Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

12 APRIL 2024 06:17 PM ISTമലയാളി വാര്‍ത്ത
ഇപ്പോൾ പുതിയ ഒരു വിവാദത്തിനുതിരി തെളിഞ്ഞിട്ടുണ്ട്. അതൊരുസ്ഥല നാമവുമായി ബന്ധപ്പെട്ടതാണ്. ന്യൂനപക്ഷപ്രീണനമെന്ന രാഷ്ട്രീയം ഒന്ന് മറന്നു ചിന്തിച്ചാൽ  ഗണപതിവട്ടവും സുല്‍ത്താന്‍ ബത്തേരിയും കേവലം ഒരു സ്ഥലനാമം മാത്രമല്ലെന്നു മനസ്സിലാകും. ഗണപതിവട്ടം സുല്‍ത്താന്‍ ബത്തേരി ആയത് എങ്ങനെ എന്നറിയാൻ ചരിത്രത്തിന്റെ പ...

ഞാ​ന്‍ ന​ല്‍​കി​യ മൂ​ന്ന് കോ​ട് ഒ​ന്നു​മാ​വി​ല്ലെ​ന്ന് എ​നി​ക്ക​റി​യാം... കൂ​ടു​ത​ലാ​യി എ​ന്തെ​ങ്കി​ലും ന​ല്‍​കാ​നാ​വു​മെ​ന്ന് ഞാ​ന്‍ സ​ത്യ​ത്തി​ല്‍ ക​രു​തി​യി​രു​ന്നി​ല്ല! ആ​ളു​ക​ളു​ടെ ക​ര​ഞ്ഞു​കൊ​ണ്ടു​ള്ള വീ​ഡി​യോ​ക​ള്‍ എ​ന്‍റെ ഉ​റ​ക്കം കെ​ടു​ത്തി; ന​മ്മ​ള്‍ ഈ ​ലോ​ക​ത്തേ​ക്ക് വരുമ്പോൾ ഒ​ന്നും കൊ​ണ്ടു വ​ന്നി​ട്ടി​ല്ല, പോകുമ്പോഴും ഒ​ന്നും കൊ​ണ്ടു പോ​കു​ന്നി​ല്ല... എ​ന്ന് ഞാ​ന്‍ തി​രി​ച്ച​റി​ഞ്ഞു! നാളെ ​സുപ്രധാന പ്ര​ഖ്യാ​പ​നമെന്ന് തമിഴ്താരം ലോറന്‍സ്

14 April 2020

ത​മി​ഴ് ന​ട​നും നൃ​ത്ത​സം​യോ​ജ​ക​നു​മാ​യ രാ​ഘ​വ ലോ​റ​ന്‍​സിന്‍റെ പുതിയ പ്രഖ്യാപനത്തിന് കാതോര്‍ത്ത് തെന്നിന്ത്യന്‍ സിനിമ മേഖല. ച​ന്ദ്ര​മു​ഖി ര​ണ്ടാം​ഭാ​ഗ​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ അ​ഡ്വാ​ന്‍​സ് ആ​യി ...

ആ വെളിപ്പെടുത്തൽ ഉടൻ ഉണ്ടാകുമോ? ബിഗ്‌ബോസ് വീട്ടിൽ പറയാൻ ബാക്കി വെച്ച ആ വെളിപ്പെടുത്തൽ! വീണ്ടും ചര്‍ച്ചയായി രോഹിത് സുശീലന്‍... ആര്യയുടെ ജാന്‍ ഇത് തന്നെയാണോ? ചോദ്യങ്ങളും ഉത്തരങ്ങളുമായി ആരാധകർ

14 April 2020

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്‌ബോസ് ഷോ രണ്ടാം ഭാഗം കോവിഡ് 19 നെ തുടർന്ന് കഴിഞ്ഞ മാസമാണ് അവസാനിപ്പിക്കേണ്ടി വന്നത്. മത്സരാർത്ഥികളെല്ലാം പുറത്തെത്തിയതോടെ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ...

പ്രകാശിന്റെ പൊന്‍കണി ഇന്നലെ വാളയാറില്‍ ബസിറങ്ങി!

14 April 2020

കോവിഡ് 19 രോഗം സംഹാര താണ്ഡവമാടിയ ഇറ്റലിയില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ എംഎസ് ചെയ്യുകയായിരുന്ന പാലക്കാട് നെല്ലിയാമ്പതി ചന്ദ്രമല എസ്റ്റേറ്റിലെ പി.എന്‍.പ്രകാശിന്റെ മകള്‍ ഗായത്രി പി. മേനോത്ത് പുറത്തുപോലും പ...

ഇപ്പോൾ എനിക്കത് സത്യമെന്ന് തെളിയിക്കാൻ ഈ ഫോട്ടോ മാത്രമാണ് എന്റെ കൈയ്യില്‍ ഉള്ളത്! ഈ ഫോട്ടൊ നോക്കി ഇനി നിങ്ങള്‍ക്ക് തീരി മാനിക്കാം ഞാന്‍ പറഞ്ഞതില്‍ വല്ല കള്ള തരം ഉണ്ടോ എന്ന്... തെളിവ് പുറത്തുവിട്ട് ദയ അശ്വതി...

