Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

09 MAY 2024 06:48 PM ISTമലയാളി വാര്‍ത്ത
സിനിമയിലെ ഒരു സൈക്കോ കില്ലറെ പറയാൻ പറഞ്ഞാൽ നമ്മുടെ മനസിലിലേക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് 'രാക്ഷസൻ' സിനിമയിലെ ക്രിസ്റ്റഫർ .... ക്രിസ്റ്റഫർ ദ റിയൽ സൈക്കോ കില്ലർ...! പെൺകുട്ടികളെ തിരഞ്ഞ് കണ്ടു പിടിച്ച് അതിക്രൂരമായി അവർ പിടയുന്നത് കണ്ട് രസിച്ച് അവരെ ഇഞ്ചിഞ്ചായി കൊന്നു തള്ളുന്ന സൈക്കോ കില്ലർ. ...

അവസാനമായി വാങ്ങിയ ആദ്യ ശമ്പളം! വീടെത്തും മുൻപ് തന്നെ ആ സന്തോഷം മറ്റൊരു ദുരന്തത്തിലേക്ക്... കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലും ഹെല്‍പ് ഡെസ്‌കിലും കയ്യും മെയ്യും മറന്ന് ഓടി നടക്കാൻ ഇനി ആ 23കാരൻ ഉണ്ടാകില്ല; ആഷിഫിന്റെ വിയോഗം തൃശൂർ കുന്നംകുളത്തുകാർക്ക് ഇത് സഹിക്കാവുന്നതിനും അപ്പുറം

11 April 2020

കോവിഡ് ഐസൊലേഷന്‍ വാര്‍ഡുകളില്‍ ഇനി മുതല്‍ ആഷിഫിന്റെ സേവനം ലഭിക്കില്ല. ആദ്യ ശമ്ബളം വാങ്ങി വീട്ടിലേക്ക് ഇറങ്ങിയ ആഷിഫിന് അത് അന്ത്യയാത്രയായിരുന്നു. കുന്നങ്കുളം താലൂക്ക് ആശുപത്രിയില്‍ നിന്നും ആദ്യ ശമ്ബളം ...

ഇത് കണ്ട് ഞെട്ടിപ്പോയി, ഔദ്യോഗിക ഉറവിടം അന്വേഷിക്കാതെ ആളുകള്‍ക്ക് എങ്ങനെ അത്തരം തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുന്നു! മകന്‍ ധ്രുവിന്റെ കരിയര്‍ ശ്രദ്ധിക്കാനായി വിക്രം അഭിനയം നിര്‍ത്തുന്നു? സത്യാവസ്ഥ തുറന്ന് പറഞ്ഞ് സൂപ്പര്‍ താരം

11 April 2020

പ്രേക്ഷകരുടെ ഇഷ്ടതാരമാണ് വിക്രം. ആദ്യനാളുകളിൽ തമി­ഴിൽ­നേ­രി­ട്ട പരാ­ജ­യ­ത്തെ­ത്തു­ടർ­ന്ന് മല­യാ­ള­ത്തിൽ നാ­യ­ക­നാ­യും പി­ന്നെ സഹ­നടനാ­യും വരെ അഭി­ന­യി­ച്ചാ­യി­രു­ന്നു സിനിമാജീവിതത്തിലേക്കുള്ള വി­ക്ര­മ...

പലരും അശ്ലീല സന്ദേശങ്ങളും ഫോട്ടോകളും അയക്കാറുണ്ട്... വാട്‌സാപ്പ് ഫേസ്ബുക് ഇന്‍സ്റ്റാഗ്രാം എല്ലാത്തിലും ഒരേ അവസ്ഥ! എന്നും രാവിലെ ഉണരുന്നത് അശ്ലീല സന്ദേശങ്ങള്‍, ദൃശ്യങ്ങള്‍ കണ്ട് കൊണ്ടാണ്! വീട്ടുകാരെ പോലും വെറുതെ വിടില്ല... തുറന്നു പറഞ്ഞ് സാധിക

