ചാമ്പ്യന്മാരെ പണം കൊണ്ടു മൂടും, ചാമ്പ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഒരു കോടി വീതം സമ്മാനം

ചാമ്പ്യന്‍സ് ട്രോഫി നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് ബിസിസിഐ ഒരു കോടി രൂപ വീതം പാരിതോഷികം നല്‍കും. മറ്റ് ടീം സ്റ്റാഫുകള്‍ക്ക് മുപ്പതു ലക്ഷം വീതം നല്‍കും. ഞായറാഴ്‌ച ഇംഗ്ലണ്ടില്‍ വച്ചു നടന്ന ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ 5 വിക്കറ്റ് വിജയം നേടിയിരുന്നു. ഇംഗ്ലണ്ടിനേയാണ് ഫൈനലില്‍ തോല്‍പ്പിച്ചത്. ഇന്ത്യയുടെ രണ്ടാം ചാമ്പ്യന്‍സ് ട്രോഫി വിജയമായിരുന്നു ഇത്.
https://www.facebook.com/Malayalivartha