14 April 2020

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്‌ബോസ് ഷോ രണ്ടാം ഭാഗം കോവിഡ് 19 നെ തുടർന്ന് കഴിഞ്ഞ മാസമാണ് അവസാനിപ്പിക്കേണ്ടി വന്നത്. മത്സരാർത്ഥികളെല്ലാം പുറത്തെത്തിയതോടെ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ...

വിവാഹം കഴിഞ്ഞു നാല് വർഷം മാത്രമേ ആയിട്ടുള്ളു... സ്നേഹിച്ച് കൊതിതീരും മുൻപ് അവർക്കിടയിൽ സംഭവിച്ചതെന്ത്? വിദേശത്ത് നിന്നും ഭർത്താവ് എത്തിയത് മാസങ്ങൾക്ക് മുൻപ്! പയ്യോളിയിൽ ഭര്‍തൃഗൃഹത്തില്‍ കണ്ടെത്തിയത് യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍, പോലീസ് അന്വേഷണം തുടങ്ങി

14 April 2020

ലോക്ക് ഡൗണിന് പിന്നാലെ ആത്മഹത്യയും കൊലപാതകങ്ങളും കൂടുന്നെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. പയ്യോളിയിൽ ഭര്‍തൃഗൃഹത്തില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങല്‍ കോട...

ലോക്ക് ഡൗൺ കഴിഞ്ഞാലും വരാൻ പോകുന്നത് മാസ്കിന്റെ കാലം! വിവേകത്തോടെ ഉപയോഗിച്ചില്ലെങ്കിൽ അവിവേകമായി മാറാൻ സാധ്യത

13 April 2020

ലോക്ക് ഡൗൺ കഴിഞ്ഞാലും വരാൻ പോകുന്നത് മാസ്കിന്റെ കാലമാണ്. വിവേകത്തോടെ ഉപയോഗിച്ചില്ലെങ്കിൽ അവിവേകമായി മാറാൻ സാധ്യതയുള്ളതാണ് മാസ്ക് ഉപയോഗം. മാസ്ക്കിന്റെ അമിത ഉപയോഗം പാടില്ലെന്നു പറയുന്നത് എച്ച്1എന്‍1-കൊറ...

കേരളത്തിന് വഴികാട്ടിയായി മേഘാലയ! കൂടിയൻമാർക്കൊരു സന്തോഷ വാർത്ത, മേഘാലയയിൽ കുപ്പി റെഡി.. ലോക്ക് ഡൗൺ തീവ്രത കുറഞ്ഞ സാഹചര്യത്തിൽ കേരളവും മേഘാലയയെ കോപ്പിയടിക്കുമോ എന്നാണ് കണ്ടറിയേണ്ടത്

13 April 2020

  കേരളത്തിന് വഴികാട്ടിയായി മേഘാലയ. കേരളം പോലെ മദ്യം ഹോം ഡെലിവറി ചെയ്യാൻ ഉത്തരവിറക്കിയ സംസ്ഥാനമാണ് മേഘാലയ. എന്നാൽ ഏപ്രിൽ 13 മുതൽ 17 വരെ ദിവസവും ഏഴു മണിക്കൂർ മദ്യം വിതരണം ചെയ്യാൻ മേഘാലയ തീരുമാനിച്ചു. ലോ...

കോവിഡ് 19: ലോകശ്രദ്ധ നേടുന്നു ഒരു മലയാളി ഡോക്ടറുടെ പുസ്തകം

13 April 2020

ഒരു മലയാളി ഡോക്ടര്‍ കൊറോണ ചികിത്സയെക്കുറിച്ചു എഴുതിയ പുസ്തകം ലോക വ്യാപകമായി കൊറോണ ചികിത്സയ്ക്കുള്ള റഫറന്‍സ് രേഖയായി സ്വീകാര്യത നേടുന്നു. ഒരു മാസം കൊണ്ടു പുസ്തകം 12 വിദേശ ഭാഷകളിലേക്കു പരിഭാഷപ്പെടുത്തി....

എന്റെ വിവാഹം ഉടന്‍ ഉണ്ടാവും തീര്‍ച്ചയായും മാഷിനെ ഞാന്‍ വിളിക്കും! സെൽഫി ചിത്രത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി ബിഗ്‌ബോസ് താരം ദയ അശ്വതി

13 April 2020

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്‌ബോസ് ഷോ രണ്ടാം ഭാഗം കോവിഡ് 19 നെ തുടർന്ന് കഴിഞ്ഞ മാസമാണ് അവസാനിപ്പിക്കേണ്ടി വന്നത്. മത്സരാർത്ഥികളെല്ലാം പുറത്തെത്തിയതോടെ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ...

