെയ്തിട്ടില്ലെന്ന് ടക്കര്‍ വ്യക്തമാക്കിയിട്ടും ഡങ്കിന്‍ ഡോനട്ട്സിന് ഇത് ഒരു മികച്ച പരസ്യമാകുമെന്നും അവര്‍ ടക്കറിന് ആയിരം പോയിന്റുകള്‍ നല്‍കണമെന്നും മറ്റൊരാള്‍ കമന്റ് ചെയ്തു.

 

 

 

 

 

 

 

 

 

 

 

 

 

 

ഫോണ്‍ ആകാശത്ത് വച്ച്‌ ഉപയോഗിക്കുന്നത് കാണുമ്പോൾ പേടി തോന്നുന്നുവെന്ന് മറ്റൊരു ഉപയോക്താവ് കമന്റ് ചെയ്തു. ടക്കര്‍ ആകാശത്ത് നിന്ന് ഇറങ്ങുന്നത് കണ്ട് ആകൃഷ്ടരായ ആളുകള്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യാന്‍ താഴെ കാത്ത് നിന്നിരുന്നു. തന്റെ പാരാമോട്ടറിനെക്കുറിച്ച്‌ ചോദിച്ച ഒരു വ്യക്തിയോട് ഇതിന് ഏകദേശം 12,000 ഡോളര്‍ (ഏകദേശം 8,78,000 രൂപ) ചെലവായതായി മറുപടി നല്‍കുന്നതും വീഡിയോയില്‍ കാണാം.

മെയ് 29ന് ടക്കര്‍ ഗോട്ട് പോസ്റ്റ് ചെയ്ത യൂട്യൂബ് വീഡിയോയില്‍, തന്റെ പാരാമോട്ടര്‍ വൃത്തിയാക്കി, അത് ഒരു ട്രക്കില്‍ കയറ്റി അടുത്തുള്ള ഒരു പാര്‍ക്കിലേക്ക് കൊണ്ടു പോകുന്നത് കാണാം. തുടര്‍ന്ന്, തന്റെ പാരാമോട്ടറില്‍ കയറി ആകാശത്ത് വച്ച്‌ ക്യാമറയോട് സംസാരിക്കുന്നതും കാണാം. പശ്ചാത്തലത്തില്‍, ആകാശം, അകലെയായി കാണുന്ന മരങ്ങള്‍, പച്ചപ്പ് എന്നിവയും കാണാം.

 

 

ഭൂമിയില്‍ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തില്‍ സ്കൈ ഡൈവിംഗ് നടത്തുന്നതിനിടെ തന്റെ കാമുകിയോട് കാമുകന്‍ വിവാഹാഭ്യര്‍ത്ഥന നടത്തുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. ആകാശത്തിനും ഭൂമിയ്ക്കും ഇടയിലുള്ള റേയുടെ വിവാഹാഭ്യര്‍ത്ഥന സോഷ്യല്‍ മീഡിയയില്‍ നിരവധി പേരുടെ ഹൃദയം കീഴടക്കി.

ഗോ പ്രോയില്‍ ചിത്രീകരിച്ച വീഡിയോയില്‍ ദമ്പതികൾ താഴേക്ക് ചാടുന്നതിനിടെ കാമുകന്‍ റേ പല്ലുകള്‍ കൊണ്ട് മോതിരം കടിച്ചു പിടിച്ചിരിക്കുന്നത് കാണാം. പാരച്യൂട്ട് തുറക്കുന്നതിനിടെ, റേ മോതിരം കയ്യില്‍ പിടിച്ച്‌ കാമുകി കെയ്റ്റിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി. കാമുകന്റെ കൈയില്‍ നിന്ന് മോതിരം താഴെ പോകുമോ എന്നായിരുന്നു വീഡിയോ കണ്ട പലരുടെയും ആശങ്ക.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (8 minutes ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (5 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (6 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (6 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (6 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (7 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (7 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (7 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (7 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (7 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (8 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (9 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (9 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (9 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (10 hours ago)

Malayali Vartha Recommends