11 April 2020

പൊതിഞ്ഞു വച്ച സ്ത്രീ ശരീരത്തിനുള്ളിലേക്ക് നോക്കാനാണ് പലർക്കും താത്‌പര്യം എന്ന് തുറന്നടിച്ചിട്ടുള്ള താരമാണ് സാധിക വേണുഗോപാൽ. പട്ടുസാരി എന്ന ടി.വി. സീരിയലിലൂടെ ശ്രദ്ധേയയായ നടിയാണ് സാധിക. സാധികയുടെ ഏറ്റവ...

ധാരാവി അടച്ചേക്കും! കൊറോണ കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ധാരാവി ചേരി പൂർണമായും അടക്കാൻ മഹാരാഷ്ട്ര സർക്കാർ ആലോചിക്കുന്നു

09 April 2020

കൊറോണ കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ധാരാവി ചേരി പൂർണമായും അടക്കാൻ മഹാരാഷ്ട്ര സർക്കാർ ആലോചിക്കുന്നു. ധാരാവിയിൽ രോഗം ബാധിച്ച് ഒരാൾ കൂടി മരിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാനുള്ള തീരുമാനം. നി...

നേട്ടത്തിന്റെ നെറുകയിൽ വീണ്ടും ശ്രീചിത്ര! അണുബാധയുള്ള ശ്വസന സ്രവങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ സൂപ്പര്‍ അബ്സോര്‍ബന്റ് കണ്ടെത്തി ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ശാസ്ത്രജ്ഞര്‍

09 April 2020

അണുബാധയുള്ള ശ്വസന സ്രവങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ സൂപ്പര്‍ അബ്സോര്‍ബന്റ് കണ്ടെത്തി ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ശാസ്ത്രജ്ഞര്‍. ഇതിന് 'ചിത്ര അക്രിലോസോര്‍ബ് സെക്രീഷന്‍ സോളിഡിഫിക്കേഷന്...

സോഷ്യല്‍ മീഡിയയില്‍ സാമന്തയെ തപ്പി ആരാധകർ... താരം ഗര്‍ഭിണിയോ? ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ താരദമ്ബതിമാര്‍ എവിടെയാണെന്ന് തിരഞ്ഞ് ആരാധകർ

09 April 2020

സോഷ്യല്‍ മീഡിയയില്‍ സജീവമായ തെന്നിന്ത്യന്‍ നായികമാരില്‍ ഒരാളാണ് സാമന്ത അക്കിനേനി. ഭര്‍ത്താവിനൊപ്പമുള്ളതും കുടുംബത്തിലെ വിശേഷങ്ങളെല്ലാം നടി ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറിച്ച്‌ ദിവ...

മീനാക്ഷി സുഖമായി ഇരിക്കുന്നു, ഞങ്ങളും മിസ്സ് ചെയ്യുന്നുണ്ട്' ജീവിതത്തിലും സഹോദരങ്ങളായ താരങ്ങളോട് കുശലം പങ്കു വെച്ച് മഞ്ജുപിള്ള! ഏറ്റെടുത്ത് സോഷ്യൽമീഡിയ

09 April 2020

പ്രേക്ഷകരുടെ ഇഷ്ടമിനിസ്ക്രീൻ താരമാണ് മീനാക്ഷി. തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്ബരയിലൂടെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ താര സഹോദരങ്ങളാണ് മീനാക്ഷിയും കണ്ണനും. ജീവിതത്തിലും സഹോദരങ്ങളായ ഭാഗ്യലക്ഷ്മിയും സിദ്ധ...