തെരുവില്‍ രാപ്പാര്‍ക്കുന്നവര്‍ക്കു പുനരധിവാസം ഒരുക്കിയ 'ഓപ്പറേഷന്‍ ലവ്' പദ്ധതിയുമായി സജി ചെറിയാന്‍ എംഎല്‍എ

13 April 2020

ചെങ്ങന്നൂരില്‍ ശനിയാഴ്ച വൈകിട്ടാണു തെരുവില്‍ കഴിയുന്നവരെ പ്രത്യേക കേന്ദ്രത്തില്‍ താമസിപ്പിക്കാനുള്ള ശ്രമം സജി ചെറിയാന്‍ എംഎല്‍എ തുടങ്ങിയത്. ആല്‍ത്തറ ജംക്ഷനില്‍ കടത്തിണ്ണയില്‍ കണ്ട വയോധികനെ ഏറ്റെടുത്താ...

സമൂഹ അടുക്കളയില്‍, മൂകനും ബധിരനുമായ ഷാജിയാണ് താരം!

13 April 2020

ചുമട്ടു തൊഴിലാളിയായ ഷാജി പാറവിളയാണ് അഞ്ചല്‍ , ഏരൂര്‍ പഞ്ചായത്തിന്റെ വിളക്കുപാറയിലെ സാമൂഹിക അടുക്കളയിലെ താരം. അടുക്കളയുടെ പ്രധാന ചുമതലക്കാരില്‍ ഒരാളായ ഷാജി ജന്മനാ ഭിന്ന ശേഷിക്കാരനാണ്. വിറക് ശേഖരണം, വി...

എനിക്ക് ദുഃഖം ഉണ്ട്.. കാരണം എന്താണ് എന്നറിയോ എന്റെ പോക്കറ്റിലെ ഒരുപാട് പൈസ ടിനി ഉള്‍പ്പെടുന്ന പലരും കൊണ്ട് പോയിട്ടുണ്ട്! രജിത്ത് എന്ന സാധരണ മനുഷ്യന്‍ ലോകമലയാളികളുടെ ഹൃദയത്തിലേക്ക് ഞാന്‍ ഇടിച്ചു കയറിയതല്ല അവര്‍ എന്നെ കയറ്റിയതാണ്. അവര്‍ എന്നെ അത്രയും സ്‌നേഹിക്കുമ്ബോള്‍ ഹാസ്യാത്മകമായിട്ടാണ് എങ്കിലും എന്നെ മോശക്കാരന്‍ ആക്കുന്നത് അവര്‍ക്ക് സഹിക്കില്ല; തുറന്ന് പറഞ്ഞ് രജിത് കുമാര്‍

13 April 2020

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്‌ബോസ് ഷോ രണ്ടാം ഭാഗം കോവിഡ് 19 നെ തുടർന്ന് കഴിഞ്ഞ മാസമാണ് അവസാനിപ്പിക്കേണ്ടി വന്നത്. മത്സരാർത്ഥികളെല്ലാം പുറത്തെത്തിയതോടെ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ...

108 ആംബുലന്‍സ് ഡ്രൈവറായ ഉപ്പയെ കാണണമെന്ന് മൂന്നു വയസ്സുകാരി മകള്‍ക്ക് വാശി, ഒടുവില്‍ അച്ഛന്‍ ദൂരെ വന്നുനിന്നു സ്‌നേഹം കാട്ടിക്കൊടുത്തു!

13 April 2020

കോവിഡ് ഓട്ടം തുടങ്ങിയതു മുതല്‍ മിക്ക 108 ആംബുലന്‍സ് ഡ്രൈവര്‍മാരും കുടുംബത്തെ ഓര്‍ത്ത് വീട്ടില്‍ പോകുന്നില്ല. പോകുന്നവര്‍ കുടുംബത്തെ ബന്ധുവീട്ടിലേക്കു പറഞ്ഞു വിടുകയാണ്. അതുകൊണ്ടാണ് മഞ്ചേരിയിലെ മൂന്നു വ...

കശുവണ്ടി ഫാക്ടറിയിൽ വെച്ച് കണ്ടുമുട്ടി, പ്രണയം തുടങ്ങിയതോടെ അധികം വൈകാതെ കല്യാണവും, യുവതിയ്ക്ക് വഴിവിട്ട ബന്ധമുണ്ടെന്ന സംശയം കൂടിയത് ലോക് ഡൗൺ ദിവസങ്ങളിൽ! രഹസ്യ ചാറ്റ് വില്ലനായതോടെ കയ്യോടെ പൊക്കി; പിഞ്ചുമക്കളുടെ കൺമുന്നിൽ കോടാലി കൊണ്ട് ഭാര്യയുടെ കഴുത്തറുത്തു.. കുണ്ടറയിൽ സംഭവിച്ച അരുംകൊലയുടെ ചുരുളഴിയുന്നു..

13 April 2020

ലോക് ഡൗണിനിടയിലും നാടിനെ ഞെട്ടിച്ച അരുംകൊലയുടെ ചുരുളഴിയുകയാണ്. ചെറുമൂട് ശ്രീശിവന്‍ മുക്കിന് സമീപം ഭാര്യയെ മക്കളുടെ മുന്നിലിട്ട് കോടാലിക്ക് വെട്ടിക്കൊലപ്പെടുത്തിയ ബംഗാളിയായ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ്...

Malayali Vartha Recommends