അമ്മ ചിട്ടി പിടിച്ചതു കൊണ്ടു വാങ്ങിയ ഒരു തയ്യല്‍മെഷീന്‍ വച്ചാണ് സുരേന്ദ്രന്‍ കൊച്ചുവേലു എന്ന ഇന്ദ്രന്‍സ് തയ്യല്‍ക്കട ആരംഭിക്കുന്നത്... യൂണിഫോമിനു വകയില്ലാത്തതു കൊണ്ട് നാലാം ക്‌ളാസില്‍ പഠിപ്പു നിര്‍ത്തി! അയാള്‍ അഭിനയിക്കുകയല്ല, ആരോടും കൂറ് പ്രഖ്യാപിക്കുകയല്ല, അജണ്ടകളെ ഒളിച്ചു കടത്തുകയല്ല, തയ്യല്‍ മെഷീനു മുന്നില്‍ ഇരുന്നിരുന്നു ജീവിതം തുന്നിയെടുത്ത ഒരു മനുഷ്യന്‍ ഞാന്‍ ആരാണ് എന്നു ആത്മാവില്‍ തൊട്ടു അടയാളപ്പെടുത്തുകയാണ്! വൈറലായ കുറിപ്പ് ഇങ്ങനെ...

09 April 2020

ശരീരം കൊണ്ട് മലയാളികളെ ചിരിപ്പിച്ച അഭിനേതാവാണ് ഇന്ദ്രന്‍സ്. ഹാസ്യത്തിനും അപ്പുറം മികച്ച അഭിനേതാവാണ് താനെന്നു ഇന്ദ്രന്‍സ് തെളിയിച്ചതിനു അടയാളമാണ് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം. നടന്‍ ഇന്ദ്രന്‍സിനെ പ...

ജോലിക്കെത്താന്‍ ദിനവും 40 കിലോമീറ്റര്‍ സൈക്കിള്‍ യാത്ര നടത്തുന്ന എഎസ്‌ഐ-യെ കുറിച്ച് നാടിന് അഭിമാനം

09 April 2020

കോവിഡ് കാലത്ത് നാട്ടുകാര്‍ക്കും സേനയ്ക്കും അഭിമാനമാവുകയാണ് കണ്ണൂര്‍ നര്‍കോട്ടിക് ഡിവൈഎസ്പി ഓഫിസില്‍ ജോലി ചെയ്യുന്ന ബാവുപ്പറമ്പ് സ്വദേശി കെ.വി.പ്രസാദ്. ലോക്ഡൗണ്‍ കാലത്ത് ദിവസവും 40 കിലോമീറ്റര്‍ സൈക്കിള...

ക്വാറന്റീൻ സൗകര്യമുള്ള 80000 കിടക്കകൾ തയ്യാറാക്കുന്നതിനായി 5000 ബോഗികൾക്ക് രൂപമാറ്റം വരുത്തി ഇന്ത്യൻ റയിൽവേ! ലോകത്തൊരിടത്തും ഇങ്ങനെയൊരു പരിഷ്കാരത്തിന് രൂപം നൽകിയിട്ടില്ല; ഇന്ത്യയുടെ തീവണ്ടി ബോഗി കണ്ട് ഞെട്ടി ലോകരാഷ്ട്രങ്ങൾ!

09 April 2020

ക്വാറന്റീൻ സൗകര്യമുള്ള 80000 കിടക്കകൾ തയ്യാറാക്കുന്നതിനായി 5000 ബോഗികൾക്ക് രൂപമാറ്റം വരുത്തി ഇന്ത്യൻ റയിൽവേ ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചു. ലോകത്തൊരിടത്തും ഇങ്ങനെയൊരു പരിഷ്കാരത്തിന് രൂപം നൽകിയിട്ടില്ല. ചൈ...

വി. എസ് അച്ചുതാനന്ദന് പിണറായി പണി കൊടുക്കുമോ എന്ന് കാത്തിരിക്കുകയാണ് കേരളം... അദ്ദേഹം ചെയർമാനായ ഭരണപരിഷ്ക്കാര കമ്മീഷന്റെ പ്രവർത്തനം സർക്കാർ അവസാനിപ്പിക്കുമോ? സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന വി.എസിന്റെ കമ്മീഷൻ പിരിച്ചു വിടണമെന്ന ആവശ്യം സജീവ ചർച്ചയായി മാറുന്നു...

08 April 2020

വി. എസ് അച്ചുതാനന്ദന് പിണറായി പണി കൊടുക്കുമോ എന്ന് കാത്തിരിക്കുകയാണ് കേരളം. അദ്ദേഹം ചെയർമാനായ ഭരണപരിഷ്ക്കാര കമ്മീഷന്റെ പ്രവർത്തനം സർക്കാർ അവസാനിപ്പിക്കുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്. കാരണം സംസ്ഥാ...

സംസ്ഥാനത്ത് ഇക്കൊല്ലം ഒടുവിൽ പൊതു തെരഞ്ഞടുപ്പ് നടക്കുമോ? തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞടുപ്പും നടത്തുമെന്ന് സൂചനകൾ! കോവിഡ് കാലത്ത് സാധാരണക്കാർക്ക് സർക്കാർ നൽകിയ ധനസഹായമായിരിക്കും ഇടതുമുന്നണിയുടെ വിജയം തീരുമാനിക്കുക... സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിച്ചെടുക്കാനുള്ള തീരുമാനവും കൈയടി നേടും

08 April 2020

സംസ്ഥാനത്ത് ഇക്കൊല്ലം ഒടുവിൽ പൊതു തെരഞ്ഞടുപ്പ് നടക്കുമോ? രാഷ്ട്രീയ നിരീക്ഷകർ ഇപ്പോൾ ഇങ്ങനെയൊരു സംശയത്തിലാണ്. സി പി എമ്മിന്റെ മനസിലിരുപ്പ് അനുസരിച്ചാണെങ്കിൽ ഇക്കൊല്ലം ഒടുവിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങ...

രോഗത്തിന്റെയും മരണത്തിന്റെയും വാര്‍ത്തകള്‍ കേള്‍ക്കുന്ന അസ്വസ്ഥതയുടെ ഈ കാലത്ത്, പ്രതീക്ഷയുടെ ചെറുകണവുമായി ആകാശത്ത് പ്രത്യക്ഷപ്പെട്ട ഇരട്ട മഴവില്ല്... മുകളില്‍ നിന്നുള്ള അടയാളമാണോ ഇത്?' 'പൃഥ്വിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുവെന്ന് സുപ്രിയ

08 April 2020

മലയാളത്തിന്റെ പ്രിയ താര ദമ്ബതിമാരാണ് പൃഥ്വിരാജും സുപ്രിയയും. ആടുജീവിതത്തിന്റെ ഷൂട്ടിംഗിനായി ജോര്‍ദ്ദാനിലേക്ക് പോയ പൃഥ്വിരാജ് കൊറോണ പ്രശ്‌നങ്ങളെ തുടര്‍ന്ന് അവിടെ കുടുങ്ങിയിരിക്കുകയാണ്. പൃഥ്വിയുടെ തിരിച...

പുറത്തിറങ്ങിയാല്‍ തല്ലുറപ്പ്;നീ പുറത്തേക്കിറങ്ങാന്‍ കാത്തുനില്‍ക്കുകയാണ്... നിന്നെ അടിക്കാന്‍ ആളെ റെഡി ആക്കിയിട്ടുണ്ട്;' 'എവിടെയാണ് വരേണ്ടത്... ഞാന്‍ വരാം.'.. തനിക്കുണ്ടായ വിമർശനങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് ആര്യ

08 April 2020

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്‌ബോസ് ഷോ രണ്ടാം ഭാഗം കോവിഡ് 19 നെ തുടർന്ന് കഴിഞ്ഞ മാസമാണ് അവസാനിപ്പിക്കേണ്ടി വന്നത്. മത്സരാർത്ഥികളെല്ലാം പുറത്തെത്തിയതോടെ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ...

Malayali Vartha Recommends